വാഷിങ്ടണ്‍: ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് യു.എസ് കോണ്‍ഗ്രസില്‍ മാപ്പുപറഞ്ഞു. ബ്രിട്ടീഷ് വിവര വിശകലന ഏജന്‍സിയായ കേംബ്രിഡ്ജ് അനലിറ്റിക്ക് വിവരങ്ങള്‍ വിറ്റ സംഭവത്തില്‍ യു.എസ് പ്രതിനിധി സഭാസമിതിക്ക്...
യുനൈറ്റഡ് നേഷന്‍സ്: സിറിയയിലെ ദൂമയിലുണ്ടായ രാസാക്രമണത്തെ ചൊല്ലി അമേരിക്കയും റഷ്യയും വാക് പോര് തുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കം എഴുപതോളം പേര് കൊല്ലപ്പെട്ട രാസായുധ പ്രയോഗം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍...
: ഷാര്‍ജ: റെക്കോര്‍ഡ് സന്ദര്‍ശകരെ സ്വീകരിച്ച് ഷാര്‍ജ ജുബൈല്‍ മാര്‍ക്കറ്റ്. വൃത്തിയിലും സൗകര്യത്തിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന മാര്‍ക്കറ്റ് സമുച്ചയം ഉദ്ഘാടന വര്‍ഷം വരവേറ്റത് നാല് മില്യന്‍ സന്ദര്‍ശകരെ. നിത്യവും നൂറുക്കണക്കിന് പേര് സമയം...
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച വാര്‍ഷിക നിക്ഷേപക സമ്മേളനത്തി(എഐഎം)ന്റെ ഉദ്ഘാടന സെഷനില്‍ സംബന്ധിച്ചു. ദുബൈ കിരീടാവകാശി...
തിരുവനന്തപുരം: കേരളം സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 15.54 ലക്ഷം വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളാണ് മുന്‍ വര്‍ഷത്തെക്കാള്‍ അധികമായി 2017ല്‍ കേരളത്തിലെത്തിയത്. 2016ല്‍ 1,42,10,954 സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 1,57,65,390...
ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് മോഹന്‍ലാല്‍ സിനിമക്കായി പാടി ഹിറ്റാക്കിയ ഗാനത്തിന്റെ വീഡിയോ പുറത്ത്. മഞ്ജു വാര്യരും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന സാജിദ് യഹ്യ ചിത്രം മോഹന്‍ലാലിലെ ഗാനത്തിന്റെ വീഡിയോ രൂപമാണ് സീ വീഡിയോസ് പുറത്തു...
കണ്ണൂര്‍: സി.പി.എമ്മിനെതിരെ ഒറ്റയാള്‍ സമരം നടത്തുന്ന ദളിത് വനിതയും ഓട്ടോഡ്രൈവറുമായ ചിത്രലേഖക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബി.ജെ.പി സംഘടിപ്പിച്ച മാര്‍ച്ച് അവര്‍ക്കു തന്നെ വിനയായി. ചിത്രലേഖയെ ചന്ദ്രലേഖയാക്കിയുള്ള ബാനറാണ് പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയത്. കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ നടത്തിയ...
റിയോ: തിരിച്ചുവരുമോ മെസി-നെയ്മര്‍ സഖ്യം…? സാധ്യത തള്ളിക്കളയേണ്ടതില്ല. നെയ്മര്‍ ഇന്നലെ നടത്തിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഒരു സൂചനയാണ്. അതിലെ വരികള്‍ ഇപ്രകാരം-ഞാനും എന്റെ പ്രിയ സുഹൃത്ത് ലിയോ മെസിയും ഒരുമിച്ചപ്പോള്‍ പല വലിയ കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്....
ശ്രീനഗര്‍: 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി രണ്ടാം റാങ്കുകാരനെ ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ജീവിത പങ്കാളിയാക്കി. ഒന്നാം റാങ്കുകാരിയും യു.പി.എസ്.സി പരീക്ഷയില്‍ ചരിത്രത്തിലാദ്യമായി ഒന്നാം റാങ്കിലെത്തിയ ദളിത് പെണ്‍കുട്ടിയുമായ ടീന ദാബിയാണ് (24) കശ്മീരിലെ...
താമരശ്ശേരി: ചുരം ഒന്‍പതാം വളവിനു താഴെ വനഭാഗത്തേക്ക് ചത്ത പോത്തിനെ തള്ളിയ നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധം മൂലം പരിശോധന നടത്തിയ ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരാണ് ആറ് മാസത്തിലധികം പ്രായമായ പോത്തിന്റെ ജഡം കണ്ടെത്തിയത്. വയനാട്ടിലേക്ക് കാലി...