ന്യൂഡല്‍ഹി: പൊരുതി അവസാന ശ്വാസം വരെ….. ഉയര്‍ന്ന ശിരസ്സും വിടര്‍ന്ന നെഞ്ചും കാലുകളില്‍ വേഗം ആവാഹിച്ചുള്ള കുതിപ്പും പക്ഷേ നിര്‍ഭാഗ്യമെന്ന സ്ഥിരം അതിഥിക്ക് മുന്നില്‍ വിലങ്ങായി. സുന്ദരമായ ഫുട്ബോളിന്റെ കരുത്ത് നെഹ്റു സ്റ്റേഡിയത്തില്‍ 95...
അങ്കാറ: അമേരിക്കയും തുര്‍ക്കിയും വിസകള്‍ റദ്ദാക്കി നയതന്ത്ര ഏറ്റുമുട്ടല്‍ തുടങ്ങി. യു.എസ് ഉദ്യോഗസ്ഥര്‍ക്കും കേന്ദ്രങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതില്‍ തുര്‍ക്കി പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു അമേരിക്ക വിസ റദ്ദാക്കിയത്. ഉടന്‍ സമാനമായ മറ്റൊരു പ്രസ്താവന ഇറക്കി തുര്‍ക്കിയും...
സ്റ്റോക്ക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈവര്‍ഷത്തെ നൊബേല്‍ പുരസ്കാരം ബിഹേവിയറല്‍ ഫിനാന്‍സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് റിച്ചാര്‍ഡ് എച്ച്. തെയ്്ലറിന്. വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്നതില്‍ മന:ശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് റിച്ചാര്‍ഡ് പറയുന്നു....
മുംബൈ: ടാറ്റ സണ്‍സിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അയ്യായിരത്തോളം പേര്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടമാകും. കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂട്ടപിരിച്ചു വിടലിന് ഒരുക്കം തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍...
ഡോ. എം.കെ മുനീര്‍ ‘ഇടതുപക്ഷത്തിന് അനുകൂലമായി മാറിയ കേരള രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാണ് വേങ്ങര. കേരളം ആരു ഭരിക്കണമെന്ന് ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗും പാണക്കാട് തങ്ങളും നിശ്ചയിക്കുമെന്ന ഹുങ്കിന് ലഭിച്ച പ്രഹരം കൂടിയായിരുന്നു 2016ലെ നിയമസഭാ...
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി പതിന്മടങ്ങ് വര്‍ധിച്ചതായ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ മോദിയുടെ പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനും മുന്‍ ഗുജറാത്ത് മന്ത്രിയുമായ അമിത്ഷായുടെ മകന് ഉടമസ്ഥനായ വ്യവസായ സ്ഥാപനത്തിന്റെ വിറ്റുവരവും ലാഭവും...
ധാക്ക: ബംഗ്ലാദേശിനു സമീപം നാഫ് നദിയില്‍ റോഹിന്‍ഗ്യ അഭയാര്‍ത്ഥി ബോട്ട് മറിഞ്ഞ് 10 കുട്ടികളുള്‍പ്പടെ 12 പേര് മരിച്ചു. അനേകം പേരെ കാണാതായി. ബോട്ടില്‍ കുട്ടികളടക്കം നൂറോളം പേര് ഉണ്ടായിരുന്നതായി സംശയിക്കുന്നു. മ്യാന്മറിലെ റാഖൈന്‍ സ്റ്റേറ്റില്‍...
ലയണല്‍ മെസ്സി ലോകകപ്പ് കളിക്കരുതെന്ന് ആഗ്രഹിക്കുന്നത് ഡീഗോ മറഡോണയുടെ ആരാധകര്‍ മാത്രമായിരിക്കുമെന്ന് അര്‍ജന്റീന ഇതിഹാസ താരം മരിയോ കെംപസ്. അര്‍ജന്റീനയും മെസ്സിയും ഇല്ലാത്ത ലോകകപ്പ് മഹാദുരന്തം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1978 ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയപ്പോള്‍...
ന്യൂഡല്‍ഹി: ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതിയെ വിമര്‍ശിച്ച് വീണ്ടും സുപ്രീം കോടതി. ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അവരെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും ഷഫിന്‍ ജഹാന്റെ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞു.. അതേസമയം,...
കോഴിക്കോട്: നഗരത്തിലെത്തുന്നവര്‍ക്ക് കോഴിക്കോടിന്റെ ചരിത്രവും കഥയും പറഞ്ഞു നല്‍കുകയാണ് നഗര കവാടങ്ങള്‍. സംഘടനകളുടെ പരസ്യങ്ങളും പോസ്റ്ററുകളും കൊണ്ട് വികൃതമായ നഗരത്തിലെ ചുറ്റുമതിലുകളും മേല്പാലങ്ങളുടെ സ്തൂപങ്ങളും മനോഹരമായ രേഖാചിത്രങ്ങളും വര്‍ണങ്ങളുമായി പൗരബോധത്തിന്റെ ഉന്നതതലങ്ങളിലേക്ക് നോട്ടമുറപ്പിക്കുന്നു. കോഴിക്കോടിന്റെ പാരമ്പര്യവും...