പറ്റ്ന: വാതിലില്‍ മുട്ടാതെ തന്റെ വീട്ടില്‍ പ്രവേശിച്ചെന്ന കാരണത്താല്‍ വയോധികനോട് ഗ്രാമമുഖ്യന്റെ കൊടും ക്രൂരത. 54 കാരനായ മഹേഷ് താക്കൂറെന്ന വൃദ്ധനെകൊണ്ട് തറയില്‍ തുപ്പിക്കുകയും ആ തുപ്പല് നാവ് കൊണ്ട് നക്കിയെടുപ്പിക്കുകയുമായിരുന്നു ഗ്രാമത്തലവന് ബഹുമാനക്കുറവിന് നല്കിയ...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന് ജെയ് ഷായെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കിയ അഹമ്മദാബാദ് കോടതിയുടെ വിധിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഷാ സാദയെക്കുറിച്ച് (ഷാ മാരെക്കുറിച്ച്) സംസാരിക്കാന്‍ പാടില്ലെങ്കില്‍...
ന്യൂഡല്‍ഹി: ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതി ചെയര്‍മാനുമായ ശശി തരൂര്‍. ഇന്ത്യന്‍ ഫോറിന് സര്‍വീസി(ഐ.എഫ്.എസ്)നായി പ്രത്യേക പരീക്ഷ നടത്തണമെന്നും മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന് കൂടിയായ ശശി...
തിരുവനന്തപുരം: സോളാറില്‍ വീണ്ടും നിയമോപദേശം തേടാനുള്ള നീക്കം സര്‍ക്കാറിന്റെ കുടിലതന്ത്രത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോളാര്‍ കേസുമായി ബന്ധപ്പെട്ട കമ്മീഷന് റിപ്പോര്ട്ടിന്മേല് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വീണ്ടും പുറത്ത് നിന്ന് നിയമോപദേശം തേടാനുള്ള...
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്‍ശനം തടഞ്ഞ സംഭവത്തില്‍ വിവരാവകാശ റിപ്പോര്‍ട്ട് പുറത്ത്. മന്ത്രിക്ക് യാത്രക്കുള്ള അനുമതി നിഷേധിച്ചതിനുകാരണം തേടി ആര്.ടി.ഐ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതിനെ...
ന്യൂഡല്‍ഹി: യുദ്ധവും സംഘര്‍ഷവും ജീവനെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ പേരെ അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതായി പഠനം. പുകവലി, പട്ടിണി, പ്രകൃതി ദുരന്തം, മലേറിയ, ടി.ബി തുടങ്ങിയ അസുഖങ്ങളേക്കാളേറെ മരണത്തിന് കാരണമാകുന്നത് അന്തരീക്ഷ മലിനീകരണമാണെന്ന് ആഗോള മെഡിക്കല്‍ ദ്വൈവാര ജേര്‍ണലായ...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിലെ പ്രതിയെ സ്വതന്ത്രമായി കറങ്ങാന്‍ വിട്ട ഏഴ് പൊലീസുകാരെ സസ്പെന്റ് ചെയ്തു. അണ്ണാ ഡി.എം.കെ (അമ്മ) നേതാവ് ടി.ടി.വി ദിനകരന് ഉള്‍പ്പെട്ട കേസിലെ ഇടനിലക്കാരന് സുകേഷ് ചന്ദ്രശേഖറിന്...
ദുബൈ: ഏകദിന ക്രിക്കറ്റിലെ ബാറ്റ്സ്മാന്മാരുടെ റാങ്കിങില്‍ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്സ് ഒന്നാം സ്ഥാനത്ത്. നാലു മാസത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിട്ടു നിന്ന താരം ബംഗ്ലാദേശിനെതിരെ നടത്തിയ വന്‍ തിരിച്ചുവരവോടെയാണ് ഒന്നാം റാങ്കിലെത്തിയത്. ഒക്ടോബര്‍...
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ മറവില്‍ പ്രതിപക്ഷത്തെ കുടുക്കാന്‍ നോക്കിയ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും തിരിച്ചടി. കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉന്നത നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ക്രിമിനല്‍,...
ബാര്‍സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിക്, പി.സ്.ജി ടീമുകള്‍ക്ക് ജയം. ചെല്‍സിയും എ.എസ് റോമയും 3-3 സമനിലയില്‍ പിരിഞ്ഞപ്പോള്‍ കരുത്തരായ അത്—ലറ്റികോ മാഡ്രിഡിനെ ക്വാറബാഗ് ഗോള്‍രഹിത സമനിലയില്‍ തളച്ചു.നൗകാംപില്‍...