തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രജക്ട് പ്രഖ്യാപിച്ച് മെഗാസ്റ്റാര്‍ മമ്മുട്ടി. മാമാങ്കം എന്ന സിനിമ വള്ളുവനാട്ടിലെ ചാവേറുകളുടെ ചരിത്രമാണ് പറയുന്നത്. മമ്മുട്ടി തന്നെ ചിത്രത്തിന്റെ പ്രതീക്ഷകളും ആഹ്ളാദവും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന...
മൊഗാദിഷു: സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ വന്‍ സ്ഫോടനം. 137 പേര് കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. നഗരത്തിലെ തിരക്കേറിയ ജങ്ഷനില്‍ ഒരു ഹോട്ടലിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു....
ഷിംല: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസില്‍ ഞെട്ടല്‍ സമ്മാനിച്ച് ഹിമാചല്‍ ഗ്രാമീണ വികസന മന്ത്രി അനില്‍ ശര്‍മ ബി.ജെ.പിയിലേക്ക് ചേക്കേറി. മുന്‍ കേന്ദ്രമന്ത്രി സുഖ് റാമിന്റെ മകന് കൂടിയാണ് ശര്‍മ. വരും തെരഞ്ഞെടുപ്പില്‍ മാണ്ഡിയില്‍ നിന്ന്...
ഗുര്‍ദാസ്പൂര്‍: ഗുര്‍ദാസ്പൂരിലെ ഉജ്ജ്വല വിജയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ് ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ്...
മലപ്പുറത്തു നിന്ന് ഹോണ്ട ഡിയോ സ്കൂട്ടറില്‍ കശ്മീരിലെ ലഡാക്ക് വരെ പോയി തിരിച്ചു വന്ന 18-കാരന് നബീല്‍ ലാലു സോഷ്യല്‍ മീഡിയയിലെ താരമാണിപ്പോള്‍. ഈ ചെറുപ്രായത്തില്‍ തന്നെ നബീലിന് യാത്രയോട് തോന്നിയ പ്രണയവും ലക്ഷ്യബോധത്തോടെയുള്ള സാഹസികതയും...
തിരൂരങ്ങാടി: വേങ്ങര നിയമസഭാമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ മുന്നില്‍. ആദ്യ അരമണിക്കൂറിലെ ഫലസൂചനകളില്‍ യുഡിഎഫ്വോ8343ട്ടുകള്‍ക്ക് മുന്നിട്ടു നില്ക്കുന്നു. കെ.എന്‍.എ ഖാദറിന്23660 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീറിന് 15317 വോട്ടുകളും...
ന്യൂഡല്‍ഹി: 2004ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം സോണിയാഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി. സര്‍ക്കാറില്‍ തനിക്ക് വലിയ അനുഭവ സമ്പത്തുണ്ടായിരുന്നതു കൊണ്ടാണ് അങ്ങനെ പ്രതീക്ഷിച്ചത്....
മലപ്പുറം: കേരളം ഉറ്റുനോക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയും. വോട്ടെണ്ണല്‍ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂം നിരീക്ഷകന് അമിത് ചൗധരിയുടെയും...
ബീഫിന്റെ പേരില്‍ രാജ്യത്ത് വീണ്ടും സംഘപരിവാര്‍ ആക്രമണം. ഹരിയാന ഫരീദാബാദിലാണ് ബീഫ് കടത്തുന്നു എന്ന് ആരോപിച്ച് അഞ്ചുപേരെ ഗോ സംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്ന് രാവിലെ ഓട്ടോ െ്രെഡവറും ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന നാലുപേരുമാണ് ക്രൂരമായ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സോണിയ ഗാന്ധി. ഡല്‍ഹില്‍ പ്രമുഖ ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ്യ. വര്‍ഷങ്ങളായുള്ള നിങ്ങളുടെ ചോദത്തിന് ഇതോടെ അവസാനമാകുകയാണ്, പ്രണബ് മുഖര്‍ജിയുടെ...