ഡല്‍ഹി/ലക്നൗ: വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ 5 മണ്ഡലങ്ങളില്‍ സമാജ് വാദി പാര്‍ട്ടി മല്‍സരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശ്രീ. അഖിലേഷ് യാദവ് അറിയിച്ചു. ബാക്കിയുള്ള 178 സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കു. പാര്‍ട്ടിക്ക് വേണ്ടി അഖിലേഷ് യാദവടക്കമുള്ള...
ബംഗളൂരു: ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി വാക്പോര് മുറുകുന്നതിനിടെ കുരുക്കിലായി ബി.ജെ.പി. ബി ജെ പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ ടിപ്പു സുല്‍ത്താന്റെതിനു സമാനമായി തലപ്പാവ് ധരിച്ചു നില്ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍...
പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ അവധിയെടുത്ത സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്ഷന്. ചിറ്റാര്‍ സ്റ്റേഷനിലെ പൊലീസുകാരന് ഗിരിജേന്ദ്രനെയാണ് സസ്പെന്‍ഡ് ചെയ്തത്. ജനരക്ഷാ യാത്രയില്‍ ഗിരിജേന്ദ്രന്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടു ലഭിച്ചിരുന്നെന്നും...
മുംബൈ: ന്യൂസിലാന്റിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുംബൈ ബാറ്റ്സ്മാന് ശ്രേയസ് അയ്യരും ഹൈദരാബാദ് പേസ് ബൗളര്‍ മുഹമ്മദ് സിറാജും ടീമില്‍ ഇടം നേടിയപ്പോള്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് പുറത്തായി. ആദ്യ ഏകദിനത്തിനു...
ടോക്കിയോ: ജപ്പാനില്‍ ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നയിക്കുന്ന ഭരണസഖ്യത്തിന് വമ്പന്‍ വിജയം. കാലാവധി തീരും മുമ്പ് പാര്‍ലമെന്റ് പിരിച്ചുവിട്ട് നടത്തിയ തെരഞ്ഞെടുപ്പിലാണ് ആബെയുടെ പാര്‍ട്ടി വന്‍വിജയം. ആകെ 465 സീറ്റുകളുള്ള പാര്‍ലമെന്റ് സഭയില്‍...
പാരിസ്: സൂപ്പര്‍ താരം നെയ്മറിന് ഫ്രഞ്ച് ലീഗില്‍ ആദ്യത്തെ ചുവപ്പു കാര്‍ഡ്. ലീഗ് വണ്ണില്‍ ഒളിംപിക് മാഴ്സേയ്ക്കെതിരായ മത്സരത്തിലെ 87-ാം മിനുട്ടിലാണ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ബ്രസീലിയന്‍ താരം മടങ്ങിയത്. നെയ്മറിന്റെ കൂടി ഗോളിന്റെ കരുത്തില്‍...
മുംബൈ: വിരാത് കോലിയുടെ 200-ാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് അപ്രതിക്ഷിതമായി ഇന്ത്യന്‍ സൂപ്പര്‍ സംഘം ആറ് വിക്കറ്റിന് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോലിയുടെ...
ശാരി പിവി ഭരിച്ച് ഭരിച്ച് ഏതാണ്ട് തള്ളലുകളൊക്കെ തീര്‍ന്നു വെറും കൊള്ളലുകളായതോടെ സംഘികള്‍ വീണ്ടും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാനുള്ള വ്യഗ്രതയിലാണ്. ഒരുമാതിരി സ്ഥാപനങ്ങളെല്ലാം കാവിവല്‍ക്കരിച്ചു കഴിഞ്ഞതിനാല്‍ ഇനി ആള്‍ക്കൂട്ടത്തെ കൂടെ നിര്‍ത്താന്‍ പുതിയ ഏതെങ്കിലുമൊക്കെ...
സംഘ്പരിവാര്‍ ആശയ പ്രചാരണങ്ങള്‍ക്ക് കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണ്. ആര്.എസ്.എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി സംഘടിപ്പിക്കുന്ന മത്സരപരീക്ഷയുടെ മറവിലാണ് കേരളത്തിലെ സ്കൂളുകളില്‍ സംഘ്പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്....
ന്യൂഡല്‍ഹി: പൊതുനിരത്തില്‍ മൂത്രമൊഴിച്ച യുവാവിനെ നാട്ടുകാര്‍ തല്ലികൊന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഹാര്‍ഷ് വിഹാറിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാര്‍ഷ് വിഹാര്‍ സ്വദേശി സന്ദീപ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്...