മുക്കം: കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടുറോഡില്‍ ജുമാ നമസ്കാം നടത്തി സമരക്കാര്‍. ഗെയില്‍ പൈപ്പ് ലൈനിനെതിരെ ബഹുജന സമരം തുടരുന്ന മുക്കത്തെ എരഞ്ഞിമാവിലാണ് സമരക്കാര്‍ നടുറോഡില്‍ ജുമാ നമസ്ക്കാരം നിര്വവഹിച്ചത്. മുക്കം-അരീക്കോട് റോഡിലാണ് സംഭവം. സമരം...
വാഷിങ്ടണ്‍ : റോഹിന്‍ഗ്യ മുസ്ലീം ജനതക്കെതിരെയുള്ള വംശീയ അധിഷേപങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് അമേരിക്കന്‍ സേറ്റ് സെക്രട്ടറി റെക്സ് ടിലേര്സ്ണ് രംഗത്ത്. കഴിഞ്ഞദിവസം മ്യാന്മാര് സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന് ഓങ് ഹ്ലെയ്ങുമായി ഫോണില്‍ സംസാരിച്ച...
ചെന്നൈ: വിജയ് നായകനായ ചിത്രം മെര്‍സലിനെതിരെ സമര്‍പ്പിച്ച് ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന് നല്കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നും മെര്‍സലിന്...
ഗാസിയബാദ്: ഛത്തീസ്ഗഡ് ബി.ജെ.പി സര്‍ക്കാറിനെതിരെ അന്വേഷണം നടത്തിയ മാധ്യമപ്രവര്ത്തകന് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് വിനോദ് വര്‍മയെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ സ്വന്തം വസതിയില്‍വെച്ച് രാജ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മന്ത്രിയെ...
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണവും സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയില്‍. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിയമവിധേയമാക്കുന്നതിന്റെ ഭാഗമായാണ് നിയമനിര്‍മാണം കൊണ്ടുവരുന്നത്. ക്യാമ്പസിനുള്ളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിയമപരമായ സാധുതയില്ലാത്തതിനാലാണ് കോടതി...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ മുസ്്ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുസ്്ലിം സംഘടന നേതാക്കളും വിരമിച്ച മുസ്്ലിം ഉദ്യോഗസ്ഥന്മാരും ശ്രമം ആരംഭിച്ചു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുഴുവന്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കല്‍ അസംഘടിത മേഖലയെ തകര്‍ക്കുകയാണ്. നോട്ട് നിരോധനം മോദി ഉണ്ടാക്കിയ രാജ്യ ദുരന്തമെന്നും രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ജനങ്ങളെ മുഴുവന്‍ കള്ളന്മാരായി കാണുകയാണ്. മോദിയുടെ...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ 47 പേര് കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ടാന്‍ഗ്രേങ്ങ് വ്യാവസായിക സമുച്ചയത്തിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ 10നായിരുന്നു അപകടം. ഉഗ്രശബ്ദത്തില്‍ സ്ഫോടനം...
കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഭൂപരിഷ്കരണ നിയമം ലംഘിച്ചതിന്റെ രേഖകള്‍ പുറത്ത്. വിവിരാവകാശ പ്രവര്‍ത്തകരായ കെ.വി ഷാജിയും മനോജ് കേദാരവുമാണ് രേഖകള്‍ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്. ഭൂപരിഷ്കരണ നിയമമനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന...
കോഴിക്കോട് :കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫസ്സര്‍ സി രവീന്ദ്രനാഥിന്റെ ആര്.എസ്എ.സ് ബന്ധം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും എല്‍.ഡി.എഫും തയ്യാറാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍, ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു . ആര്.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കു...