പുത്തൂര്‍ റഹ്മാന് ബി.ജെ.പി വക വാഗ്ദത്തം ചെയ്യപ്പെട്ട അച്ഛാദിന്‍ കാലത്തിന്റെ സുഖ സുഷുപ്തിയിലാണ് ഇന്ത്യ. ആരും ഒന്നും മിണ്ടരുത്. സുഖവും സമൃദ്ധിയും വിളയാടുന്ന ഭാവിക്കുവേണ്ടി രാജ്യത്തു കൃഷിയിറക്കുകയാണ് ഭാരതീയ ജനങ്ങളുടെ പാര്‍ട്ടി. ഈ സുഖനിദ്ര പിടിക്കാതെ...
മലയാള ചലച്ചിത്ര രംഗത്തിന് വേറിട്ട ദിശാബോധം നല്കിയ അതുല്യ സര്‍ഗപ്രതിഭയെയാണ് ഐ.വി ശശിയുടെ വിയോഗത്തിലൂടെ അന്യമായിരിക്കുന്നത്. ജനപ്രിയ രീതിയില്‍ സാമൂഹിക വിഷയങ്ങളെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന ഇരുപ്പംവീട് ശശി എന്ന കോഴിക്കോട്ടുകാരനെ മലയാള സിനിമാസ്വാദകര്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രമല്ല...
മുംബൈ,കൊല്‍ക്കത്ത: കൗമാരത്തിന്റെ സെമി ഇന്ന്.കൊല്‍ക്കത്ത രബീന്ദ്രസരോവറില്‍ വൈകീട്ട് അഞ്ചിന് ബ്രസീലും ഇംഗ്ലണ്ടും നേര്‍ക്കു നേര്. നവി മുംബൈ ഡി.വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് സ്പെയിനും മാലിയും. മൂന്നാഴ്ച്ച കാലമായി ഇന്ത്യന്‍ ഫുട്ബോളിന് നവോന്മേഷം പകരുന്ന...
ലണ്ടന്‍: ഫിഫ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറായി പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം കൃസ്റ്റിയാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തുവെങ്കിലും ഏറ്റവും മികച്ച താരത്തിനുള്ള തന്റെ വോട്ട് റൊണാള്‍ഡോ നല്‍കിയത് റയലിലെ സഹതാരം ലുക്കാ മോദ്രിച്ചിന്. പോര്‍ച്ചുഗലിന്റെ...
ലണ്ടന്‍: ഫിഫ പുരസ്ക്കാരങ്ങളില്‍ റയല്‍ സ്മിതം… സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡ് ഫിഫയുടെ രണ്ട് വലിയ പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയ ഫുട്ബോള്‍ രാവില്‍ കാല്‍പ്പന്ത് ലോകം ഒരിക്കല്‍ കൂടി പോര്‍ച്ചുഗല്‍ ഇതിഹാസം കൃസ്റ്റിയാനോ റൊണാള്‍ഡോയെ വാഴ്ത്തി....
വിദ്യാഭ്യാസ രംഗം കാവിവല്‍ക്കരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്ക് കുടപിടിച്ച് ഇടത് സര്‍ക്കാര്‍. ജനസംഘം സ്ഥാപകനേതാവും ആര്.എസ്.എസ് താത്വികാചാര്യനുമായിരുന്ന ദീന് ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയാണ് ഇടത് സര്‍ക്കാര്‍ സംഘ്പരിവാര്‍ അജണ്ടക്ക്...
വാഷിങ്ടണ്‍: മ്യാന്മറിലെ റാകിനെയില്‍ മുസ്്ലിംകള്‍ക്കെതിരെ ഭരണകൂടവും സൈന്യവും നടത്തുന്ന വംശീയ ശുദ്ധീകരണത്തിനെതിരെ അമേരിക്ക കടുത്ത നടപടിക്ക്. മ്യാന്മര് സൈനിക, ഭരണകൂട നേതാക്കള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനാണ് യു.എസ് ആലോചിക്കുന്നത്. മ്യാന്മറിലെ പശ്ചിമ സംസ്ഥാനമായ റാഖിനയില്‍ അതിക്രമങ്ങളിലുള്‍പ്പെട്ട വ്യക്തികള്‍ക്കോ, സംഘങ്ങള്ക്കൊ...
റാഞ്ചി: മലയാള സിനിമാ പാട്ടുമായി മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ധോണി. ധോണിയുടെ മകളുടെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പാട്ട് പുറത്ത് വിട്ടത്. ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്നു തുടങ്ങുന്ന...
ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത. എം എല്‍ എ നടത്തിയ അഴിമതിയില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് കാരാട്ട്...
ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ 50 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്(ഐടിബിപി) പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതോടൊപ്പം ഐടിബിപി സേനാംഗങ്ങളും ചൈനീസ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാന്‍ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക്...