തൊണ്ണൂകളില് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റിങ് നട്ടെല്ലായിരുന്ന ത്രീമുര്‍ത്തികള്‍ വിവാദങ്ങള്‍ തല്ക്കാലം വിരാമമിട്ട് ഒരേ വേദി പങ്കിട്ടു. സച്ചിന് ടെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി, മുഹമ്മദ് അസ്ഹറുദ്ദീന് എന്നീ ത്രയങ്ങളാണ് വര്‍ഷങ്ങുകള്‍ക്കു ശേഷം ഒരേവേദി പങ്കിടുന്നത്. മുതിര്‍ന്ന...
‘പറവ’യിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്വന്തമായ ഇടം സ്വന്തമാക്കിയ ശേഷം സൗബിന് സാഹിര്‍ പഴയ തട്ടകമായ അഭിനയത്തില്‍ സജീവമാകുന്നു. പുതുമുഖ സംവിധായകന് സകരിയ ഒരുക്കുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലാണ് സൗബിന് ഇപ്പോള്‍...
ഇന്നത്തെ ഡൂഡ്ള്‍: ഉറുദു കവി ദസ്നവിക്ക് ഗൂഗിളിന്റെ ആദരം ഗൂഗിള്‍ പ്രമുഖ വ്യക്തികളുടെ ജന്മദിനത്തില് ഡൂഡ്ള്‍ നിര്‍മ്മിച്ച് ആദരിക്കാറുണ്ട്. ഇന്നത്തെ ഗൂഗിളിന്റെ മുഖചിത്രമായ ഡൂഡിളില്‍ വന്നിരിക്കുന്നത് ഉറുദു കവി അബ്ദുല്‍ ഖാവി ദസ്നവിയുടേതാണ്. ദസ്നവിയുടെ 87...
റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ പാര്‍ട്ടി നേതാവ് നയിക്കുന്ന എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ ജനജാഗ്രതാ യാത്രയുടെ സ്വീകരണ വേദിയില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നേരെ വെല്ലുവിളിയുമായി മന്ത്രി തോമസ് ചാണ്ടി. കായല്‍ കയ്യേറ്റ വിഷയത്തില്‍ തനിക്കെതിരെ ചെറുവിരലനക്കാന്‍...
സംസ്ഥാനത്തെ ഇടതു സര്‍ക്കാരും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും ജനദ്രോഹത്തില്‍ ഒന്നിനൊന്ന് മത്സരിച്ചാണ് മുന്നേറുന്നത്. ഭരണത്തിലേറി ഒന്നര വര്‍ഷം കൊണ്ട് തന്നെ പൂര്‍ണ്ണ പരാജയമാണെന്ന് തെളിയിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു. ഒരൊറ്റ നേട്ടമേ സര്‍ക്കാരിന് അവകാശപ്പെടാനുള്ളൂ....
ഇറാനുമായി ആറു രാജ്യങ്ങളോടൊപ്പം അമേരിക്ക ഒപ്പുവെച്ച ആണവ കരാറുമായി മുന്നോട്ടുപോകാനാകില്ലെന്ന പുതിയ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. അമേരിക്കയുടെ സഖ്യത്തിലുള്ളതെന്നു കരുതപ്പെടുന്ന രാജ്യങ്ങളൊക്കെ കരാറുമായി മുന്നോട്ടുപോകുമ്പോള്‍ മൂന്നുമാസത്തിലൊരിക്കല്‍ പുതുക്കേണ്ട...
കോഴിക്കോട്: സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി അബൂലൈസ് എന്റെയും അഡ്വ.ടി സിദ്ധീഖിനുമൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുന്നത് ആരോപണ വിധേയരായ സ്വന്തക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വ്യക്തമാക്കി. അബൂലൈസുമായി വ്യക്തിബന്ധമോ...
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്കാരം നേടിയ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സികെ തന്‍സീറിനെ അഭിനന്ദിച്ച് പി.വി വഹാബ് എം.പി. ചില ചിത്രങ്ങള്‍ ജീവിതം പറയും, ചിലത് സത്യം വിളിച്ചു പറയും എന്ന കുറിപ്പോടെയാണ് രാജ്യത്തിന്റെ നിലവിലെ...
ഗൂഡല്ലൂര്‍: നീലഗിരിക്ക് വസ ന്തം ചാര്‍ത്തി നീലക്കുറിഞ്ഞി വിരിഞ്ഞു. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മഞ്ചൂര്‍ മേഖലയിലെ നാടുകാണി വനത്തിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. ഏക്കര്‍ കണക്കിന് വനം നീലിമയായി മാറിയിരിക്കുകയാണ്. അഞ്ച്,...
സര്‍ക്കസില്‍ ഇനി ആനകളെ ഉപയോഗിക്കാന്‍ കഴിയില്ല. രാജ്യത്തെ സര്‍ക്കസ് കമ്പനികള്‍ ആനകളെ ഉപയോഗിക്കരുതെന്ന് കേന്ദ്ര മൃഗശാല അതോറിട്ടി ഉത്തരവിറക്കി. സര്‍ക്കസില്‍ ആനകള്‍ കടുത്ത പീഡനം നേരിടുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലും...