ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയും ചുവപ്പു നാടയുടെ കുരുക്കിലോ?. പദ്ധതിക്കു കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിരോധ കരാറുകളില്‍ ഒന്നുപോലും കഴിഞ്ഞ മൂന്നര വര്‍ഷമായി ലക്ഷ്യം കണ്ടിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ്...
ബാഴ്സലോണ: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഗ്രൗണ്ടില്‍ നടത്തുന്ന മാജിക്കുകള്‍ കണ്ടുമടുത്തവരാണ് മെസി ആരാധകര്‍. ബാഴ്സയുടെ ലോക നായകന് തുകല്‍പന്തു കൊണ്ട് കളത്തില്‍ നടമാടുന്നു സ്കില്ലുകള്‍ കണ്ട് ദിനം പ്രതി അത്ഭുതം കൊള്ളുകന്നവരാണവര്. ഡ്രിബിളിങില്‍...
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ ടോയ്ലറ്റില് ഉര്‍ദുവിലും ഇംഗ്ലീഷിലും എഴുതിയ വിമാന റാഞ്ചല്‍ സന്ദേശം എഴുതിയ കുറിപ്പ് നിക്ഷേപിച്ച കോടീശ്വരന് അറസ്റ്റില്‍. മുംബൈയിലെ ആഭരണ വ്യവസായി ബിര്‍ജു കിഷോര്‍ സല്ലയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവപര്യന്തം...
മുംബൈ: ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ മൂന്ന് റെയില്‍വെ നടപ്പാലങ്ങള്‍ സൈന്യത്തെ കൊണ്ട് പുനര്‍നിര്‍മിക്കാനുള്ള തീരുമാനം വിവാദത്തില്‍. അടുത്തിടെ തകര്‍ന്നു വീണ എല്ഫിന്സ്റ്റന് റെയില്‍വേ നടപ്പാലം ഉള്‍പ്പെടെയുള്ള പ്രദേശിക പാലങ്ങളുടെ പ്രവര്‍ത്തികളാണ് സൈന്യത്തെ ഏല്‍പ്പിച്ചത്. അടിയന്തിര ഘട്ടങ്ങളിലല്ലാതെ...
ബറോഡ: മുന്‍ ദേശീയ താരം ഇര്ഫാന് പത്താനെ ബറോഡ ക്യാപ്ടന് സ്ഥാനത്തു നിന്നു നീക്കി. രഞ്ജി ട്രോഫിയില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഓള്‍റൗണ്ടറായ പത്താന് നായക സ്ഥാനം നഷ്ടമായത്. ഗ്രൂപ്പ് സിയില്‍ രണ്ട് മത്സരം...
നോക്കിയയുടെ 6നും നോക്കിയ 3 ക്കും പിന്നാലെ ചെലവ് കുറഞ്ഞ സ്മാര്‍ട്ട്ഫോണുമായി വിപണി കീഴക്കാന്‍ നോക്കിയ എത്തുന്നു. നോക്കിയയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണായ നോക്കിയ 2 വാണ് എച്ച് എംഡി ഗ്ലോബല്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്....
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2017-18 സീസണില്‍ തോല്‍വിയറിയാതെ കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ആസന്നമായ തണുപ്പുകാലത്തെ പേടിക്കണമെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്യാപ്ടനും ഫുട്ബോള്‍ പണ്ഡിറ്റുമായ ഗാരി നെവില്‍. ആദ്യ പത്ത് മത്സരങ്ങളില്‍ ഒമ്പതും ജയിച്ചെങ്കിലും...
കോഴിക്കോട്: കുന്നമംഗലം മണ്ഡലം ഇടത് എം.എല്‍.എ പി.ടി.എ. റഹിമിന്റെ ഇന്നോവ കാര്‍ സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ പ്രതിയുടെ സമ്മാനമെന്ന് വെളിപ്പെടുത്തല്‍. നിലവില്‍ റഹിം ഉപയോഗിക്കുന്ന ഇന്നോവ കാര്‍ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സമ്മാനിച്ചതാണെന്ന് വെളിപ്പെടുത്തലുമായി...
ചെന്നൈ: 2015-ലുണ്ടായ വെള്ളപ്പൊക്കത്തിനെ ഓര്‍മ്മപ്പിക്കും വിധം ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈയ്ക്ക് മേല്‍ കടുത്ത കാര്‍മേഘങ്ങളാണ് ഉരുണ്ടുകൂടിയിരിക്കുന്നത്. അടുത്ത...
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ വലിയൊരു പങ്ക് വഹിച്ചിരുന്നു, ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് പെണ്‍കുട്ടി ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും പുറത്തേക്ക് എറിയപ്പെടുകയും ചെയ്ത സംഭവം. അതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച...