കോഴിക്കോട്: നവവധുവിനെ കാണാന്‍ ഹോസ്റ്റലിന് സമീപമെത്തിയ വരനായ എസ്.ഐ.ക്കെതിരേ സദാചാര പോലീസിങ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.ഐ. ഹബീബുള്ളയാണ് സദാചാര പോലീസ് ചമഞ്ഞ ചോദ്യംചെയ്യലിന് വിധേയമായത്. എരഞ്ഞിപ്പാലത്തെ ലേഡീസ് ഹോസ്റ്റലില്‍ കഴിയുന്ന നവവധുവിനെ കാണാന്‍ എത്തിയപ്പോഴാണ്...
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊടുവള്ളിയില്‍ മിനി കൂപ്പറില്‍ നടത്തിയ റാലി കൂടുതല്‍ വിവാദത്തിലേക്ക്. കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്ട്രേഷന് വ്യാജമാണെന്ന് കണ്ടെത്തിയതാണ് പുതിയ വിവാദം. മാതൃഭൂമി ന്യൂസാണ് പുതിയ...
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയ്ക്ക് വലിയതോതില്‍ ഗുണം ചെയ്യുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ ആദ്യമായ സംഘടിപ്പിക്കപ്പെടുന്ന ലോകകപ്പ്...
ലോകഫുട്ബോളിന്റെ കലാശപോരാട്ടത്തിനു ഇന്ന് കൊല്‍ക്കത്തിയില്‍ അരങ്ങുണരും. ആദ്യമായി ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ മുത്തമിടുന്നത് സ്പെയിനോ ഇംഗ്ളണ്ടോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലോകം മുഴുവന്‍ കൊല്‍ക്കത്തയിലെ സാള്‍ട് ലേക് സ്റ്റേഡിയത്തിലെ വിസിലടിക്കായി കാത്തിരിപ്പാണ്....
ദോഹ: വീട്ടില്‍ താന്‍ നിരന്തര മര്‍ദ്ദനത്തിന് ഇരയാവുകയാണെന്നും കൊല്ലപ്പെട്ടേക്കുമെന്നുമുള്ള ഡോ.ഹാദിയയുടെ വീഡിയോ പുറത്തുവന്നിട്ടും മിണ്ടാട്ടമില്ലാത്ത കമ്മ്യൂണിസ്റ്റ് ഭരണത്തോടും വാക്കുകളില്‍ മതേതരത്വമൊളിപ്പിക്കുന്നവര്‍ക്കുമെതിരെ ഖത്തറില്‍ നിന്നുള്ള ഒരു വര വന്‍പ്രതിഷേധമായി പടരുന്നു. തന്റെ അച്ഛന് ഉപദ്രവിക്കുകയാണെന്നും ഏത് സന്ദര്‍ഭത്തിലും...
മാഡ്രിഡ്: കാറ്റലോണിയ ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ കടുത്ത നടപടികളുമായി സ്പെയിന്. കാറ്റലോണിയന്‍ മേഖലക്കുണ്ടായിരുന്ന സ്വയം ഭരണാവകാശം എടുത്തുകളഞ്ഞ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ്, കാറ്റലോണിയന്‍ ഭരണകൂടത്തെ പിരിച്ചുവിടുകയും ചെയ്തു. സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയന്‍ പ്രസിഡണ്ട്...
ചിക്കു ഇര്‍ഷാദ് ഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പ്രകടമായ രാഹുല്‍ പ്രഭാവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മങ്ങലേല്ക്കുന്നതായി റിപ്പോര്‍ട്ട്. എന്‍.ഡി.എ സര്‍ക്കാറിന്റെ നോട്ട് നിരോധനത്തിലെ പരാജയവും ജി.എസി.ടിയിലെ തോല്‍വിയും ബിജെപി കൊട്ടിഘോഷിച്ച മോദി പ്രഭാവത്തിന് കോട്ടം തട്ടിച്ചതെന്നാണ്...
ബാഴ്സലോണ: കാറ്റലോണിയ പാര്‍ലമെന്റ് സ്പെയിനില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ സ്പെയിന് നീക്കം നടത്തുന്നതിനിടെ ബാഴ്സലോണയിലെ പ്രാദേശിക പാര്‍ലമെന്റിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസായത്. കാറ്റലോണിയൻ പാർലമെന്റ് പ്രത്യേക പ്രമേയം പാസാക്കിയ 135...
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മടങ്ങിവരുമെന്ന് പ്രതീക്ഷ വേണ്ടെന്ന് മുംബൈയിലെ മുന്‍ പൊലീസ് മുന്‍ പൊലീസ് മേധാവി എം എന്‍ സിങ്. അദ്ദേഹം പാകിസ്താന് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐ കസ്റ്റഡിയിലായതിനാലാണ് തിരിച്ചുവരാനുള്ള സാധ്യതയില്ലെന്ന് സിങ്...
തിരുവനന്തപുരം: കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി, തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോപാര്‍ക്കില്‍ നാലാം ഘട്ടമായ ടെക്നോ സിറ്റിയുടെ ഉദ്ഘാടനം...