സംസ്കാര സമ്പന്നതയിലും സഹവര്‍ത്തിത്വത്തിലും ലോകത്തിന് മാതൃകയായ രാജ്യമാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്ന വര്‍ത്തമാനങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും കേള്‍ക്കുന്നത്. ഇത്തരം അനീതിക്കും അധര്‍മ്മത്തിനുമെതിരെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി...
അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നത് പഴമൊഴിയാണ്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ കാര്യത്തില്‍ ഇത് വെറുമൊരു പഴമൊഴിയല്ല, തികഞ്ഞ യാഥാര്‍ത്ഥ്യമാണ്. ഈ അമ്മയുടെ കാര്യത്തില്‍ മക്കള്‍ രണ്ടു പക്ഷത്തല്ല, പല പക്ഷത്താണെന്നുമാത്രം. സമീപദിവസങ്ങളില്‍ അമ്മയുമായി...
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നും ഇത്തരം സംഭവങ്ങള്‍ തന്റെ രക്തം തിളപ്പിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി. നാഷണല്‍ ഹെറാഡിന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കുവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. പശു...
രണ്ടാഴ്ച നടന്ന ചര്‍ച്ചക്കൊടുവില്‍ ദ്രാവിഡിന്റെ ശമ്പളത്തില്‍ ബി.സി.സി.ഐ ഒത്തു തീര്‍പ്പിലെത്തിയ കരാര്‍ തുക അഞ്ചു കോടി രൂപ. ഇന്ത്യന്‍ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും പരിശീലകനായുള്ള കരാര്‍ രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊത്തിരുന്നു ബി.സി.സി.ഐ....
യുവനടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കൊച്ചി കാക്കനാട്ടുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഏല്‍പ്പിച്ചതായി മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി. കൂട്ടു പ്രതി വിജീഷാണ് മെമ്മറി കാര്‍ഡ് കൈമാറിയെന്നതാണ് സുനി നല്‍കിയിരിക്കുന്ന് മൊഴി. നടി കാവ്യാമാധവന്റെ...
പശുവിറച്ചി കടത്തിയെന്നാരോപിച്ചു ജാര്‍ഖഢില്‍ ഒരാളെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രാദേശിക നേതാവ് ഉള്‍പ്പടെ മൂന്നു പേര് അറസ്റ്റില്‍. രാംഗഡിലെ ബി.ജെ.പി മീഡിയ സെല്ലിലെ നിത്യാനന്ദ് മഹത് ആണ്. അറസ്റ്റിലായത്. ഇയാളെ കൂടാതെ സന്തോഷ് സിങ്ങിനെയും പോലീസ്...
ഡോ. രാംപുനിയാനി നമ്മുടെ ജീവിതത്തിലെ ഭ്രമിപ്പിക്കുന്ന ഭാവമാണ് സംസ്കാരം. ഒരു ജനതയുടെ സംസ്കാരം മനസ്സിലാക്കാന്‍ അവരുടെ സാമൂഹിക ജീവിതം പരിശോധിക്കുകയും ജീവിതത്തിന്റെ വിവിധ വശങ്ങള് നിരീക്ഷിക്കുകയും ഭക്ഷണ ശീലങ്ങള്‍, വസ്ത്രം, സംഗീതം, ഭാഷ, സാഹിത്യം, വാസ്തുവിദ്യ...
ശക്തമായ നായികാവേഷങ്ങളെടുത്താടിയ മഞ്ജുവാര്യരെ വെള്ളിത്തിരക്ക് അപ്രാപ്യമാക്കി സ്വന്തമാക്കിയപ്പോഴും സുന്ദരിയായ കാവ്യമാധവന്റെ കഴുത്തില്‍ മിന്നു കെട്ടിയപ്പോഴും മലയാളി പുരുഷന്മാരുടെ മനസ്സില്‍ രൂപപ്പെട്ട അസൂയ കലര്‍ന്ന അമര്ഷമാണോ ഇന്ന് ദിലീപ് എന്ന ക്രേസി ഗോപാലകൃഷ്ണനില്‍ പെയ്തു തീരുന്നത്? കാല്...
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും ബാല്യകാല സുഹൃത്ത് റോകുസോയും വിവാഹിതരായി. അര്‍ജന്റീനയിലെ റോസാരിയോ നഗരത്തിലെ സിറ്റി സെന്ററിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. പ്രാദേശിക സമയം വൈകിട്ട് ഏഴിനായിരുന്നു വിവാഹം. ഇരുവരുടേയും കുടുംബാംഗങ്ങള്‍ ഉള്‍പ്പെട ഇരുനൂറ്റി...
കൊല്ലം: നോട്ട് നിരോധനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതിന് കൊല്ലം ജില്ലയിലെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസെടുത്തു. ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിക്ഷേപം സ്വീകരിച്ചതിനും ക്രമക്കേട് നടത്തിയതിനുമാണ് കേസ്. ബാങ്കുകളുടെ ആറ് സെക്രട്ടറിമാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയി്ട്ടുണ്ട്....