മോസ്ക്കോ: ചിലി അതിമനോഹരമായി കളിച്ചു. ആക്രമണ ഫുട്ബോളിന്റെ ശക്തരായ വക്താക്കളായി വിദാലും സാഞ്ചസും കളം വാണു. പക്ഷേ ലോകത്തിലെ ഏറ്റവും മിടുക്കരായ രണ്ട് മുന്‍നിരക്കാരുണ്ടായിട്ടും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര് ഗോളടിക്കാന്‍ മറന്നു. 93 മിനുട്ട് പോരാട്ടത്തില്‍...
ലോകം ഒരു ആഗോള ഗ്രാമമായി പരിണമിക്കുകയാണ്. വിസ്തീര്‍ണ്ണവും അതിര്‍ത്തിയും, തനിമയും നിലനിര്‍ത്തി തന്നെ അത് ‘ചുരുങ്ങുന്നു’. അതിനാല്‍ ലോകത്ത് എവിടെ നടക്കുന്ന മാറ്റവും കണ്ടറിഞ്ഞ് സ്വീകരിക്കാനോ തിരസ്ക്കരിക്കാനോ ജനതക്ക് കഴിയുന്നു. കണ്ടുപിടുത്തങ്ങള്‍ മുതല്‍ ഭരണമാറ്റം വരെ...
‘അവര്‍ ആദ്യം സോഷ്യലിസ്റ്റുകളെ തേടിവന്നു, ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ സോഷ്യലിസ്റ്റായിരുന്നില്ല. പിന്നീടവര്‍ ട്രേഡ് യൂണിയനിസ്റ്റുകളെ തേടിവന്നു. ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ ട്രേഡ് യൂണിയനിസ്റ്റായിരുന്നില്ല. പിന്നീടവര്‍ ജൂതന്മാരെ തേടിവന്നു. ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍...
വിംബിള്‍ഡണ്‍: ചന്നം പിന്നം പെയ്യുന്ന മഴയാണ് വിംബിള്‍ഡണ്‍ ടെന്നിസിന്റെ സൗന്ദര്യം. മഴയെ ശപിക്കാതെ, കൂട ചൂടി കളി ആസ്വദിക്കാനാണ് മാന്യന്മാാരയ ഇംഗ്ലീഷ് കാണികള്‍ക്ക് താല്‍പ്പര്യവും. ഇന്നലെ വിംബിള്‍ഡണ്‍ ആദ്യ ദിവസമായിരുന്നു. തുടക്കത്തില്‍ പ്രകാശപൂരിതമായ ആകാശം...
ആന്റിഗ്വ :2004 ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായിരുന്നു വിന്‍ഡീസ്. 2006 ല്‍ അവര്‍ ഫൈനലും കളിച്ചു. പക്ഷേ ഇത്തവണ ലണ്ടനില്‍ ചാമ്പ്യന്‍സ് ട്രോഫി നടന്നപ്പോള്‍ ഐ.സി.സി റാങ്കിംഗില്‍ വളരെ പിറകില്‍ പോയതിനാല്‍ മെഗാ...
മനില: ഫിലിപ്പീന്‍സിലെ മുസ്്ലിം ഭൂരിപക്ഷ പ്രദേശമായ മിന്‍ഡനാവോ മേഖലയില്‍ പ്രഖ്യാപിച്ച പട്ടാള നിയമത്തെ വിമര്‍ശിക്കുന്നവരെ പിടികൂടി ജയിലിലടക്കുമെന്ന് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്‍ട്ടെയുടെ ഭീഷണി. ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളില്‍നിന്ന് വര്‍ധിച്ചുവരുന്ന ഭീഷണിയെ തടുക്കുന്നതിന് മേഖലയില്‍ പ്രഖ്യാപിച്ച...
സംസ്കാര സമ്പന്നതയിലും സഹവര്‍ത്തിത്വത്തിലും ലോകത്തിന് മാതൃകയായ രാജ്യമാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്ന വര്‍ത്തമാനങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും കേള്‍ക്കുന്നത്. ഇത്തരം അനീതിക്കും അധര്‍മ്മത്തിനുമെതിരെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി...
അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നത് പഴമൊഴിയാണ്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ കാര്യത്തില്‍ ഇത് വെറുമൊരു പഴമൊഴിയല്ല, തികഞ്ഞ യാഥാര്‍ത്ഥ്യമാണ്. ഈ അമ്മയുടെ കാര്യത്തില്‍ മക്കള്‍ രണ്ടു പക്ഷത്തല്ല, പല പക്ഷത്താണെന്നുമാത്രം. സമീപദിവസങ്ങളില്‍ അമ്മയുമായി...
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നും ഇത്തരം സംഭവങ്ങള്‍ തന്റെ രക്തം തിളപ്പിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി. നാഷണല്‍ ഹെറാഡിന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കുവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. പശു...
രണ്ടാഴ്ച നടന്ന ചര്‍ച്ചക്കൊടുവില്‍ ദ്രാവിഡിന്റെ ശമ്പളത്തില്‍ ബി.സി.സി.ഐ ഒത്തു തീര്‍പ്പിലെത്തിയ കരാര്‍ തുക അഞ്ചു കോടി രൂപ. ഇന്ത്യന്‍ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും പരിശീലകനായുള്ള കരാര്‍ രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊത്തിരുന്നു ബി.സി.സി.ഐ....