ഒരു യുഗമായിരുന്നു ലീഡര്‍ കെ കരുണാകരന്. ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളില് പ്രമുഖന്. നെഹ്റു കുടുംബത്തിലെ മൂന്ന് തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയില്‍ തലയുയര്‍ത്തി നിന്ന വ്യക്തിത്വം, കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന് പുതിയ ദിശാബോധം...
പ്യോങ്യാങ്: അമേരിക്കയുടെ ക്ഷമയെ പരീക്ഷിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഭൂഖണ്ഡാന്തര വസോങ്-14 ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചതെന്നും ലോകത്തിന്റെ ഏത് മൂലയില്‍ ആക്രമണം നടത്താനും തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും ഉത്തരകൊറിയ അവകാശപ്പെട്ടു. ഭരണത്തലവന് കിം ജോങ്...
കാസര്‍കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്ന് സി.പി.എമ്മില്‍ ചേരുന്ന കെ.കെ അബ്ദുല്ലക്കുഞ്ഞി മുസ്്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തയാള്‍. 2017 ഫെബ്രുവരി...
തിരുവനന്തപുരം: വസ്തു പോക്കുവരവ് ചെയ്യുവാന്‍ 8000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. എറണാകുളം ഞാറക്കല്‍ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഷിബു സി.പിയാണ് വിജിലന്‍സിന്റെ പിടിയിലായത്. സുകേശന് എന്നയാളില്‍...
മോസ്ക്കോ: ചിലി അതിമനോഹരമായി കളിച്ചു. ആക്രമണ ഫുട്ബോളിന്റെ ശക്തരായ വക്താക്കളായി വിദാലും സാഞ്ചസും കളം വാണു. പക്ഷേ ലോകത്തിലെ ഏറ്റവും മിടുക്കരായ രണ്ട് മുന്‍നിരക്കാരുണ്ടായിട്ടും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര് ഗോളടിക്കാന്‍ മറന്നു. 93 മിനുട്ട് പോരാട്ടത്തില്‍...
ലോകം ഒരു ആഗോള ഗ്രാമമായി പരിണമിക്കുകയാണ്. വിസ്തീര്‍ണ്ണവും അതിര്‍ത്തിയും, തനിമയും നിലനിര്‍ത്തി തന്നെ അത് ‘ചുരുങ്ങുന്നു’. അതിനാല്‍ ലോകത്ത് എവിടെ നടക്കുന്ന മാറ്റവും കണ്ടറിഞ്ഞ് സ്വീകരിക്കാനോ തിരസ്ക്കരിക്കാനോ ജനതക്ക് കഴിയുന്നു. കണ്ടുപിടുത്തങ്ങള്‍ മുതല്‍ ഭരണമാറ്റം വരെ...
‘അവര്‍ ആദ്യം സോഷ്യലിസ്റ്റുകളെ തേടിവന്നു, ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ സോഷ്യലിസ്റ്റായിരുന്നില്ല. പിന്നീടവര്‍ ട്രേഡ് യൂണിയനിസ്റ്റുകളെ തേടിവന്നു. ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ ട്രേഡ് യൂണിയനിസ്റ്റായിരുന്നില്ല. പിന്നീടവര്‍ ജൂതന്മാരെ തേടിവന്നു. ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍...
വിംബിള്‍ഡണ്‍: ചന്നം പിന്നം പെയ്യുന്ന മഴയാണ് വിംബിള്‍ഡണ്‍ ടെന്നിസിന്റെ സൗന്ദര്യം. മഴയെ ശപിക്കാതെ, കൂട ചൂടി കളി ആസ്വദിക്കാനാണ് മാന്യന്മാാരയ ഇംഗ്ലീഷ് കാണികള്‍ക്ക് താല്‍പ്പര്യവും. ഇന്നലെ വിംബിള്‍ഡണ്‍ ആദ്യ ദിവസമായിരുന്നു. തുടക്കത്തില്‍ പ്രകാശപൂരിതമായ ആകാശം...
ആന്റിഗ്വ :2004 ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായിരുന്നു വിന്‍ഡീസ്. 2006 ല്‍ അവര്‍ ഫൈനലും കളിച്ചു. പക്ഷേ ഇത്തവണ ലണ്ടനില്‍ ചാമ്പ്യന്‍സ് ട്രോഫി നടന്നപ്പോള്‍ ഐ.സി.സി റാങ്കിംഗില്‍ വളരെ പിറകില്‍ പോയതിനാല്‍ മെഗാ...
മനില: ഫിലിപ്പീന്‍സിലെ മുസ്്ലിം ഭൂരിപക്ഷ പ്രദേശമായ മിന്‍ഡനാവോ മേഖലയില്‍ പ്രഖ്യാപിച്ച പട്ടാള നിയമത്തെ വിമര്‍ശിക്കുന്നവരെ പിടികൂടി ജയിലിലടക്കുമെന്ന് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്‍ട്ടെയുടെ ഭീഷണി. ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളില്‍നിന്ന് വര്‍ധിച്ചുവരുന്ന ഭീഷണിയെ തടുക്കുന്നതിന് മേഖലയില്‍ പ്രഖ്യാപിച്ച...