കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫെനി ബാലകൃഷ്ണന് പറയുന്ന മാഡം ആരാണെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും ആകാംഷ. എന്നാല്‍ അപ്രതീക്ഷിതമായാണ് സരിത എസ് നായരുടെ പേരും കേസിലേക്ക് കടന്നു വരുന്നത്. എന്നാല്‍ ഫെനി പറയുന്ന മാഡം...
കൊല്ലം : സംസാരിക്കാനും കേള്‍ക്കാനും കഴിയില്ലെങ്കിലും ജീവന് തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയയാകുയാണ് തേവലക്കര സ്വദേശി ആര്യാ അനില്‍. നിറങ്ങള്‍ ചാലിച്ച് ജീവന് തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയതോടെ ആര്യ എന്ന കലാകാരിയ്ക്ക് മുന്നില്‍...
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ച രാവിലെ 11 മുതല്‍ പോലീസ് പരിശോധന. രഹസ്യ പരിശോധന ഉച്ചവരെ നീണ്ടു....
ഡല്‍ഹി: രാജ്യത്ത് ചരക്കുസേവന നികുതി നിലവില്‍ വരുന്നതോടെ കായിക പ്രേമികളെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി. ജൂലൈ ഒന്നുമുതല്‍ സ്റ്റേഡിയങ്ങളില്‍ നിന്നും കായിക മത്സരങ്ങള്‍ കാണുന്നതിന് കാണികള്‍ക്ക് ടിക്കറ്റിന് 28 ശതമാനം നികുതി നല്‍കേണ്ടിവരും. ഇന്ത്യന്‍...
മോസ്കോ: വന്‍കര ജേതാക്കള്‍ മാറ്റുരക്കുന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് കലാശപ്പോരാട്ടത്തില്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി ലാറ്റിനമേരിക്കന്‍ ജേതാക്കളായ ചിലിയെ നേരിടും. രണ്ടാം സെമിയില്‍ കോണ്‍കാഫ് ജേതാക്കളായ മെക്സിക്കോയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി...
രാജ്യം ഇന്നുമുതല്‍ ജി.എസ്.ടി എന്ന പുതിയ നികുതി ഘടനയിലേക്ക് മാറിയിരിക്കുകയാണ്. കമ്പനി രൂപത്തില്‍ ജി.എസ്.ടി നെറ്റ്വര്‍ക്കിങ് എന്ന പേരിലാണ് സര്‍ക്കാര്‍ ജി.എസ്.ടി രൂപീകരിച്ചത്. ജി.എസ്.ടി കൗണ്‍സിലിനാണ് ഇതിന്റെ എല്ലാ അധികാരങ്ങളും. ഇതില്‍ കേന്ദ്ര ധനകാര്യ മന്ത്രിയും...
റിയാദ്: സഊദിയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് ശിക്ഷകള്‍ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കുന്ന പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ശവ്വാല്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്ക് പൊതുമാപ്പ് നീട്ടുന്നതിന് സഊദി ഭരണാധികാരി സല്മാന്...
തിരുവനന്തപുരം: വ്യാപക തെറ്റുകളെ തുടര്‍ന്ന് നിര്‍ത്തിവെച്ച വി.എച്ച്.എസ്.ഇ രണ്ടാംവര്‍ഷ മാര്‍ക്ക് ലിസ്റ്റ് വിതരണം പുനരാരംഭിച്ചു. അപകാതകള്‍ പരിഹരിച്ച പുതുക്കിയ മാര്‍ക്ക് ലിസ്റ്റുകള്‍ എല്ലാ സ്കൂളുകളിലേക്കും അയച്ചതായി വി.എച്ച്.എസ്.ഇ പരീക്ഷാ ബോര്‍ഡ് ഡയരക്ടര്‍ അറിയിച്ചു. ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്ക്...
ഗാലെ: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ദുര്‍ബലരായ സിംബാബ്വെക്കെതിരെ ശ്രീലങ്കക്ക് ഞെട്ടിക്കുന്ന തോല്‍വി. സ്വന്തം തട്ടകമായ ഗാലെയില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക അഞ്ചു വിക്കറ്റിന് 316 എന്ന മികച്ച ടോട്ടല്‍ സ്വന്തമാക്കിയെങ്കിലും ഓപണര്‍ സോളമണ്‍...
ബെര്‍ലിന്‍: ജര്‍മ്മനിയില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിന് ശേഷമാണ് തീരുമാനം. സഭയിലെ 393 സമാജികര്‍ സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 226 പേര് വിവാഹത്തിനെ എതിര്‍ത്തു. ജര്‍മ്മനിയില്‍ 2001 മുതല്‍ സ്വവര്‍ഗാനുരാഗികള്‍ക്ക്...