സമീപകാലങ്ങളില്‍ പതിവായ പോലെ ആ ആക്രമണത്തിനുള്ള കാരണവും വളരെ നിസ്സാരമായിരുന്നു. ട്രെയിനിലെ ഒരു സീറ്റിനെ സംബന്ധിച്ച തര്‍ക്കം. ഇരകള്‍ പതിവു പോലെ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവര്‍. ഈദ് ഷോപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങുകയായിരുന്നു...
മുംബൈ: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷിച്ചവരില്‍ നിന്നും അന്തിമ പട്ടികയില്‍ മൂന്ന് പേര് ഇടംപിടിച്ചു. രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങളും ഒരു ഓസ്ട്രേലിയന്‍ താരവുമാണ് അന്തിമ പട്ടികയില്‍ ഇടം നേടിയത്. ഇവരില്‍ നിന്ന്...
ലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബലാറസിന്റെ വിക്ടോറിയ അസറങ്ക വിംബിള്‍ഡന്‍ വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. റഷ്യയുടെ 15-ാം സീഡ് എലീന വെസ്നിനയെയാണ് അസറങ്ക തോല്പിച്ചത്. സ്കോര്‍ 6-3, 6-3....
പുതുച്ചേരി: സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസും ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയും തമ്മിലുള്ള അഭിപ്രായ ഭിന്നത പുതിയ തലത്തില്‍. മൂന്ന് ബി.ജെ.പി നേതാക്കളെ എം.എല്‍.എമാരായി ബേദി നാമനിര്‍ദേശം ചെയ്തതാണ് അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ മറികടന്ന്...
പറ്റ്ന: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനായി പുതിയ രാഷ്ട്രീയ സൂത്രവാക്യവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. രാഹുലിന് പകരം പ്രിയങ്ക വാദ്രയെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ ചേരിയാണ് ലാലുവിന്റെ പ്രവചനം. എസ്.പി, ബി.എസ്.പി, തൃണമൂല്‍, കോണ്‍ഗ്രസ്, ആപ്...
ലക്നോ: ഉത്തര്‍ പ്രദേശ് ഊര്‍ജ്ജ വകുപ്പ്, ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിര്‍ദേശം വിവാദത്തില്‍. ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും മാന്യമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നും ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നുമാണ് സംസ്ഥാന ഊര്‍ജ്ജ വകുപ്പ്,...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിശിത വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ എച്ച് 1 ബി വിസ സംബന്ധിച്ച് ചര്‍ച്ച നടത്താതിരുന്ന മോദി ഏറ്റവും ദുര്‍ബലനായ...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ കര്‍ഷക പ്രതിഷേധം വ്യാപകമാവുന്നു. കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ക്ഷീര കര്‍ഷകര്‍ അഹമ്മദാബാദ്-ഗാന്ധി നഗര്‍ ഹൈവേയില്‍ പാല് റോഡിലൊഴുക്കി പ്രതിഷേധിച്ചു. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ കര്‍ഷകര്‍ തങ്ങളുടെ...
ബീജിങ്: സിക്കിമില്‍ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി ചൈന രംഗത്ത്. ചൈനീസ് സൈന്യം സിക്കിമിലെ ചിക്കന്‍സ് നെക്കിനു സമീപം നിര്‍മിച്ച റോഡ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശത്തിന് ഭീഷണിയാണെന്ന തരത്തില്‍ ഇന്ത്യ...
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെതിരെ പീഡനത്തിന് കേസെടുത്തു. 20കാരിയായി യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹവും, ജോലിയും വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് രവീന്ദ്ര ബവാന്താടെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. ബസ്സില്‍വെച്ച് രവീന്ദ്ര ബവാന്താടെ...