ഡാര്‍ജിലിങ് കുന്നുകളില്‍ അസ്വസ്ഥതയുടെ വിത്തുപാകി ഒരിക്കല്‍കൂടി ഗൂര്‍ഖാലാന്റ് സമരം ശക്തിപ്രാപിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസും ജി.ജെ.എം അനുഭാവികളും തമ്മിലുണ്ടായ ഏറ്റുമുട്ടലും സംഘര്‍ഷങ്ങളും ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതാണ്. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് രണ്ടാഴ്ചയിലധികമായി തുടരുന്ന...
ലണ്ടന്‍: ആലസ്യത്തിന് ഇന്ത്യ കപ്പിനെ പാക്കിസ്താന് ബലി നല്കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രമുണ്ടായിരുന്ന ഒരു ദിനം-ജൂണ്‍ 18…. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1983 ലെ ലോകകപ്പില്‍ കപില്‍ദേവിന്റെ ചെകുത്താന് സംഘം സിംബാബ് വെയെ രാജകീമായി തകര്‍ത്ത ദിനമായിരുന്നു...
ബ്രസീലിയ: സെലിബ്രിട്ടികള്‍ മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ഇപ്പോള്‍ പതിവാണ്. നടന്മാരും കായിക താരങ്ങളുമെല്ലാം ഈ പട്ടികയില്‍ വരികയും ചെയ്യും. ഏറ്റവും ഒടുവില്‍ സമൂഹമാധ്യമങ്ങളില്‍ ‘മരിച്ചത്’ ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറാണ്. നെയ്മര്‍ വാഹനാപകടത്തില്‍ മരിച്ചുവെന്ന്...
കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യാത്ര ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മെട്രോ ട്രയല്‍ ഓടിച്ചപ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് യാത്ര ചെയ്തപ്പോള്‍...
കോഴിക്കോട്ട് വെങ്ങളം ബൈപ്പാസിലെ മൊകവൂരില്‍ ഗ്യാസ് ലോറി മറിഞ്ഞു. ഇന്നലെ പുല്‍ച്ചക്കായിരുന്നു സംഭവം. ഗ്യാസ് നിറച്ച ടാങ്കര്‍ ലോറി മംഗലാപുരത്തു നിന്നു വരികയായിരുന്നു. അപകടം നടന്നയുടനെ സമീപ പ്രദേശത്തുകാര്‍ക്ക് ചെറിയ അസ്വാസ്ഥം അനുഭവപ്പെട്ടെങ്കിലും ഗ്യാസ്...
ഉദ്ഘാടകനായ പ്രധാനമന്ത്രി മോദിക്കോ കാര്‍മികനായ മുഖ്യമന്ത്രി പിണറായി വിജയനോ കൊച്ചി മെട്രോ പദ്ധതിയില്‍ കാര്യമായ പങ്കില്ലെന്നിരിക്കെ ഉദ്ഘാടന വേദിയില്‍ ശ്രീധരന് എഞ്ചിനീയര്‍ക്ക് സ്ഥാനമില്ലെങ്കില്‍ അസ്വാഭാവികത തെല്ലുമില്ല. അത് വാസ്തവത്തിന്റെ ഒരു ദൃഷ്ടാന്തം മാത്രമേ ആകുമായിരുന്നുള്ളൂ. പണി...
കഴിഞ്ഞ മെയ് 26ന് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടു. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ഒട്ടേറെ പരിപാടികളാണ് (മോഡി ഫെസ്റ്റ്) വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്നത്. ചിലയിടങ്ങളില്‍ നടക്കാനിരിക്കുന്നു. എല്ലാവരിലും പുരോഗതി എത്തിക്കാന്‍ മോദി...
ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസ് കലാശപ്പരാട്ടത്തില്‍ ഇന്ത്യന്‍ ലോകം ആഗ്രഹിച്ച ഇന്ത്യക്കാരുടെ സ്വപ്ന ഫൈനല്‍ നടക്കില്ല. മലയാളിതാരം പ്രണോയി സെമിയില്‍ പൊരുതിതോറ്റപ്പോള്‍ ലോക ഒന്നാം നമ്പര്‍ റാങ്കുകാരന് സണ്‍ വാന്‍ ഹുവിനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം...
തിരുവനന്തപുരം: അവധിയുടെ കാലാവധി കഴിഞ്ഞതോടെ പദവിയില്‍ വ്യക്തതതേടി സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്. തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഏതു പദവിയിലാണ് റിപ്പോര്‍ട്ടു ചെയ്യേണ്ടതെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തുനല്‍കിയത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന്...
തിരുവനന്തപുരം: ലൈംഗിക പീഡന ശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി കോടതിയില്‍ ഹര്‍ജി നല്കി. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നു കാണിച്ചാണ് പെണ്‍കുട്ടി തിരുവനന്തപുരം പോക്സോ കോടതിയെ സമീപിച്ചത്....