തിരുവനന്തപുരം: റംസാന് അനുബന്ധിച്ച് ജൂണ്‍ 26 തിങ്കളാഴ്ച കേരളത്തില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. തിരുവനന്തപുരത്തെ മേഖല പാസ്പോര്‍ട്ട് ഓഫീസ്, വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും അവധി...
വനഭൂമിയില്‍ നില്ക്കുന്ന മരം മുറിക്കുന്നതിന് ആദിവാസികള്‍ക്ക് നല്കിയ അനുമതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക. വനം, റവന്യുവകുപ്പുകളുടെ സംയുക്ത അനുമതി വേണമെന്ന മുന്‍ഉത്തരവ് റദ്ദാക്കി വനംവകുപ്പിന്റെ മാത്രം അനുമതി മതിയെന്ന് പുതിയ സര്‍ക്കാര്‍ ഉത്തരവിലൂടെ...
ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കുന്ന ചരക്കുസേവന നികുതിയിലൂടെ ആദ്യവര്‍ഷം സംസ്ഥാനത്തിന് നിലവിലുള്ളതിനേക്കാള്‍ 14 ശതമാനം അധികനികുതി വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. . ഇപ്പോള്‍ നികുതി വരുമാനം ഓരോ വര്‍ഷവും...
കൊച്ചി: തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം വഴിത്തിരിവിലേക്ക്. എ.ഡി.ജി.പി സന്ധ്യ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം ഗൂഢാലോചന സംബന്ധിച്ച് പോലീസിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ്...
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരെദ് കുഷ്നര്‍ ഫലസ്തീന് നേതാവ് മഹ്മൂദ് അബ്ബാസുമായും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ചര്‍ച്ച നടത്തി. 2014 മുതല്‍ സ്തംഭിച്ചിരിക്കുന്ന...
മുംബൈ: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വന്‍ പ്രഖ്യാപത്തിനിടെ സംഭവത്തോട് വിയോജിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കടം എഴുതിത്തള്ളുന്നത് ഇപ്പോള്‍ ഫാഷനായി മാറിയതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മുബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...
കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫിസിനു മുന്നില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കലക്ടറുടെ നടപടി. സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിന് പുറമെ വില്ലേജ് ഓഫീസറെയും ജില്ലാ കലക്ടര്‍ യു.വി ജോസ് സസ്പെന്‍ഡ് ചെയ്തു. ചെമ്പനോട...
കൊച്ചി: എ.ഡി.ജി.പി ടോമിന് തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. തച്ചങ്കരി ഉള്‍പ്പെട്ട കേസുകളുടെ വിവരങ്ങളെ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിലാണ് കോടതി അതൃപ്തി അറിയിച്ചത്. സത്യവാങ്മൂലം സമപ്പിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വൈകുന്നതെന്ന് ചോദിച്ച...
കെ.എം അബ്ദുല്‍ ഗഫൂര്‍ ‘ഒരു സമുദ്രത്തെ പോലും അവര്‍ അപ്രത്യക്ഷമാക്കിക്കളഞ്ഞു.’ ”ആറാല്‍ സമുദ്രം ഒരു കാലത്ത് നീലക്കടല്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്റെ മുത്തച്ഛന് പറയുന്നു. അതിന്റെ വെള്ളത്തിന് നീല നിറമായിരുന്നു. ഇപ്പോഴതില്ല. എന്നിട്ടും വീടുപേക്ഷിച്ച്...
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2008ലെ ബജറ്റില്‍ പ്രഖ്യാപിക്കുകയും അഞ്ചു കൊല്ലം മുമ്പ് 2012 ഫെബ്രുവരി 21ന് ശിലാസ്ഥാപനം നടത്തുകയും ചെയ്ത പാലക്കാട്ടെ നിര്‍ദിഷ്ട റെയില്‍വെകോച്ച് ഫാക്ടറിയെ ജനനത്തിന് മുമ്പേ ഞെക്കിക്കൊല്ലാനുള്ള കഠിന ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണ്...