ലണ്ടന്‍: ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ഗ്ലോബല്‍ ലീഗ് ടീം ഉടമകളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരുഖ് ഖാനും ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉടമകളായ ജി.ആര്.എം...
കാസര്‍കോട് തുരുത്തിയിലെ ‘ഗാസ സ്ട്രീറ്റി’നെ ഭീകരവാദവുമായി ചേര്‍ത്തുവായിക്കുന്ന മാധ്യമ ബോധം വിചാരണ ചെയ്യപ്പെടുന്നു… അഷ്റഫ് തൈവളപ്പ് ഫേസ്ബുക്കില്‍ എഴുതിയത്. ………………….. ഗാസ എപ്പോഴാണ് തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കേന്ദ്രമായത്! കാസര്‍ക്കോട് ജില്ലയിലെ തുരുത്തിയില്‍ പുതുതായി പണിത ഒരു റോഡിന് ഗാസ...
ന്യൂഡല്‍ഹി: വിവാദ എഴുത്തുകാരി തസ്ലീമ നസ്രിന്റെ വിസ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. വിസ നീട്ടുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അനുമതി നല്‍കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്വീഡിഷ്...
എന്‍.ഡി.എയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെപ്പറ്റി ട്വീറ്റ് ചെയ്തതിന് മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബിനെതിരെ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പൊലീസില്‍ പരാതി നല്കി. രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ഏറ്റവും മോശം തെരഞ്ഞെടുപ്പായിരിക്കും രാം നാഥ് കോവിന്ദിന്റേതെന്ന...
കൊച്ചി: സ്വര്‍ണയില്‍ വില താഴ്ന്നു. 80 രൂപ കുറഞ്ഞ് പവന് 21480 രൂപയായി. 2685 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. നേരത്തെ 22,120 രൂപ വരെ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട്...
ദില്ലി: രാജ്യത്തെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ ആധാരങ്ങളും ആധാറുമായി ബന്ധിപ്പിക്കണമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച വിജ്ഞാപനവും വ്യാജമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 1954...
ന്യൂഡല്‍ഹി: അനധികൃത പണമിടപാടില്‍ കുറ്റാരോപിതനായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നിന്റെ ഭാര്യ പൂനം ജെയ്നിനെ സിബിഐ ചോദ്യം ചെയ്തു. കള്ളപ്പണമിടപാട് ആരോപണത്തില്‍ ജെയ്നിന് ബന്ധമുണ്ടോ എന്നതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണം തേടിയായിരുന്നു ഇന്നലെ മന്ത്രിയുടെ...
അഷ്റഫ് തൈവളപ്പ് കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ട് ഓഫീസിനുള്ള കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ 2016-17 വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ കേരളത്തില്‍ നിന്നുള്ള പാസ്പോര്‍ട്ട് ഓഫീസുകള്‍ മികച്ച നേട്ടം. രാജ്യത്തെ വലിയ പാസ്പോര്‍ട്ട് ഓഫീസുകള്‍...
കന്‍സാസ്: വെറ്ററന്‍ ഐവറി കോസ്റ്റ് താരം ദിദിയര്‍ ദ്രോഗ്ബ 39-ാം വയസ്സിലും ഗോളുകള്‍ അടിച്ചുകൂട്ടുന്നു. അമേരിക്കയിലെ യുനൈറ്റഡ് സോക്കര്‍ ലീഗില്‍ (യു.എസ്.എല്‍) ഫിനിക്സ് റൈസിങ് സാല്‍വേജിന്റെ താരമായ ദ്രോഗ്ബ തന്റെ രണ്ടാം മത്സരത്തില്‍ ഇരട്ട ഗോളുമായി...
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ദളിത് വിഭാഗക്കാരനും ബി.ജെ.പി ദളിത് മോര്‍ച്ച മുന്‍ പ്രസിഡണ്ടുമായ കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്....