രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഭരണകക്ഷിയായ ബി.ജെ.പി നിശ്ചയിച്ചിരിക്കുന്ന രാംനാഥ് കോവിന്ദ് ആ പാര്‍ട്ടിയുടെ അറുപിന്തിരിപ്പന്‍ ആശയഗതികള്‍ക്ക് അനുയോജ്യനായ വ്യക്തിയാണെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. അഭ്യൂഹങ്ങള്‍ക്കിടെ തിങ്കളാഴ്ച ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്റിബോര്‍ഡ് യോഗമാണ് കോവിന്ദിന്റെ പേര്...
ബ്രിട്ടീഷ് മാതൃകയിലുള്ള ജനാധിപത്യമാണ് മൊത്തത്തിലും തത്വത്തിലും ഇന്ത്യയില്‍ ഏറെക്കുറെ നിലനില്‍ക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും തികച്ചും വ്യത്യസ്തമായ സാമുദായിക-സാമൂഹ്യ ഘടനയാണിവിടെ ഉള്ളത്. വലിയ ഒരു ഭൂരിപക്ഷവും പിന്നെ കുറേ ന്യൂനപക്ഷങ്ങളുമാണ് ഇന്ത്യയില്‍. ഭൂരിപക്ഷ സമുദായത്തില്‍ നിന്ന്...
ലണ്ടന്‍: ഇന്നലെ ഇവിടെ നിന്നും ബാര്‍ബഡോസിലേക്ക് വിമാനം കയറുമ്പോള്‍ ഇന്ത്യന്‍ നായകന് വിരാത് കോലിയുടെ മുഖത്ത് പതിവ് ആഹ്ലാദമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ തോല്വികളിലൊന്നിന്റെ നായകനായതിന്റെയും ആ തോല്‍വി പാക്കിസ്താനില്‍ നിന്നായതിന്റെയും വലീയ ക്ഷീണം...
ലണ്ടന്‍: ലോക ഹോക്കി ലീഗില്‍ ഇന്ത്യക്ക് തോല്‍വി. ശക്തരായ ഹോളണ്ടാണ് 3-1ന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. തോറ്റുവെങ്കിലും ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്. മലേഷ്യയും ചൈനയും തമ്മിലുള്ള മല്‍സരത്തിലെ വിജയികളെയായിരിക്കും ഇന്ത്യ ക്വാര്‍ട്ടറില്‍ നേരിടുക. ലോക...
മോസ്കോ: കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഇന്ന് നിര്‍ണായക മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെയും മെക്സിക്കോ ന്യൂസിലാന്റിനെയും നേരിടും. ആദ്യ മത്സരം ജയിച്ച റഷ്യക്ക് ഇന്ന് പോര്‍ച്ചുഗലിനെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ സെമി...
ന്യൂഡല്‍ഹി: ആര്.ജെ.ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ഭാര്യക്കും മക്കള്‍ക്കുമെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് ആയിരം കോടിയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് നടത്തിയെന്ന കുറ്റം...
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 30ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിര്‍വഹിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അര്‍ധരാത്രി 12 മണിക്കായിരിക്കും...
സിഡ്നി: അമേരിക്കന്‍ സഖ്യസേന സിറിയിയല്‍ തുടരുന്ന സൈനിക നടപടിയില്‍നിന്ന് ഓസ്ട്രേലിയ പിന്മാറി. സിറിയന്‍ യുദ്ധവിമാനം യു.എസ് വെടിവെച്ചു വീഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് ഓസ്ട്രേലിയയുടെ നടപടിയെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഓസ്ട്രേലിയന്‍ പത്രങ്ങള്‍ പറയുന്നു. വിമാനം വെടിവെച്ചിട്ടതിനെ...
ന്യൂയോര്‍ക്ക്: സിറിയയിലെ യുദ്ധഭൂമിയില്‍നിന്ന് മുസൂന്‍ അല്‍മെല്ലഹാന്‍ എന്ന പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം പുറത്തുകടക്കുമ്പോള്‍ സ്കൂള്‍ പാഠപാസ്തകങ്ങള്‍ മാത്രമാണ് കൈവശമുണ്ടായിരുന്നത്. ജീവിതം വെട്ടിപ്പിടിക്കുന്നതിനുള്ള ആയുധമാണ് അവയെന്ന് ബോധ്യമുണ്ടായിരുന്നു. അഭയാര്‍ത്ഥി ക്യാമ്പിലെ ഇരുള്‍വീണ വഴികളില്‍ അവള് അതുമായി പൊരുതി. ഓരോഘട്ടത്തിലും...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്ടീം ക്യാപ്റ്റനും ലെഗ് സ്്പിന്നറുമായ അനില്‍ കുംബ്ലെ ടീമിന്റെ പ്രധാന പരിശീലക സ്ഥാനത്തു നിന്നും രാജിവച്ചൊഴിഞ്ഞു. ചാമ്പ്യന്‍ ട്രോഫിയോടെ കാവാലധി കഴിഞ്ഞിട്ടും വിന്‍ഡീസ് പര്യടനത്തിലും തുടരാന്‍ രണ്ടാഴ്ചത്തേക്ക് കൂടി സമയം നീട്ടി നല്കാന്...