സലീം അമ്പലവയല്‍ ഉദ്ദതുല്‍ഉമറാഅ്, തന്ബീഹുല് ഗാഫിലീന്, അദ്ദുര്റുല് മഅ്സൂം തുടങ്ങിയ കൃതികളുടെ കര്‍ത്താവായ മമ്പുറം സയ്യിദ് ഫസല്‍ തങ്ങള്‍ ആഗോളതലത്തില്‍ പ്രശസ്തനായ ഒരു മലബാരി പണ്ഡിതനായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരത്തിന് ആഹ്വാനം ചെയ്തു നടത്തിയ...
തീവ്രവാദസംഘടനകള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് സഊദിഅറേബ്യ, യു.എ.ഇ തുടങ്ങിയ ഒന്‍പതു രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചത് ഗള്‍ഫ് മേഖലയില്‍ വീണ്ടുമൊരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഫലസ്തീന്, സിറിയ, യമന്‍ പ്രശ്നങ്ങള്‍ക്കുപുറകെയാണ് പുതിയ നടപടി ലോകത്തെ സമാധാനകാംക്ഷികളെ അലട്ടുന്നത്....
പാരീസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് പുറത്ത്. ആറാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീമാണ് ദ്യോകോവിച്ചിനെ അട്ടിമറിച്ചത്. സ്കോര്‍...
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരേ പുറത്തെടുത്തത് പോലെ മികച്ച കളി ഇന്ന് ശ്രീലങ്കയ്ക്ക് എതിരേയും പുറത്തെടുക്കുമെന്ന് ഇന്ത്യന്‍ നായകന് വിരാത് കോലി. ഞായറാഴ്ച ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 124 റണ്‍സിനാണ് പാകിസ്താനെ തകര്‍ത്തത്....
മലപ്പുറം: സീതാറാം യെച്ചൂരിക്കെതിരായ കയ്യേറ്റം ഇന്ത്യന്‍ ജനാധിപത്യത്തിന് ലജ്ജിച്ച് തല കുനിക്കേണ്ട സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണം. ഇത്തരം കയ്യേറ്റങ്ങള്‍ക്കുള്ള പ്രചോദനകേന്ദ്രത്തെയാണ് നിയന്ത്രിക്കേണ്ടത്....
ആലപ്പുഴ: റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടിങ്ങി എട്ട് മാസം പ്രായമായ കുട്ടി മരിച്ചു.കല്ലിശ്ശേരി വാലിയില്‍ വീട്ടില്‍ ലിന്‍സണിന്റെയും പ്രെറ്റിയുടെയും മകള്‍ ലിയാന്(8 മാസം)ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടില്‍ വെച്ചാണ് സംഭവം. മാതാവ്...
[button color=”” size=”” type=”square” target=”” link=””]ചേര്‍ത്തലയില്‍ സി പി എം പ്രകടനം അക്രമാസക്തമായി ബി എം എസ് ഓഫീസ് അടിച്ചു തകര്‍ത്തു[/button] ചേര്‍ത്തല : ഡല്‍ഹിയിലെ എ കെ...
ഒരു ശതമാനം പോലും വീര്യം ഇല്ലാത്ത വൈനാണ് കത്തോലിക്കാ സഭ ദിവ്യബലിക്കായി നിര്‍മ്മിച്ച് ഉപയോഗിക്കുന്നതെന്നും വൈദികരുടെ എണ്ണത്തെ ആശ്രയിച്ചല്ല ദിവ്യബലിയുടെ എണ്ണത്തെ ആശ്രയിച്ചാണ് മാസ്സ് വൈനിന്റെ ഉപയോഗം വേണ്ടിവരുന്നതെന്നും കെ.സി.ബി.സി. പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച്...
യമനില്‍ നിന്നും പായക്കപ്പലില്‍ പുറപ്പെട്ട കച്ചവട സംഘത്തോടൊപ്പമാണ് ഹിജ്റ 1159 ല്‍ ശൈഖ് ജിഫ്രി ബിന്‍ മുഹമ്മദ് കോഴിക്കോട് കപ്പലിറങ്ങുന്നത്. മാനവിക്രമനായിരുന്നു അക്കാലത്തെ കോഴിക്കോട്ടെ സാമൂതിരി. സാമുതിരിമാര്‍ ഇതര മതസ്ഥരോട് സ്വീകരിക്കുന്ന മാന്യമായ സമീപനത്തെക്കുറിച്ചുള്ള...
ജലീല്‍ കെ. പരപ്പന നേരമെത്രയായി. ഇനിയും കറിക്കുള്ളത് വാങ്ങിയില്ലല്ലോ ചേട്ടാ..! ഒഴിവുദിനത്തില്‍ ശ്രീമതിയുടെ രാവിലെത്തന്നെയുള്ള ആവശ്യവും പരിഭവവും കേട്ട് അകമേ ഒന്നന്ധാളിച്ചെങ്കിലും പുറത്തുകാട്ടിയില്ല. ഞായറാഴ്ചയെങ്കിലും ഇറച്ചിക്കറി ശീലമായിട്ട് കാലമേറെയായി. അപ്പനപ്പൂപ്പന്മാരുടെ കാലത്ത് തുടങ്ങിയതാണ് ഇറച്ചിക്കറി...