കോഴിക്കോട്: ജനാധിപത്യ നീതി ന്യായ സംവിധാനങ്ങളെ വിശ്വാസത്തിലെടുത്തും മാനിച്ചും വര്‍ത്തമാനകാല വെല്ലുവിളികളെ യോജിപ്പോടെ നേരിടണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഗുജറാത്തിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പറഞ്ഞുകേട്ടിരുന്ന പലതും...
ഉനൈസ് പി.കെ കൈപ്പുറം കേരളത്തില്‍ ഇസ്ലാമിന്റെ പ്രാരംഭകാലം മുതല്‍ മലബാറിലെ മുസ്ലിംകള്ക്ക് മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നേതൃത്വം നല്കി വന്നവരാണ് കോഴിക്കോട് ഖാസിമാര്‍. ഹിജ്റ 21 ന് ചാലിയത്ത് നിര്‍മിക്കപ്പെട്ട, കേരളത്തിലെ ആദ്യ...
ഡോ.ഹുസൈന് മടവൂര്‍ മനുഷ്യന് താനെ പിറന്നുവീണതല്ലെന്നും അവന്റെ ഉയിര്‍പ്പിനുപിന്നില്‍ ഒരു ശക്തിയുണ്ടെന്നും ആ ശക്തിക്ക് നന്ദി കാണിക്കേണ്ടതുണ്ടെന്നുമുള്ള ബോധ്യത്തില്‍ നിന്നാണ് ആരാധനകള്‍ ഉടലെടുക്കുന്നത്. വ്യക്തിനിഷ്ഠമാണ് ദൈവത്തോടുള്ള ആരാധനകളില്‍ പ്രധാനമായവയെല്ലാം. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ആരാധനകള്‍ അല്ലാഹുവോടുള്ള അനുസരണത്തിന്റേയും...
അഡ്വ. കെ. രാജു (വനംവകുപ്പുമന്ത്രി) മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാശ്രിതത്ത്വത്തിലൂന്നിയ ജൈവബന്ധത്തിലൂടെയാണ് ജീവമണ്ഡലം നിലനിന്നു പോരുന്നത്. ആ ബന്ധത്തിലെ ഏതൊരു വിള്ളലും മാനവരാശിയുടെ നിലനില്‍പ്പിനെ പോലും ദോഷകരമായി ബാധിക്കും. മനുഷ്യ – പ്രകൃതി...
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ചുരുക്കം ചില കാര്യങ്ങളില്‍ ഒഴികെ അന്തിമ ധാരണയില്‍ എത്തിയതോടെ ജൂലൈ ഒന്നു മുതല്‍ ചരക്കുസേവന നികുതി(ജി.എസ്.ടി) രാജ്യത്ത് പ്രാബല്യത്തില്‍ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിനുള്ള നടപടികള്‍ക്കും ജി.എസ്.ടി സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള...
ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഹാദിയയുടെ ഭര്‍ത്താവ് ഷാഫിന്‍ ജഹാന് രംഗത്ത്. ഹാദിയയുമായി ‘വെ ടു നിക്കാഹ് ഡോട്ട് കോം’ എന്ന വിവാഹസൈറ്റിലൂടെയാണ് പരിചയപ്പെടുന്നതെന്നും ഡിസംബര്‍ 19-ന് ഇരുവരും വിവാഹിതരായെന്നും ഷാഫിന്‍ ഫേസ്ബുക്ക്...
കോഴിക്കോട്: നാട്ടില്‍ വര്‍ഗീയത പടര്‍ത്താനാണ് അമിത് ഷായുടെ സന്ദര്‍ശനമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. അമിത് ഷാ സന്ദര്‍ശനം നടത്തിയ പ്രദേശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും മുസ്ലിം ലീഗ് നേതാവ് ചൂണ്ടിക്കാട്ടി. എന്നാല്‍...
ടി.വി അബ്ദുറഹിമാന്‍കുട്ടി പതിനാറാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ പോര്‍ച്ചുഗീസുകാരുടെ കിരാത മര്‍ദ്ദനങ്ങള്‍ക്ക് നിരന്തരം വേദിയായ പ്രദേശമാണ് വെളിയംകോട്. പൊന്നാനിക്ക് സമീപം അവിഭക്ത വന്നേരി നാട്ടിലെ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ പഴയ ഒരേയൊരു തുറമുഖമായിരുന്നു...
ഗൂഗിള്‍ ഞെട്ടിപ്പോയി, എന്താണപ്പാ ഇന്ത്യക്കാരെല്ലാരും കൂടി മയിലിന്റെ ലൈംഗിക ജീവിതം തപ്പുന്നത്? രാജസ്ഥാനിലെ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ദീര്‍ഘകാലം ജഡ്ജിയായിരുന്ന മഹേഷ് ചന്ദ്ര ശര്‍മ ചരിത്ര വിധി പ്രസ്താവത്തിന് ശേഷം മാധ്യമങ്ങളെ കണ്ടു വെളിപ്പെടുത്തിയിരിക്കുന്നു, മയിലുകള്‍...
ഉമ്മന്‍ ചാണ്ടി (മുന്‍ മുഖ്യമന്ത്രി) ആയിരം ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം തുറമുഖ പദ്ധതി അതിവേഗം പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മറ്റൊരു വിവാദം പൊട്ടി വീണത്. സി ആന്റ് എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍...