യൂറോപ്പും ഫുട്ബോള്‍ ലോകവും കാത്തുകാത്തിരുന്ന ഫൈനല്‍ ഇന്ന് അര്‍ധരാത്രി. ഇന്ത്യന്‍ സമയം 12 ന് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇറ്റലിയില്‍ നിന്നുള്ള യുവന്തസുമായി കളിക്കുന്നു. സോണി സിക്സ്, ടെന്‍ സ്പോര്‍ട്സ്1,2 ചാനലുകളില്‍ മല്‍സരത്തിന്റെ തല്‍സമയ...
കമാല്‍ വരദൂര്‍ കാര്‍ഡിഫ്: ഇത് മിലേനിയം സ്റ്റേഡിയം. ലോക ഫുട്ബോള്‍ ഇന്നിവിടെയാണ്. യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുന്ന വലിയ മൈതാനം. സുരക്ഷാ ഭടന്മാരാണ് എങ്ങും. സാധാരണ ഫുട്ബോള്‍ വേദികളില്‍ കളിക്കാരെയും കാണികളെയുമാണ്...
കൊച്ചി: ഇന്ന് രാത്രി 11.30ന് എറണാംകുളം ജങ്ഷന് (സൗത്ത്) സ്റ്റേഷനില്‍ നിന്ന് യാത്ര തിരിക്കേണ്ട എറണാംകുളം-പൂനെ സ്പെഷ്യല്‍ ട്രൈന്‍ (01324) നാളെ പുലര്‍ച്ചെ അഞ്ചു മണിക്ക് മാത്രമേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുകയുള്ളൂവെന്ന് റെയില്‍വേ പത്രക്കുറിപ്പില്‍...
പി. മുഹമ്മദ് കുട്ടശ്ശേരി ഇന്ന് വെള്ളിയാഴ്ച. സൂര്യോദയം നടന്ന ദിനങ്ങളില്‍ ഏറ്റവും വിശിഷ്ടമായ ദിവസം. വിശ്വാസികളെല്ലാം കുളിച്ച് ശരീരം വൃത്തിയാക്കി ഏറ്റവും നല്ല വസ്ത്രങ്ങളിഞ്ഞു അല്ലാഹുവിന്റെ ഭവനമായ പള്ളിയില്‍ സംഗമിക്കുന്നു. പള്ളിയില്‍ എന്തൊരാത്മീയ നിര്‍വൃതിയാണനുഭവപ്പെടുക. കെട്ടുപിണഞ്ഞ...
‘കൂലി പണമായി സ്വീകരിക്കുന്ന സത്യസന്ധരായ ഇന്ത്യക്കാരനുമേല്‍ നോട്ടു നിരോധന തീരുമാനം വലിയ പരിക്കായിരിക്കും വരുത്തുക. രാജ്യത്തെ തൊണ്ണൂറ് ശതമാനം പേരും തൊഴിലുകളിലൂടെ സമ്പാദിക്കുന്ന പണമാണ് സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുന്നത്. തീരുമാനം വലിയ ദുരന്തമായിരിക്കും’. 2016 നവംബര്‍ എട്ടിന്...
ബെര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പാരിസ് ഉടമ്പടിയില്‍നിന്ന് യു.എസ് പിന്മാറിയേക്കുമെന്ന റിപ്പോര്‍ട്ടിനിടെ ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചൈന വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം ചൈനീസ് താല്പര്യത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി ലി കെഖ്വിയാങ് ജര്‍മനിയില്‍ പറഞ്ഞു....
ഇന്ന് ഹൈദരബാദില്‍ നടന്ന കോണ്‍ഗ്രസ്സ് റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു ശരിക്കും താരം. 60 കിലോമീറ്ററുകളോളം നീണ്ടു നിന്ന വന്ദനാവലിയില് രാഹുലിന്റെ കട്ടൗട്ടുകളും പോസ്റ്ററുകളും നിറഞ്ഞു നിന്നു. ‘രാഷ്ട്രീയത്തിലെ രാജകുമാരന്’, ‘തെലങ്കാനയുടെ മകന്’,...
കന്നു കാലകളെ കശാപ്പു ചെയ്യുന്നത് നിയന്ത്രിച്ചു കൊണ്ട് കോന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. പിണറായി വിളിച്ചാല്‍...
കാലിഫോര്‍ണിയയിലെ മരു പ്രദേശത്ത് നിര്‍മ്മാണ പുരോഗമിച്ചു വരികയായിരുന്ന കൂറ്റന്‍ വിമാനം പോള്‍ അലന് പുറത്തിറങ്ങി. ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനമാണ് ഇതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ബുധനാഴ്ചയാണണ് വിമാനത്തിന്റെ ആദ്യ പറക്കല്‍ നടത്തിയത്. വിമാനത്തിന്റെ...
പൂഞ്ച് നൗഷേറ മേഖലകളില്‍ നടന്ന ഇന്ത്യന്‍ സൈന്യത്തന്റെ ആക്രമത്തില്‍ അഞ്ച് പാക്ക് സൈനികര്‍ കൊല്ലപ്പെടുകയും ആറ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാക്ക് സൈന്യം നേരത്തെ നടത്തിയ ആക്രമത്തില്‍ ജെനറല്‍ റിസര്‍വ്...