മനില: ഫിലിപ്പീന്‍സിലെ മറാവി നഗരത്തെ തീവ്രവാദികളടെ പിടിയില്‍നിന്ന് മോചിപ്പിക്കാനുള്ള സൈനിക നടപടി ലക്ഷ്യത്തിലെത്താന്‍ ഇനിയും സമയമെടുക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത തീവ്രവാദികളെ തുരത്താന്‍ സുരക്ഷാ സേനക്ക് സാധിച്ചിട്ടില്ല. മറാവിയില്‍ ദീര്‍ഘകാലം പിടിച്ചുനില്‍ക്കാനുള്ള...
വാഷിങ്ടണ്‍: ഖത്തറിനെതിരായ അറബ് രാഷ്ട്രങ്ങളുടെ നടപടിയെ ന്യായീകരിച്ചും പുകഴ്ത്തിയും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. രണ്ടു തവണയാണ് ഖത്തര്‍ വിഷയത്തില്‍ ട്രംപ് ഇന്നലെ ട്വിറ്ററിലൂടെ പ്രതികരിച്ചത്. റിയാസ് സന്ദര്‍ശനത്തിനിടെ സഊദി രാജാവുമായി ഖത്തറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍...
കോഴിക്കോട്: അടുത്ത മാസം കാനഡയില്‍ നടക്കുന്ന ലോകകപ്പ് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായ പി.പി.അജ്മലിന് കോസ്മോസ് സ്പോര്‍ട്സ് ഒരു ലക്ഷം രൂപ കൈമാറി. കോസ്മോസ് സ്പോര്‍ട്സ് കോ ചെയര്മാന് ഏ.കെ...
തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജി.എസ്.ടി)നടപ്പാക്കുമ്പോള്‍ സിനിമാ മേഖലയില്‍ ഇരട്ട നികുതി ഈടാക്കില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ധനമന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ്. ജി.എസ്.ടി വരുമ്പോള്‍ നിലവിലുള്ള വിനോദനികുതി ഒഴിവാക്കും. ഇതുമൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍...
തിരുവനന്തപുരം: ജൂലൈ ഒന്നു മുതല്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ചെലവേറും. രാജ്യാന്തര, ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ഉപഭോക്തൃ സേവന നിരക്ക് കുത്തനെ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണിത്. ഇതു സംബന്ധിച്ച നിര്‍ദേശം എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി...
തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പൊതുവിദ്യാഭ്യാസ വകുപ്പ് വഴി നടപ്പാക്കുന്ന 2017-18 വര്‍ഷത്തെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന് ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കുന്നതിന് വേണ്ടി വിജ്ഞാപനം പുറപ്പെടുവിച്ചു. നാളിതുവരെ...
മാനന്തവാടി: കഴിഞ്ഞ രണ്ട് ദിവസമായി വയനാട് ജില്ലയില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഇന്നലെ വൈകിട്ട് കലക്ടറേറ്റ് ഹാളില്‍ ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം കെ. രാജുവിന്റെ നേതൃത്വത്തില്‍ ബസ് തൊഴിലാളി...
കെ. മൊയ്തീന്‍കോയ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിക്കൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയില്‍ വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയതിനു പുറമെ, അക്ഷരാര്‍ത്ഥത്തില്‍ ലോക സമൂഹത്തില്‍ അമേരിക്ക ഒറ്റപ്പെടുന്ന അവസ്ഥയും സംജാതമാക്കി. അത്യപൂര്‍വമായ...
ടി.വി അബ്ദുറഹിമാന്‍കുട്ടി സ്വസമുദായത്തിലെ തന്നെ വലിയൊരു വിഭാഗത്തിന്റെ രൂക്ഷമായ എതിര്‍പ്പുമൂലം സഹോദരസമുദായത്തിന്റെ സഹകരണത്തോടുകടി നവോത്ഥാനത്തിന്റെ മുന്നില്‍ സഞ്ചരിച്ച പരിഷ്കര്‍ത്താവാണ് സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍. കറകളഞ്ഞ മതേതരവാദി, വാഗ്മി, ഗ്രന്ഥകര്‍ത്താവ്, മികച്ച പത്രപ്രവര്ത്തകന്, പ്രഭാഷകന്‍, ദാര്ശനികന്,...
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞദിവസം കേരളത്തിലെത്തിയ ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ പാര്‍ട്ടിയുടെയും മറ്റുമായി മുപ്പതോളം പരിപാടികളില്‍ പങ്കെടുത്തു. ക്രിസ്തീയ മത നേതാക്കളെയും ഏതാനും പൗരപ്രമുഖരെയും നേരില്‍കണ്ട് ചര്‍ച്ച നടത്തി. കേന്ദ്രത്തിലും പതിനെട്ട് സംസ്ഥാനങ്ങളിലും അധികാരം...