കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ പിന്തുണച്ചുകൊണ്ട് കേരള ഹൈക്കോടതിയുടെ ഉത്തരവ്. സ്വകാര്യ വ്യക്തി സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയില്‍ വിധി പറയുകയായുന്നു കോടതി. കന്നു കാലികളെ...
ജര്‍മനിയുമായി സാമ്പത്തിക ഉടമ്പടികള്‍ ചര്‍ച്ച ചെയ്യാന്‍ പോയതാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപ്പോഴാണ് ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രമുഖ ചലച്ചിത്ര താരം പ്രിയങ്ക ചോപ്ര ബര്‍ലിനിലുണ്ടെന്ന് അറിയുന്നത്. മോദിയുമായി പ്രശസ്ത ചലച്ചിത്ര...
ലണ്ടന്‍: പേസര്‍മാരും ബാറ്റ്സ്മാന്മാരും മികവ് പുറത്തെടുത്തപ്പോള്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 240 റണ്‍സിനു തകര്‍ത്തു. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 324 റണ്‍സ്...
ലണ്ടന്‍: സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തുടരുന്ന കാര്യത്തില്‍ സംശയമില്ലെന്ന് ക്ലബ്ബ് ചെയര്മാന് ഖല്ദൂന് അല്‍ മുബാറക്. ജനുവരിയില്‍ ഗബ്രിയേല്‍ ജീസസ് ടീമിലെത്തിയതിനെ തുടര്‍ന്ന് വേനല്‍ ട്രാന്‍സ്ഫര്‍ കാലയളവില്‍ അര്ജന്റീനക്കാരന് സിറ്റി വിട്ടേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു....
ബാര്‍സിലോണ: ലിയോ മെസിയും നെയ്മര്‍ ജൂനിയറും ലൂയിസ് സുവാരസുമെല്ലാം ഇനി പുതിയ കുപ്പായത്തില്‍. 2017-18 സീസണിലെ പുതിയ ജഴ്സി ഇന്നലെ ബാര്‍സ അവതരിപ്പിച്ചപ്പോള്‍ മുഖ്യമോഡലായി വന്നത് നെയ്മര്‍ ജൂനിയര്‍. റാകുടേന് എന്ന ജപ്പാന് ആസ്ഥാനമായ...
ഹരിദ്വാര്‍: യോഗ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. വിപണിയില്‍ ലഭ്യമായ 40 ശതമാനം പതഞ്ജലി ഉത്പന്നങ്ങള്‍ക്കും നിയമാനുസൃതമായ ഗുണനിലവാരമില്ലെന്നാണ് തെളിഞ്ഞത്. ഉത്തരാഖണ്ഡ് സര്‍ക്കാരിന് കീഴിലുള്ള ഹരിദ്വാറിലെ ആയുര്‍വേദ-യുനാനി...
ന്യുഡല്‍ഹി: യു.പി.എ സ ര്‍ ക്കാ രിന്റെ കാലത്ത് നടന്ന വിമാന വാങ്ങലുമായി ബന്ധപ്പെട്ട് സി. ബി.ഐ അന്വേഷണം ആരംഭിച്ചു. എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവക്കായി 111 വിമാനങ്ങള്‍ വാങ്ങിയതിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട്...
ബര്‍ലിന്‍: ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ എട്ട് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തമ്മിലുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു ഇത്. വ്യാപാരം. നൈപുണ്യവികസനം, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും...
ദരിദ്രരുടെ മാംസാഹാരമാണ് മാട്ടിറച്ചി. മാംസത്തിന്റെയും പോഷകങ്ങളുടെയും കലവറയായതിനാലാണ് മാട്ടിറച്ചിക്ക് ഇഷ്ടം കൂടാനുള്ള കാരണം. നാഷണല്‍ ന്യൂട്രീഷ്യന്‍ കണക്ക് പ്രകാരം പച്ച ബീഫിലും ഉണക്ക ബീഫിലുമായി 50 ശതമാനത്തിലധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പച്ചക്കറികളില്‍ പ്രോട്ടീന്റെ അളവ്...
‘ബഹുമാനപ്പെട്ട മേമ്പര്‍ പറഞ്ഞതുപോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അത് പോഷകാഹാരക്കുറവ് കൊണ്ടല്ല. ഒന്ന് അബോര്‍ഷനാണ്. അബോര്ഷന് എന്നു പറഞ്ഞാല്‍ നിങ്ങളുടെകാലത്ത് ഗര്‍ഭിണിയായത്. ഇപ്പോളാണ് ഡെലിവറി ആയത് എന്നുമാത്രം. അതിന് ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിന് വാള് വിന്റെ തകരാറ്....