പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇ റിക്ഷ ഡ്രൈവറെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു. ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ജി.ടി.ബി നഗര്‍ മെട്രോ റെയില്‍ സ്റ്റേഷനു സമീപമായിരുന്നു സംഭവം. കിഷോര്‍ മാര്‍ക്കറ്റ് നിവാസിയായ രവീന്ദര്‍(32) ആണ് കൊല്ലപ്പെട്ടത്....
തിരൂരങ്ങാടി: കഴിഞ്ഞ ദിവസം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടിയ അഹമ്മദാബാദ് സ്ഫോടനക്കേസിലെ പ്രതിയെ കൊടിഞ്ഞിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി പൊറ്റാണിക്കല്‍ ശുഐബി(49)ന്റെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദ് സ്ഫോടനക്കേസ്...
കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 151 ആയി. 111 പേരെ കാണാതായിട്ടുണ്ട്. 95 പേര്‍ക്ക് പരിക്കേറ്റു. പ്രളയക്കെടുതിയില്‍ സഹായിക്കാന്‍ ശ്രീലങ്കന്‍ ഭരണകൂടം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. രണ്ടായിരത്തിലേറെ വീടുകള്‍...
രാംപുര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം. പട്ടാപ്പകല്‍ നടുറോഡില്‍ ഒരു സംഘം അക്രമികള്‍ രണ്ട് സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. രാംപുര്‍ ജില്ലയിലാണ് സംഭവം. 14 പുരുഷന്മാര് ചേര്‍ന്ന് രണ്ടു സ്ത്രീകളെ...
രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണേ എന്ന പ്രാര്‍ഥനാഗാനം എഴുതിയ ടോമിന് ജെ തച്ചങ്കരിയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്. സി.പി.എം നേതൃത്വത്തിലെ ചിലരുമായി തച്ചങ്കരിക്കുള്ള ബന്ധം നന്നായി അറിയാവുന്നതുകൊണ്ടു തന്നെയാവണമല്ലോ അവസരം...
നബീല്‍ കുമ്പിടി ഫത്്ഹുല്‍ മുബീനിലൂടെ കേരള ദേശത്തെ ആഗോള തലത്തില്‍ പരിചയപ്പെടുത്തുകയും ലോക രാജ്യങ്ങളില്‍ പടര്‍ന്നുപന്തലിച്ച ഒരു ഗുരുവിനെ മലയാളക്കരക്ക്് പരിചയപ്പെടുത്തി അറബിമലയാളമെന്ന ഒരു ഭാഷ തന്നെ സമ്മാനിക്കുകയും ചെയ്ത പണ്ഡിത ശ്രേഷ്ഠനായിരുന്നു ഖാളി മുഹമ്മദ്....
ഡോ. രാംപുനിയാനി ഇന്ത്യന്‍ സമൂഹത്തില്‍ ജാതി പ്രധാന ഘടകമാണ്. ചരിത്രത്തിലും വര്‍ത്തമാന കാലഘട്ടത്തിലും ഇത് രാഷ്ട്രീയം നിര്‍ണയിക്കുന്നു. ജാതി വ്യവസ്ഥയുടെ ഉത്ഭവവും വ്യാപ്തിയും സംബന്ധിച്ച് വിവിധ അവകാശവാദങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങളിലാണ് ജാതിയുടെ ഉത്ഭവത്തെ...
മലപ്പുറം: മോദി രാജ്യത്ത് നടപ്പിലാക്കുന്നത് വര്‍ഗീയ അജണ്ടയാണെന്നും കന്നുകാലികളുടെ വില്പനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഏകപക്ഷീയ വിജ്ഞാപനം ഇതിന് വ്യക്തത നല്‍കുന്നതാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുകനും പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവുമായ ജാരെദ് കുഷ്നര്‍ക്കും റഷ്യയുമായി രഹസ്യ ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അമേരിക്കയുടെ ഔദ്യോഗിക നയതന്ത്ര സംവിധാനങ്ങളെ മറികടന്ന് റഷ്യയുമായി ആശയവിനിമയം...
തമിഴ് സൂപ്പര്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമാവുന്നോ. തമിഴ് രാഷ്ട്രീയത്തില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്ന സൂപ്പര്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശന ജൂലൈ അവസാനത്തോടെ യാഥാര്‍ത്ഥ്യമാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ പാര്‍ട്ടി രുപീകരിച്ചുകൊണ്ടാണ് സൂപ്പര്‍ താരം...