തമിഴ് സൂപ്പര്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമാവുന്നോ. തമിഴ് രാഷ്ട്രീയത്തില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്ന സൂപ്പര്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശന ജൂലൈ അവസാനത്തോടെ യാഥാര്‍ത്ഥ്യമാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ പാര്‍ട്ടി രുപീകരിച്ചുകൊണ്ടാണ് സൂപ്പര്‍ താരം...
ജാതി സംഘകര്‍ഷങ്ങള്‍ രൂക്ഷമായ സഹാറന്‍പൂര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെ ജില്ലാ അതിര്‍ത്തിയില്‍ വെച്ച് പോലീസ് തടഞ്ഞു. ‘ ഞാന്‍ സഹാറന്‍പൂര്‍ സന്ദര്‍ശിക്കാന്‍ വന്നതാണ്. പക്ഷേ എന്നെ വഴിക്ക് വെച്ചു തടഞ്ഞു....
റമദാന് മാസപ്പിറവി കണ്ടതോടെ ലോക മുസ്ലിംകള് വ്രതശുദ്ധിയുടെ നിറവിലാണ്. പകല്‍ സമയത്തെ ഉപവാസത്തിലൂടെ ശരീരവും മനസ്സും സംസ്കരിച്ച് ദൈവപ്രീതി നേടലാണ് വ്രതത്തിലൂടെ വിശ്വാസികള്‍ നേടിയെടുക്കുന്നത്. വര്ഷത്തിലൊരിക്കലാചരിക്കുന്ന വ്രതത്തിലൂടെ വിശ്വാസികള്‍ നേടിയെടുക്കുന്ന നിര്‍വൃതിയും അടുത്ത റമദാന് വരെ...
രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹാസഖ്യം രുപീകരിച്ച് ബി.ജെ.പി യെ നേരിടാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരിക്കെ പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ച് ജെ.ഡി.യു നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുക്കുന്നു. പ്രതിപക്ഷ കക്ഷികളുമായി...
കശാപ്പിനായി കാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. യുവജന സംഘടനകളാണ് ബീഫ് ഫെസ്റ്റുകളും പ്രതിഷേധ സംഗമങ്ങളും നടത്തി രംഗത്തു വന്നിരിക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്ന്് മണിക്ക് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട്ട്...
ചെന്നൈ: സ്റ്റൈല്മന്നന് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തര്‍ക്കം മുറുകുന്നതിനിടെ താരത്തിനെതിരെ നടന് കമല്ഹാസന്. മലയാളികള്‍ തന്നെ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യം ഉയര്‍ത്തി കൊണ്ടാണ് രജനിക്കെതിരെ കമല്‍ ആഞ്ഞടിച്ചത്. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ലതല്ല. രജനിയുടെ...
മാഡ്രിഡ്: വിസന്‍ഡെ കാല്ഡ്രോണ്-കാല്‍പ്പന്ത് പ്രേമികളുടെ പ്രിയപ്പെട്ട മൈതാനം. കൃത്യമായി പറഞ്ഞാല്‍ അത്ലറ്റികോ മാഡ്രിഡ് എന്ന ക്ലബിന്റെ ഇത് വരെയുള്ള ആസ്ഥാനം. ഇന്ന് ഈ കളിമുറ്റത്ത് അവസാന പോരാട്ടമാണ്. ചെറിയ മല്‍സരമല്ല-വലുത് തന്നെ. സ്പാനിഷ് കപ്പില്‍ കലാശപ്പോരാട്ടം....
നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണത്തില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മോദിയുടെ നേതൃത്വത്തില്‍ രാജ്യം വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രചാരണമാണ് നടക്കുന്നത്. സര്‍ക്കാറിന്റെ വീഴ്ചകളും ജനവിരുദ്ധ നയങ്ങളും ഒളി അജണ്ടകളും മറച്ചുപിടിക്കുന്നതിനാണ് മോദിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങളിലൂടെ...
മോദിഫെസ്റ്റ് എന്ന പേരില്‍, ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തെയും ഭൗതികമായും വൈകാരികമായും മുള്‍മുനയില്‍ കിടത്തി രണ്ടായിരം കോടി രൂപ ചെലവിട്ട് ഇരുപതു ദിവസം നീളുന്ന മൂന്നാണ്ടറുതി ആഘോഷിക്കുകയാണ് കേന്ദ്രത്തിലെ ദേശീയജനാധിപത്യമുന്നണി സര്‍ക്കാര്‍. ഇന്നലെ ആസാമിലെ ധോലയില്‍ രാജ്യത്തെ ഏറ്റവും...
ന്യൂഡല്‍ഹി: മൃഗസംരക്ഷണത്തിന്റെ പട്ടില്‍ പുതഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കാലിവില്‍പ്പന നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. ഇറച്ചി വില്‍പ്പനയെ മാത്രമല്ല, അനുബന്ധമായ ഒട്ടേറെ വ്യവസായ മേഖലകളേയും നടപടി ഗുരുതരമായി ബാധിക്കും....