കൊച്ചി: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപോര്‍ട്ട് അവസാന വാക്കല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎജി റിേപ്പാര്‍ട്ട് പരിശോധിക്കേണ്ട ചില നടപടിക്രമങ്ങള്‍ ഉണ്ട്. അതിന്റെ അടിസ്ഥാനത്തില്‍...
തിരുവനന്തപുരം: നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്ട്രേഷനുള്ള വ്യാപാരികളുടെ ജി.എസ്.ടി രജിസ്ട്രേഷന് ജൂണ്‍ ഒന്നിന് പുനരാരംഭിക്കും. ഇതിനാവശ്യമായ പ്രോവിഷണല്‍ ഐ.ഡി വാണിജ്യ നികുതി വകുപ്പ് വ്യാപാരികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ജൂണ്‍ 15 വരെ മാത്രമേ വ്യാപാരികള്‍ക്ക്...
്റിപ്പബ്ലിക് ടിവി ചാനല്‍ അവതാരകന് അര്‍ണബ് ഗോസാമിക്കെതിരെ ആഞ്ഞടിച്ച് എംബി രാജേഷ് എംപി. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത അര്‍ണബ് ഗോസാമിക്കെഴുതിയ തുറന്ന കത്തിലാണ് പാലക്കാട് ലോകസഭാ എംപിയായ എംബി രാജേഷ് വിവാദ മാധ്യമപ്രവര്‍ത്തകനെതിരെ...
വൈക്കം സ്വദേശിനിയായ ഹൈന്ദവ യുവതി ഇസ്്ലാം മതം സ്വീകരിച്ച ശേഷം നടത്തിയ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി കേരളത്തില്‍ മാത്രമല്ല രാജ്യത്താകെ നിയമപരവും നൈതികവും ദാര്‍ശനികവും മതപരവുമായ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. മതം...
സഹീര്‍ കാരന്തൂര്‍ മാപ്പിള സാഹിത്യം മലയാളനാടിന് സമ്മാനിച്ച അതുല്യ പ്രതിഭകളിലൊരാളാണ് കുഞ്ഞായിന്‍ മുസ്ല്യാര്‍. തുര്‍ക്കിയിലെ വിശ്വപ്രശസ്ത ജ്ഞാനി നസ്രുദ്ദീന്‍ ഹോജയുമായാണ് കുഞ്ഞായി മുസ്ല്യാരെ ചരിത്രകാരന്മാര് താരതമ്യപെടുത്തുന്നത്. മലയാളി കേട്ടു ശീലിച്ചത് മങ്ങാട്ടച്ചനോട് ചേര്‍ത്തു പറയുന്ന രസിക...
കെ. മൊയ്തീന്‍കോയ ഐക്യരാഷ്ട്ര സംഘടനയും വന്‍ ശക്തികളും ഇപ്പോഴും നിസ്സംഗരായി നില്‍ക്കെ, ഫലസ്തീനിലെ ഇസ്രാഈലി അധിനിവേശത്തിന് അമ്പതാണ്ട് തികയുന്നു. സഹോദര അറബ് രാഷ്ട്രങ്ങളും അജണ്ട മാറ്റി എഴുതി ഫലസ്തീന് സമൂഹത്തെ വിസ്മൃതിയിലേക്ക് തള്ളുകയാണോ എന്ന സംശയവും...
മിലാന്: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് എന്ന പട്ടം റയല്‍ മാഡ്രിഡില്‍ നിന്നും പിടിച്ചുപറിക്കാനായി തങ്ങള്‍ റെഡിയാണെന്ന് യുവന്തസ് പരിശീലകന് മാസിമിലാനോ അല്‍ഗേരി. ഇന്നലെ സിരിയ എ യിലെ അവസാന മല്‍സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോളോഗ്നയെ...
മാഡ്രിഡ്: സ്പാനിഷ് കിങ്സ് കപ്പ് ഫൈനലില്‍ ബാര്‍സലോണയോട് തോറ്റതിനെ തുടര്‍ന്ന് ഡിപോര്‍ട്ടിവോ അലാവസ് കോച്ച് മൗറീഷ്യോ പെല്ലഗ്രിനോ സ്ഥാനമൊഴിഞ്ഞു. അടുത്ത സീസണില്‍ താന്‍ ക്ലബ്ബിനൊപ്പമുണ്ടാവില്ലെന്നും ഇക്കാര്യം നേരത്തെ ക്ലബ്ബ് അധികൃതരുമായി ചര്‍ച്ച ചെയ്തതാണെന്നും അര്ജന്റീനക്കാരന് വ്യക്തമാക്കി....
തിരുവനന്തപുരം: ബീഫ് നിരോധനത്തിനെതിരായ പ്രതിഷേധത്തിനിടെ ജനമധ്യത്തില്‍ കാളയെ അറുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍, അഴീക്കോട് ബ്ലോക്ക് പ്രസിഡണ്ട് ഷറഫുദ്ദീന് എന്നിവരെ സസ്പെന്റു...
ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ 48 മണിക്കൂര്‍ ഓടിനടന്ന മുസ്്ലിം ഡോക്ടര്‍ നവീദ് യാസീന്‍ ഒടുവില്‍ കേള്‍ക്കേണ്ടിവന്നത് വംശീയാധിക്ഷേപം. 37കാരനായ യാസീന്‍ ആസ്പത്രിയിലേക്ക് പോകും വഴിയാണ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്കാന് ദുരന്ത...