അബുദാബി: ഭാരം കുറക്കല്‍ ചികിത്സക്ക് വിധേയയായി അബുദാബിയിലെ ബുര്‍ജീല്‍ ആസ്പത്രിയില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ വനിത ഇമാന് അഹമ്മദ് 25 വര്‍ഷത്തിനുശേഷം ആദ്യമായി തനിയെ ഭക്ഷണം കഴിച്ചു. 500 കിലോ ഭാരമുണ്ടായിരുന്ന ഇമാന്റെ ശരീരഭാരം ഇപ്പോള്‍ ഗണ്യമായി...
കോഴിക്കോട്: കാരന്തൂര്‍ മര്കസിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് കിരാത നടപടിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു. വിഷയത്തില്‍ പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. മുസ്ലിം യൂത്ത്ലീഗ് നേതാവടക്കമുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത...
തിരുവനന്തപുരം: കന്നുകാലി കശാപ്പിന് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.ഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിന്റെ ലംഘനമാണ് കന്നുകാലി കശാപ്പ് നിയന്ത്രണമെന്നും സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റം അനുവദിച്ചുകൂടാത്തതാണെന്നും...
ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ദ്വിരാഷ്ട്ര മത്സരത്തിനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞ് കേന്ദ്ര കായിക മന്ത്രി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാന് അവസാനിപ്പിക്കാത്തിടത്തോളം ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കേണ്ട എന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ആവര്‍ത്തിച്ചു. 2007 ന് ശേഷം...
സുരക്ഷയുടെ ഭാഗമായി വിമാന യാത്രികരുടെ കൂടെ കൊണ്ടു പോകുന്ന ചരക്കുകളുടെ പരിശോധ അമേരിക്കയില്‍ ശക്തമാക്കുന്നു. ലാപ്ടോപ്പുകള് രാജ്യത്തിനകത്തേക്കോ പുറത്തേക്കോ കൊണ്ടു പോകുന്നതും നിയന്ത്രണ വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ വലിയ ഇലക്ട്രിക് ഉപകരണങ്ങള്‍ അറബ് രാജ്യങ്ങളില്‍ നിന്നടക്കം...
മുസ്ലിം ലോകം റമദാന് മാസം ആചരിക്കുന്നതിന്റെ നിര്‍വൃതിയിലാണ്. വിത്യസ്ത രുചിയിലുള്ള ഭക്ഷണങ്ങളും പാനീയങ്ങളുമാണ് അവരുടെ തീന് മേശകളെ സമ്പന്നമാക്കുന്നത്. എന്നാല്‍ രണ്ടു വര്‍ഷമായി ആഭ്യന്തര യുദ്ധങ്ങള്‍ മൂലം പൊറുതി മുട്ടിയ യെമനിലെ ജനങ്ങള്‍ക്ക് ഈ...
ലോകത്തെ വിലമതിക്കുന്ന ക്ലബ്ബ് ഫുട്ബോളറും ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന്റെ മിഡ് ഫീള്ഡറുമായ പോള്‍ പോഗ്ബ മക്കയില്‍. പുണ്യ റമസാന്‍ ആരംഭിച്ചതോടെ വിശ്വാസ പരമായ കര്‍മ്മങ്ങള്‍ക്കായാണ് പോഗ്ബ മക്കയിലെത്തിയത്. മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച താരം ഇന്‍സ്റ്റഗ്രാമില്‍ മക്കയില്‍...
നാഗ്പൂര്‍: ശിഹാബ് തങ്ങള്‍ -ജി.എം ബനാത്ത്വാല വിമന്‍ എംപവര്‍മെന്റ് പദ്ധതി പ്രകാരം വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതി ഉദ്ഘാടനവും കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും നാഗ്പൂരില്‍ നട ന്നു. വനിതകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി തയ്യല്‍ മെഷീനുകള്‍ വിതരണം...
ശീനഗര്‍: ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും നിയുക്ത ലോക്സഭാംഗവുമായ ഫാറൂഖ് അബ്ദുല്ല. കശ്മീരിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏക വഴി ഇതു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരിക്കലും ഗവര്‍ണര്‍ ഭരണത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. എക്കാലത്തും...
ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്സാര്‍ അഹമ്മദ് ഭട്ടിനെ ഏറ്റുമുട്ടലില്‍ വധിച്ചതിനു പിന്നാലെ കശ്മീര്‍ മേഖലയിലുണ്ടായ സംഘര്‍ഷം തടയുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങി. ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു....