ബ്രസീലിനെതിരെ ജൂണ്‍ 13-ന് നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള അര്‍ജന്റീനാ ടീമില്‍ നിന്ന് സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോ പുറത്ത്. കോച്ച് എഡ്ഗാര്‍ഡോ ബൗസയെ പുറത്താക്കിയതിനു ശേഷം നടക്കുന്ന ആദ്യ മത്സരത്തിനുള്ള ടീമില്‍ വിദേശ ക്ലബ്ബുകളില്‍ കളിക്കുന്നവരുടെ പേരു...
റിയാദ്: മതപണ്ഡിതനും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകനുമായ ഡോ.സാകിര്‍ നായികിന് സഊദി അറേബ്യന്‍ ഭരണകൂടം പൗരത്വം നല്‍കിയതായി റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇന്റര്‍പോള്‍ അറസ്റ്റ് ഒഴിവാക്കുന്നതിനാണ് സഊദി പൗരത്വം നല്‍കിയതെന്നാണ്...
എം. മുഹമ്മദ് മുസ്തഫ കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയില്‍ സംസ്ഥാന ജീവനക്കാര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് കേരളം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലം മുതല്‍ ജീവനക്കാരുടെ സാന്നിധ്യവും സംഭാവനയും ചര്‍ച്ച ചെയ്യപ്പെട്ടതാണ്....
സംസ്ഥാനത്തിന്റെ രണ്ടു പ്രധാന കാര്‍ഷിക വിളകളായ നെല്ലിന്റെയും റബറിന്റെയും കാര്യത്തില്‍ കര്‍ഷക ദ്രോഹ നടപടികളുമായി മുന്നോട്ടുപോകുകയാണ് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍. കഴിഞ്ഞ സീസണിലെ നെല്ലിന്റെ സംഭരണ വിലയില്‍ ഇനിയും കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍...
ഉപയോക്താക്കള്‍ക്കായി ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വാട്സ്ആപ്പ് എപ്പോഴും മുന്നിലാണ്. ഉപയോക്താക്കള്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്ന ചാറ്റ് ലിസ്റ്റില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ വാട്സ്ആപ്പ് രംഗത്തെത്തുന്നത്. നീണ്ട ചാറ്റ് ലിസ്റ്റുകളില്‍ നിന്നും ഇഷ്ടപ്പെട്ട ചാറ്റുകള്‍ മാറ്റിവെക്കാനുള്ള ഫേവറൈറ്റ്...
കൊച്ചി മെട്രോ ഉദ്ഘാടനം മെയ് മുപ്പതിന് ആലുവയില്‍ നടക്കുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ല. പ്രധാനമന്ത്രി ചടങ്ങില്‍...
തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ്. വിലക്ക് മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനി നിര്‍ബന്ധമായും വരുത്തണമെന്ന് ഉത്തരവില്‍ പറയുന്നു. മറ്റ് മാധ്യമങ്ങള്‍ കോഫി ഹൗസുകളില്‍ വാങ്ങുകയോ...
ടി.എച്ച് ദാരിമി ആ പ്രദേശത്തുകൂടെ കടന്നുപോകുമ്പോള്‍ ദയനീയമായ ആ കാഴ്ച ഇപ്പോഴും കാണാം. റോഡിനിരുവശങ്ങളിലും ടാങ്കുകള്‍ മുതല്‍ കുടങ്ങള്‍ വരെ വെള്ളം കയറ്റിവരുന്ന വെള്ളക്കച്ചവട വണ്ടികളെയും കാത്ത് നിരത്തിവെച്ചിരിക്കുന്നത്. ആ പ്രദേശത്തുള്ള കിണറുകളും ജലാശയങ്ങളും വറ്റിയിട്ട്...
ഇന്ത്യന്‍ നാവിക സേനാ മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന് പാകിസ്താന് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്ത നടപടി രാജ്യത്തിന്റെ ആത്മാഭിമാനമുയര്‍ത്തന്നതാണ്. ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താന് ജയിലിലടച്ച സൈനിക ഉദ്യോഗസ്ഥനെ...
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മുഖം വീണ്ടും കെടുന്നു. മുന്‍ മന്ത്രി ഇ.പി. ജയരാജന് പിന്നാലെ മന്ത്രി എ. കെ ബാലനും ബന്ധു നിയമന വിവാദത്തില്‍. ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ആര്‍ദ്രം മിഷന്റെ മാനേജമെന്റ് കണ്സല്റ്റന്റായി എ.കെ ബാലന്...