പോലീസ് ആസ്ഥാനത്തെ ചില ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റമാറ്റത്തിന് ഡി.ജി.പി സെന്‍കുമാര്‍ ഇറക്കിയ ഉത്തരവ് നാലു ദിവസമം കഴിഞ്ഞിട്ടും നടപ്പാക്കിയില്ല. പോലീസ ആസ്ഥാനത്തെ അതീവ സുരക്ഷാ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സുപ്രണ്ട കുമാരി ബീന യാണ്...
മുംബൈ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജസ്റ്റിന് ബീബര്‍ താജ്മഹല്‍ കാണാതെ ഇന്ത്യയില്‍ നിന്ന് മടങ്ങിപ്പോയി. ഇന്ത്യയിലെ കാലാവസ്ഥ പിടിക്കാത്തതാണ് താരം പെട്ടെന്ന് തന്നെ ഇന്ത്യ വിടാനുള്ള കാരണമായി ദേശീയമാധ്യമങ്ങള്‍ പറയുന്നത്. ചൂട് സഹിക്കാന്‍ വയ്യാത്തതുകൊണ്ട്...
പി. മുഹമ്മദ് കുട്ടശ്ശേരി നാം നിവസിക്കുന്ന ഈ ഭൂമിയോട് നമുക്ക് അളവറ്റ കടപ്പാടുകളുണ്ട്. ഈ ഭൂമിയില്‍ നിന്നാണ് സ്രഷ്ടാവ് നമുക്ക് ജന്മം നല്‍കിയത്. ഇവിടെയാണ് അവന് നമ്മെ പാര്‍പ്പിച്ചത്. ഈ ഭൂമിയിലെ ‘ഖലീഫ’ എന്ന അത്യുന്നത...
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് പൊതുജനങ്ങളില്‍ ആശങ്കയുയര്‍ത്തിയിരിക്കുകയാണ്. മഴക്കാലമെത്തും മുമ്പെ പകര്‍ച്ചപ്പനിയും മറ്റു മാറാരോഗങ്ങളുമായി ആയിരങ്ങള്‍ ആസ്പത്രികളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ആപത്കരമായ അവസ്ഥയാണുള്ളത്. മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച സംഭവിച്ചതാണ് കേരളത്തെ ഇത്ര ഭീതിതമാംവിധം ആതുരാലയങ്ങളുടെ കോലായിലേക്ക്...
ലോകഫുട്ബോളിലെ രാജാവായ ലയണല്‍ മെസ്സി വിവാഹത്തിനൊരുങ്ങുന്നു. ഈ വര്‍ഷം ജൂണ്‍ 30 നാണ് രണ്ടു പേരും വിവാഹം കഴിക്കുന്നതെന്നാണറിയുന്നത്. യുറോപ്യന്‍ മാഗസിനായ ഹോളോയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ആന്റനെല്ലാ റോക്കുസയോടൊപ്പമാണ് മെസ്സി പത്തു വര്‍ഷമായി...
മുസഫര്‍നഗര്‍: വര്‍ഗീയസംഘര്‍ഷങ്ങളുടെ പേരില്‍ തെരുവുകളില്‍ അലയാന്‍ വിധിക്കപ്പെട്ട മുസഫര്‍നഗറിലെ 61 കുടുംബങ്ങള്‍ക്ക് ഇനി ഒരു മേല്‍വിലാസമുണ്ടാകും, ശിഹാബ് തങ്ങള്‍ നഗര്‍ ബൈതുര്‍റഹ്്മ വില്ലേജ്. ജില്ലയിലെ ബുധാനക്ക് സമീപം മന്ത്വാഡ ഗ്രാമത്തില്‍ പടുത്തുയര്‍ത്തിയ വില്ലേജ് മുസ്്ലിംലീഗ്...
മുത്വലാഖ് മുസ്ലിം സ്ത്രീകളുടെ സമത്വാവകാശത്തേയും ആദരവിനേയും ഹനിക്കുന്നതാണെന്ന ഹര്‍ജിയുടെ മേല്‍ സുപ്രീ കോടതി ഇന്ന് വാദം കേള്‍ക്കും. അഞ്ച് പേരടങ്ങുന്ന വിത്യസ്ത മതക്കാരായ ജഡ്ജുകളാണ് പാനലിലുള്ളത്. ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹര്‍, ജസ്റ്റിസ്...
അവസാന മത്സരത്തില്‍ ജയിച്ചുകയറാനായെങ്കിലും അത്ലറ്റിക്കോ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ എത്താനായില്ല. വിന്‍സെന്റെ കല്ഡറോണില് നടന്ന മത്സരത്തില്‍ രണ്ട് പാദങ്ങളിലായി രണ്ടിനെതിരില് നാല് ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് ഫൈനല്‍ പോരാട്ടക്കളത്തിലേക്ക്...
കുന്ദമംഗലം: കാരന്തൂര്‍ മര്‍ക്കസിന്റെ കീഴില്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ടെക്നോളജി (എം.ഐ.ഇ.ടി) എന്നപേരില്‍ തുടങ്ങിയ സ്ഥാപനത്തില്‍ നടന്ന വ്യാജകോഴ്സിന്റെ മറവില്‍ നടന്ന കോടികളുടെ തട്ടിപ്പിനെതിരെ ഇരകളായ വിദ്യാര്‍ത്ഥികള്‍ മര്‍ക്കസ് മെയിന്‍ കവാടത്തിനുമുന്നില് നടത്തുന്ന അനിശ്ചിതകാല...
എം.ജെ വാഴക്കാട് പ്രധാനമന്ത്രിയാവും വരെ തീവ്രഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരുന്നു നരേന്ദ്രമോദി. അധികാരാരോഹണ ശേഷം തീവ്രഹിന്ദുത്വത്തിന്റെ വാചകമടിയുടെ പേരില്‍ തല്‍സ്ഥാനത്ത് പ്രതിഷ്ടിക്കപ്പെട്ടത് യോഗി ആദിത്യനാഥിായിരുന്നു. ഇപ്പോള്‍ യോഗിയെ ഉത്തര്‍പ്രദേശിന്റെ ഭരണചക്രമേല്‍പിച്ച്അമ്പത് ദിവസം പിന്നിടുമ്പോള്‍...