കെ.പി ജലീല്‍ ഫ്രാന്‍സിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മിതവാദിയായ ഇമ്മാനുവല്‍ മക്രോണ്‍ എന്ന മുപ്പത്തൊമ്പതുകാരന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പോള്‍ ചെയ്ത വോട്ടുകളുടെ 66.1 ശതമാനമാണ് മക്രോണ്‍ എന്ന യുവാവ് നാല്പത്തെട്ടുകാരിയായ മരീന്‍ ലീ പെന്നിനേക്കാള്‍ നേടിയിരിക്കുന്നത്....
കെ. മൊയ്തീന്‍കോയ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയെ നിലംപരിശാക്കുന്ന വിജയം കരസ്ഥമാക്കിയ ഇമ്മാനുവല്‍ മക്രോണിന് റെക്കോര്‍ഡ് നേട്ടം നിരവധി. ഫ്രാന്‍സിന്റെ ഏറ്റവും ചെറുപ്പക്കാരനായ പ്രസിഡണ്ട്. മുഖ്യധാര പാര്‍ട്ടികളെ മാറ്റിനിര്‍ത്തി ഒരു വര്‍ഷം പ്രായമായ എന്‍. മാര്‍ഷ് പാര്‍ട്ടിക്ക്...
ഞായറാഴ്ച അഖിലേന്ത്യാതലത്തിലുള്ള മെഡിക്കല്‍ പ്രവേശനപരീക്ഷ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് – നീറ്റ് ) എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രം വെട്ടിമാറ്റുകയും വിദ്യാര്‍ഥിനിയുടെ വസ്ത്രമുരിഞ്ഞ് ദേഹപരിശോധന നടത്തുകയും ചെയ്ത സംഭവം ആ കുട്ടികള്‍ക്കുമാത്രമല്ല രാജ്യത്തിനാകെ കൊടിയ...
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിന് കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് പുതുതായി ചുമതലയേറ്റ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണന്. കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് ഡി.ജി.സി.എ...
തലശ്ശേരി: പൊലീസ് നിഷ്ക്രിയമാണെന്നും ഈ നിലപാട് അക്രമികള്‍ക്ക് ധൈര്യം പകരുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കോടിയേരി പൊലീസിനെതിരെ ശക്തമായി പ്രതികരിച്ചത്. അക്രമസംഭവങ്ങളുണ്ടാകുമ്പോള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാവുന്നില്ല. ഇത്...
കൊച്ചി: ബിജെപി സംസ്ഥാന നേതാവിനു നേരെ ആര്.എസ്.എസ് ആക്രമണം. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം പാലാരിവട്ടം ശ്രീകല റോഡില്‍ തെക്കേ മാടവന സജീവനെ(വെണ്ണല സജീവന്-47) യാണ് നാലംഗ സംഘം ഞായറാഴ്ച്ച രാത്രി വീട് കയറി ആക്രമിച്ച്...
ന്യൂഡല്‍ഹി: കെജ്രിവാളിനെതിരായ കപില്‍ മിശ്രയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പിയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ആംആദ്മി പാര്‍ട്ടി. അഴിമതിയുമായി ഒരു തരത്തിലും സന്ധി ചെയ്യാന്‍ ആംആദ്മിക്ക് കഴിയില്ലെന്നും മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുന്നത് വരെ എന്തുകൊണ്ട്...
വരുന്ന രണ്ട് മാസത്തിനകം മുംബൈയിലെ പ്രധാനപ്പെട്ട അഞ്ച് റെയില്വേസ്റ്റേഷനുകളിില് അത്യാഹിത മെഡിക്കല്‍ ക്ലിനിക്കുകള്‍ തുടങ്ങും. ക്ലിനിക്ക് സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു രൂപക്ക് ചികിത്സ നല്‍കും. കുര്‍ള, ഘൊരക്പൂര്‍, മുളുണ്ട്, വാടല, ദാദാര്‍ എന്നീ റെയില്‍വേസ്റ്റേഷനുകളിലാണ് ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നത്....
രാജ്യത്തെ നക്സല്‍ വിരുദ്ധപോരാട്ടങ്ങളില്‍ പുതിയ നയങ്ങള്‍ വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ്. തീവ്ര ഇടതുപക്ഷത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചര്‍ച്ച ചെയ്യാനായി നടത്തിയ യോഗത്തിലായിരുന്നു പുതിയ നയത്തെ കുറിച്ചുള്ള പ്രഖ്രാപനങ്ങള് വന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ നക്സല്‍ തീവ്രവാദികള്‍...
മൂന്നാര്‍ കയ്യേറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പങ്കെടുത്തില്ല. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി...