തിരുവനന്തപുരം: സംസ്ഥാനത്തെ സി.പി.ഐ മന്ത്രിമാര്‍ ഫൈവ് സ്റ്റാര്‍ തടവുകാരാണെന്നും അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും എം. ഉമ്മര്‍. നിയമസഭയില്‍ റവന്യൂ, ദേവസ്വം ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാറും ബംഗ്ലാവും സൗകര്യങ്ങളുമുണ്ടെങ്കിലും തീരുമാനങ്ങള്‍...
ചെന്നൈ: പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെയും പഠിക്കാന്‍ അവസരം ലഭിക്കാത്തവരെയും സ്കൂളിലെത്തിക്കാന്‍ ‘നയി ദിശ നയാ രാസ്ത’ (പുതിയ വഴി പുതിയ കാല്‍വെപ്പ്) ദേശീയ ക്യാമ്പയിനുമായി എം.എസ്.എഫ്. മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി രാജ്യത്തെ...
സി.ബി.ഐ അപൂര്‍വ്വ കേസെന്ന് വിശേഷിപ്പിച്ച ഗുജറാത്തിലെ ബില്‍ഖീസ് ബാനു പീഡന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം. അപൂര്‍വ്വതയില്‍ അപൂര്‍വ്വമായ ഈ കേസിലെ 11 പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സി.ബി.ഐ ശിപാര്‍ശ ചെയ്ത കേസാണിത്. എന്നാല്‍ സി.ബി.ഐ...
തേര്‍ഡ് ഐ -കമാല്‍ വരദൂര്‍ ബെര്‍ണബുവില്‍ നടന്ന എല്‍ക്ലാസിക്കോയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഗോളടിക്കാതിരുന്നപ്പോള്‍ അതായിരുന്നു വാര്‍ത്ത. മെസിയുടെ മാജിക് ഗോളില്‍ അവസാന സെക്കന്‍ഡില്‍ ബാര്‍സിലോണ വിജയിച്ച മല്‍സരത്തിന് ശേഷം മാഡ്രിഡിലെ സംസാരവിഷയം റൊണാള്‍ഡോയുടെ മോശം ഫോമായിരുന്നു....
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആള് മാഡ്രിഡ് സെമിഫൈനലിന്റെ ആകാംക്ഷ റയല്‍ മാഡ്രിഡ് രണ്ടാം പാദത്തിലേക്കു വെച്ചില്ല. സാന്റിയാഗോ ബെര്‍ണാബുവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കോടെ അത്ലറ്റികോ മാഡ്രിഡിനെ 3-0 ന് നിലംപരിശാക്കിയ സിദാന്റെ പട...
മണിശങ്കര്‍ അയ്യര്‍ പണ്ടത്തെപോലെ തത്വചിന്തയോ ചരിത്രമോ പ്രസംഗിക്കുന്നതിനെക്കാള്‍ രാഷ്ട്രീയമാണ് ഇക്കാലത്ത് പറയേണ്ടത്. കാല്‍നൂറ്റാണ്ട് മുമ്പ് ആദ്യമായി കോഴിക്കോട് എത്തിയപ്പോള്‍ ഇതേ ടാഗോര്‍ ഹാളില്‍ മുസ്്ലിം യൂത്ത്ലീഗ് സമ്മേളനത്തില്‍ സംസാരിച്ചത് മറക്കാത്ത അനുഭവമാണ്. 25 വര്‍ഷം മുമ്പ്...
എസ്. കൂട്ടുമ്മുഖം രാത്രി സമയത്ത് വയല്‍-പുഴ-റെയില്‍-കടലോരങ്ങളിലോ പൂട്ടിയിട്ട പീടികത്തിണ്ണകളിലോ, ആല്‍ത്തറകളിലോ ഒത്തുകൂടി നന്നായിട്ടൊന്ന് പൂശി; പാട്ടും കൂത്തുമായി കഴിഞ്ഞുകൂടി; പൊട്ടിച്ചിരിച്ചും ചിലപ്പോള്‍ പൊട്ടിപ്പൊട്ടി കരഞ്ഞും സമയം ചിലവിട്ട്; ദേഷ്യമുള്ളവരെയൊക്കെ തെറി കൊണ്ടഭിഷേകം ചെയ്തു; ”വേലിചാട്ടം” ഉണ്ടെങ്കില്‍...
സംസ്ഥാനത്തെ പകര്‍ച്ചാവ്യാധികള്‍ പിടിമുറുക്കിയിരിക്കയാണെന്നാണ് ഏതാനും ആഴ്ചകളായി വരുന്ന വാര്‍ത്തകള്‍ നല്കുന്ന സൂചനകള്‍. പകര്‍ച്ചാവ്യാധികളില്‍ ഏറ്റവും മാരകമായ എച്ച്വണ് എന്‍വണ്‍ വൈറസ് രോഗമാണ് കേരളത്തെ ഇപ്പോള്‍ പിടിച്ചുകുലുക്കുന്നത്. ഡെങ്കി, ചിക്കന്‍പോക്സ്, ഫ്ളൂ, ചിക്കുന്‍ഗുനിയ എന്നിവയും ഏറിയും കുറഞ്ഞും...
തിരുവനന്തപുരം: ‘തൈലാദി വസ്തുക്കളശുദ്ധമായാല് പൗലോസ് തൊട്ടാലത് ശുദ്ധമാകും’ എന്ന മഹാനായ സി.എച്ച് മുഹമ്മദ് കോയയുടെ പ്രസിദ്ധമായ പ്രയോഗമാണ് ഇപ്പോള്‍ സി.പി.എമ്മിന് ചേരുന്നതെന്ന് പാറക്കല്‍ അബ്ദുള്ള. നിയമസഭയില്‍ വ്യവസായവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത്...
സാക്ഷാല്‍ മാണി സാര്‍ പോലും നിനക്കാത്ത കാര്യങ്ങളായിരുന്നു ഇന്നു നടന്നത്. മാണി യുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ പ്രാദേശിക നേതൃത്വം സ്വന്തമായി എടുത്ത തീരുമാനമായിരുന്ന കോട്ടയത്ത് ജില്ലാ പഞ്ചായത്തില്‍ സി.പി.എം കൂട്ടുകെട്ട്. കോണ്‍ഗ്രസ്സുകാരും തള്ളപ്പറയാതെ മാണി...