കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാലുമാറിയ കേരള കോണ്‍ഗ്രസ്സി നിലപാടിനെതിരില്‍ പാര്‍ട്ടിയില്‍ തന്നെ ഭിന്നത പുറത്തുവരുന്നു. കോട്ടയം ജില്ലാ പ്രസിഡണ്ട് ഇ.ജെ. ആഗ്സതി രാജിക്കത്ത നല്കി. പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന ജോസഫ് വിഭാഗം ആരോപിച്ചു....
കോണ്‍ഗ്രസ്സിനെതിരെ കടുത്ത വിമര്‍ശനവുമായി കെ.എം മാണി. കോണ്‍ഗ്രസ്സാണ് തങ്ങള്‍ക്കെതിരെ ആദ്യമായി കടുത്ത രാഷ്ട്രീയ വഞ്ചന കാണിച്ചത് എന്ന് കെ.എം മാണി പറഞ്ഞു. കോട്ടയം ഡി.സി.സി തന്നെ നോവിച്ചെന്നും എല്‍.ഡി. എഫിനൊപ്പം പോവുക എന്ന കാര്യം...
കോട്ടയം ജില്ലാ പഞ്ചായത്തിലെ കാലുമാറ്റ നിലപാട് അങ്ങേയറ്റം ഹീനമായിപ്പോയി എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ട്ി മാധ്യമങ്ങളോട്് പ്രതികരിച്ചു. അദ്ദേത്തെ ഏറ്റവും അധികം ദ്രോഹിച്ച പാര്‍ട്ടിയോടൊപ്പം പോകാന്‍ യാതൊരു മടിയും കാണിക്കാത്ത മാണിയുടെ നിലപാട് ഏറ്റവും വലിയ പരിഹാസ്യമായ...
കോഴിക്കോട്: ദേശീയ രാഷ്ട്രീയം മാറ്റത്തിന്റെ പാതയിലാണെന്നും മതേതര കൂട്ടായ്മയില്‍ പ്രതീക്ഷയുണ്ടെന്നും മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പിയുടെ ഇപ്പോഴത്തെ വരവ് കണ്ട് ഭയപ്പെടാനൊന്നുമില്ല. മോദിയെ ഡല്‍ഹിയില്‍ ആണിയടിച്ച് ഇരുത്തിയിട്ടില്ലെന്ന് വൈകാതെ ബോധ്യപ്പെടും....
വ്യക്തി നിയമങ്ങളെ താരതമ്യം ചെയ്ത് പഠിക്കുമ്പോള്‍ മുസ്ലിംകളുടെ വ്യക്തി നിയമമാണ് ഏറ്റവും പുരോഗമനപരമായതെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് അഡ്വക്കറ്റ് ഫ്ലേവിയ ആഗനസ് പറയുന്നു. അലിയ സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന ഏക ദിന ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഫ്ലേവിയ....
കമല്‍ഹാസന്റെ വിശ്വരൂപം-2ന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ഉലകനായകന് കമല്‍ഹാസനാണ് പോസ്റ്റര്‍ വ്യക്തഗത ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്ററിനോടൊപ്പം എന്റെ രാജ്യത്തിനും ജനങ്ങള്‍ക്കും സ്നേഹപൂര്‍വം എന്നും കുറിച്ചിരിക്കുന്നു. വലത് കൈ നെഞ്ചോട് ചേര്‍ത്തു നില്ക്കുന്ന നായകന്റെ...
ശാരി പിവി വാമൊഴിയും വരമൊഴിയും ഒന്നുമല്ലാതെ സാക്ഷാല്‍ ഇടുക്കിക്കാരന് മണി തയാറാക്കിയ നാടന്‍ മൊഴികള്‍ നാട്യമില്ലാതെ അവതരിപ്പിച്ചതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പേ ടിയാനെ പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. നാളിതുവരെ മണ്ണിന്റെ മണമുള്ള സാധാരണക്കാരില്‍ സാധാരണക്കാരനായ...
ഭരണപരാജയത്തിന്റെ സാക്ഷ്യപ്പെടുത്തലായി നീതീന്യായ കോടതിയില്‍നിന്നും ജനകീയ കോടതിയില്‍നിന്നും ഒരുപോലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും, വീഴ്ചകള്‍ കണ്ടെത്താനോ തിരുത്താനോ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമല്ലെന്ന് വ്യക്തമാക്കുന്നതാണ് സെന്‍കുമാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രതികരണം. ഇന്നു വന്ന കോടതി...
തൊണ്ടയാട്: തൊണ്ടയാട് ബൈപ്പാസില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പെട്ട റിബിന് മരിച്ചു . പന്നിയങ്കര സ്വദേശിയായ പ്രമോദിന്റെ മകനാാണ് റിബിന്. അപകടത്തില്‍ പെട്ട കുട്ടിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ കിരീടത്തിനായുള്ള പോരാട്ടം കനത്തു. സീസണിലെ ഏതാനും മത്സരങ്ങള്‍ മാത്രെ തീരാനിരിക്കെയാണ് കൈവിട്ടുപോയ ഒന്നാം സ്ഥാനം ബാര്‍സ തിരിച്ചു പിടിച്ചത്. നേരത്തേ നടന്ന മത്സര ആനുകൂല്യത്തില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു....