കൊച്ചി: ബിജെപി സംസ്ഥാന നേതാവിനു നേരെ ആര്.എസ്.എസ് ആക്രമണം. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം പാലാരിവട്ടം ശ്രീകല റോഡില്‍ തെക്കേ മാടവന സജീവനെ(വെണ്ണല സജീവന്-47) യാണ് നാലംഗ സംഘം ഞായറാഴ്ച്ച രാത്രി വീട് കയറി ആക്രമിച്ച്...
ന്യൂഡല്‍ഹി: കെജ്രിവാളിനെതിരായ കപില്‍ മിശ്രയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പിയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ആംആദ്മി പാര്‍ട്ടി. അഴിമതിയുമായി ഒരു തരത്തിലും സന്ധി ചെയ്യാന്‍ ആംആദ്മിക്ക് കഴിയില്ലെന്നും മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുന്നത് വരെ എന്തുകൊണ്ട്...
വരുന്ന രണ്ട് മാസത്തിനകം മുംബൈയിലെ പ്രധാനപ്പെട്ട അഞ്ച് റെയില്വേസ്റ്റേഷനുകളിില് അത്യാഹിത മെഡിക്കല്‍ ക്ലിനിക്കുകള്‍ തുടങ്ങും. ക്ലിനിക്ക് സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു രൂപക്ക് ചികിത്സ നല്‍കും. കുര്‍ള, ഘൊരക്പൂര്‍, മുളുണ്ട്, വാടല, ദാദാര്‍ എന്നീ റെയില്‍വേസ്റ്റേഷനുകളിലാണ് ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നത്....
രാജ്യത്തെ നക്സല്‍ വിരുദ്ധപോരാട്ടങ്ങളില്‍ പുതിയ നയങ്ങള്‍ വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ്. തീവ്ര ഇടതുപക്ഷത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചര്‍ച്ച ചെയ്യാനായി നടത്തിയ യോഗത്തിലായിരുന്നു പുതിയ നയത്തെ കുറിച്ചുള്ള പ്രഖ്രാപനങ്ങള് വന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ നക്സല്‍ തീവ്രവാദികള്‍...
മൂന്നാര്‍ കയ്യേറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പങ്കെടുത്തില്ല. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി...
നിര്‍ണായകമായ മത്സരത്തിലും കളി മറക്കാതിരിക്കാന്‍ ബാംഗ്ലൂരിനായില്ല. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 159 റണ്‍സാണ് കരുത്തരായ കൊല്‍ക്കത്തക്ക് മുമ്പില്‍ വെച്ചത്. ഒട്ടും സമയം കൊല്ലാതെ കൊല്‍ക്കത്തയുടെ ഓപണര്‍മാരായ നരേയ്നും നില്ലും തിരിച്ച് പണി...
അബൂജ: നൈജീറയയില് ബോകോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയ 200 സ്കൂള്‍ വിദ്യാര്‍ഥിനികളില്‍ 82 പേരെ വിട്ടയച്ചു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഈ മോചനം. തടവിലുള്ള തീവ്രവാദികളെ സര്‍ക്കാര്‍ വിട്ടയച്ചതിനെത്തുടര്‍ന്നാണ് 82 കുട്ടികളെ മോചിപ്പിച്ചിരിക്കുന്നുത്....
ന്യൂഡല്‍ഹി: കണ്ടൈനറില് നിന്നും രാസപദാര്‍ത്ഥങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ 475 കുട്ടികള്‍ അണുബാധമൂലം ആസ്പത്രിയില്‍. ശനിയാഴ്ച രാവിലെയാണ് ചോര്‍ച്ചയുണ്ടായത്. വൈകുന്നേരത്തോടെ കുട്ടികള്‍ അപകടനില തരണം ചെയ്തതായി അറിയിച്ചെങ്കിലും 70ഓളം കുട്ടികള്‍ ഇപ്പോഴും ആസ്പത്രിയില്‍ ചികിത്സയില്‍ തന്നെയാണെന്ന് പൊലീസ്...
ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യക്കുണ്ടാവുമോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്ക്ക ഫുള്‍സ്റ്റോപ്പിട്ട് ബിസിസിഐ. ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുമെന്നും ടീം പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ബിസിസിഐ അറിയിച്ചു. ഐസിസിയുമായുണ്ടായ ചര്‍ച്ചക്ക ശേഷമാണ് ഇന്ന് നാടകീയ തീരുമാനം അറിയിച്ചിരിക്കുന്നത്....
ന്യൂഡല്‍ഹി: സുപ്രീം കോടതി നിയമിച്ച മേല്‍നോട്ട സമിതിയുടെ നിര്‍ദേശമെത്തിയതോടെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. ഇന്നു നടക്കുന്ന ബി.സി.സി.ഐ യോഗത്തിന് ശേഷം ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ആരൊക്കെ ടീമിലുണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്....