എം.ജെ വാഴക്കാട് പ്രധാനമന്ത്രിയാവും വരെ തീവ്രഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരുന്നു നരേന്ദ്രമോദി. അധികാരാരോഹണ ശേഷം തീവ്രഹിന്ദുത്വത്തിന്റെ വാചകമടിയുടെ പേരില്‍ തല്‍സ്ഥാനത്ത് പ്രതിഷ്ടിക്കപ്പെട്ടത് യോഗി ആദിത്യനാഥിായിരുന്നു. ഇപ്പോള്‍ യോഗിയെ ഉത്തര്‍പ്രദേശിന്റെ ഭരണചക്രമേല്‍പിച്ച്അമ്പത് ദിവസം പിന്നിടുമ്പോള്‍...
ന്യൂഡല്‍ഹി: മുസ്ലിംലീഗ് ദേശീയ നേതാക്കള്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദുമായി കൂടിക്കാഴ്ച്ച നടത്തി. രാജ്യത്തെ രാഷ്ട്രീയ പരിതസ്ഥിതികള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ടുയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ ഗൗരവകരമാണ്. ഇലക്ഷന് കമ്മീഷന്...
ന്യൂഡല്‍ഹി: വര്‍ഗീയ കലാപം തകര്‍ത്ത മുസഫര്‍നഗറില്‍ അഭയാര്‍ഥികളായി തെരുവുകളില്‍ അനാഥരായ കുടുംബങ്ങള്‍ക്ക് പുനരധിവാസ പദ്ധതിയായി ഇന്ത്യന്‍ യൂനിയന്‍ മുസ്്ലിംലീഗ് ദേശീയ കമ്മിറ്റി നിര്‍മ്മിച്ച ബൈതുര്‍റഹ്്മ നാളെ സമര്‍പ്പിക്കും. മുസഫര്‍നഗര്‍ ജില്ലയിലെ ബുധാനക്ക് സമീപം മന്ത്വാഡയില് നിര്‍മ്മാണം...
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ എക്പ്രസ് ഹൈവേ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍ത്തവരാണ് ഇപ്പോള്‍ ഭരണത്തിലുള്ളതെന്നും ഇനി പ്രായോഗികം എലിവേറ്റഡ് ഹൈവേകളാണെന്നും സി.മ്മൂട്ടി. നിയമസഭയില്‍ പൊതുമരാമത്ത്, ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സ്പ്രസ് ഹൈവേയെ കുറിച്ച് ആലോചിച്ചപ്പോള്‍...
മുംബൈ: പോപ് താരം ജസ്റ്റിന് ബീബര്‍ ഇന്ത്യയിലെ ആദ്യ സംഗീത പരിപാടിക്കായി മുംബൈയിലെത്തി. കാലിന വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ച 1.30 ന് ചാര്‍ട്ടഡ് വിമാനത്തിലാണ് ലോകം ഉറ്റുനോക്കുന്ന ഇതിഹാസ താരം വന്നിറങ്ങിയത്. ഗായക സംഘത്തോടൊപ്പം വന്നിറങ്ങിയ...
കെ.പി ജലീല്‍ ജനാധിപത്യത്തിലെ മൂന്നാംതൂണായ ജുഡീഷ്യറിയുടെ വിശ്വാസ്യത തകരുക എന്നുവന്നാല്‍ അത് ജനായത്ത വ്യവസ്ഥിതിയെയാകെ ഇരുട്ടിലാക്കിക്കളയുക എന്നതാണ്. നിയമനിര്‍മാണസഭയുടെയും ഭരണനിര്‍വഹണ വിഭാഗത്തിന്റെയും പിഴവുകള്‍ തിരുത്തുക എന്ന മഹത്ദൗത്യമാണ് ഇന്ത്യന്‍ ജുഡീഷ്യറിക്ക് നിര്‍വഹിക്കാനുള്ളത്. ഈ അടിസ്ഥാനവസ്തുത സാധാരണക്കാരന്...
ഇന്നലെ പത്രങ്ങളില്‍ വന്ന രണ്ടുവാര്‍ത്തകള്‍ ശ്രദ്ധേയമാണ്: ഒന്ന് പുന്നപ്രയില്‍നിന്ന്: വിവാഹശേഷം വധൂവരന്മാരെ മണ്ണുമാന്തിയന്ത്രത്തില്‍ കയറ്റി ഘോഷയാത്ര നടത്തിയതിന് പൊലീസ് കേസെടുത്തു. മണ്ണുമാന്തി യന്ത്രവും മറ്റുവാഹനങ്ങളും ഉള്‍പ്പെട്ട ഘോഷയാത്ര ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് വരന്റെയും മറ്റുരണ്ടുപേരുടെയും പേരില്‍...
മദ്യ രാജാവ് വിജയ് മല്യക്കെതിരില് കോടതീയ അലക്ഷ്യ കേസ. കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും യു.കെ യില്‍ താമസിക്കുന്ന മല്യ ഇന്ത്യയിലേക്ക് തിരിച്ചു വന്നിരുന്നില്ല.9000 കോടി രൂപയാണ് ഈ മദ്യ രാജാവ് ബാങ്കുകള്‍ നല്‍കാനുള്ളത്. വായപ തിരിച്ചടക്കാത്തതിന്റെ...
മുംബൈ: കത്തിപ്പടര്‍ന്ന വിവാദങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് സെലക്ഷന് കമ്മിറ്റി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ദേശീയ ടീമിനെ പ്രഖ്യാപിച്ചു. വിരാത് കോലി നയിക്കുന്ന പതിനഞ്ചംഗ സംഘത്തില്‍ കാര്യമായ മാറ്റങ്ങളില്ല. ഇടക്കാലത്ത് പരുക്ക് കാരണം...
കെ.പി ജലീല്‍ ഫ്രാന്‍സിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മിതവാദിയായ ഇമ്മാനുവല്‍ മക്രോണ്‍ എന്ന മുപ്പത്തൊമ്പതുകാരന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പോള്‍ ചെയ്ത വോട്ടുകളുടെ 66.1 ശതമാനമാണ് മക്രോണ്‍ എന്ന യുവാവ് നാല്പത്തെട്ടുകാരിയായ മരീന്‍ ലീ പെന്നിനേക്കാള്‍ നേടിയിരിക്കുന്നത്....