എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മുഖം വീണ്ടും കെടുന്നു. മുന്‍ മന്ത്രി ഇ.പി. ജയരാജന് പിന്നാലെ മന്ത്രി എ. കെ ബാലനും ബന്ധു നിയമന വിവാദത്തില്‍. ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ആര്‍ദ്രം മിഷന്റെ മാനേജമെന്റ് കണ്സല്റ്റന്റായി എ.കെ ബാലന്...
ആധുനിക സാങ്കേതിക വിദ്യയില്‍ ലോകം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഇതിനൊപ്പിച്ച് ജനങ്ങള്‍ ജീവിതശൈലി മാറ്റണമെന്നും ആവശ്യപ്പെടുകയാണ് പലരും. മനുഷ്യന്റെ ജിവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാങ്കേതിക വിദ്യകള്‍ക്ക് കഴിയുമെന്ന് ധരിക്കുമ്പോള്‍ തന്നെയാണ് അതേ സംവിധാനങ്ങള്‍ മനുഷ്യജീവിതത്തെ തിരിഞ്ഞുകുത്തിക്കൊണ്ടിരിക്കുന്നതായി പലപ്പോഴും ബോധ്യപ്പെടുന്നത്....
വൈവാഹിക ജീവിതത്തെ മഹത്തരമായി കാണുകയും അതിലേക്ക് താല്പര്യവും ചിലവടക്കമുള്ള കാര്യങ്ങള്‍ക്ക് ശേഷിയുമുള്ളവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന മതമാണ് ഇസ്ലാം. വിവാഹ ജീവിതത്തിലൂടെ പരസ്പരം ഇണകള്‍ ഒരുമിക്കുന്നതിന് ഇസ്ലാമില്‍ പ്രത്യേക നിബന്ധനകളുണ്ട്. ഭദ്രമായൊരു കുടുംബത്തെ സൃഷ്ടിക്കുകയാണ് ഇസ്ലാമിന്റെ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ തനിക്കെതിരെ നടത്തിയ പ്രസ്താവനയുടെ തുടര്‍ച്ചയാണ് പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കും എന്ന തരത്തിലുള്ള നീക്കങ്ങളെന്നും ഇത് താന്‍ കൗതുകത്തോടെയാണ് കാണുന്നതെന്നും ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍ എം.പി....
തിരുവനന്തപുരം: റോഡ് കുഴിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പണികള്‍ക്കുള്ള നൂലാമാലകള്‍ അവസാനിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും വകുപ്പുകളുടെ ഏകോപനത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന് സി. മമ്മൂട്ടി ആവശ്യപ്പെട്ടു. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ ഫീസ് കുത്തനെ ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ കെ.എസ്.യു വിനു പിന്നാലെ സി.പി.ഐ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ. മെഡിക്കല്‍ ഫീസ് കൂട്ടിയ നടപടിക്കെതിരെ ശക്തമായ സമരത്തിനിറങ്ങുമെന്നാണ് എല്‍.ഡി.എഫിന്റെ സഖ്യകക്ഷി കൂടിയായ സി.പി.ഐ യുടെ...
തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്തതില്‍ മന്ത്രിമാര്‍ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ റൂളിങ്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്ന് സ്പീക്കര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു. നിരുത്തരവാദപരമായ സമീപനമാണ് മന്ത്രിമാരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. മന്ത്രിമാരുടെ പെരുമാറ്റത്തില്‍ ന്യായീകരണമില്ല....
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ പ്രാകൃതമായ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി വിദ്യാര്‍ത്ഥി സമൂഹത്തെ അപമാനിക്കുന്ന നിലപാടില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറിയില്ലെങ്കില് രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് എംഎസ്എഫ് അറിയിച്ചു. ഡല്‍ഹിയിലെ സാക്കിര്‍ നഗറില്‍ ചേര്‍ന്ന ഡല്‍ഹി...
മുന്‍ കാമുകിയോട് കാമുകനും കൂട്ടുകാരും കാണിച്ചത് ഞെട്ടിക്കുന്ന പ്രതികാര ക്രിയകള്‍. സംഭവം നടന്നത് ഇന്ത്യയിലാണ്. കാമുകനും തന്റെ മുന്‍ കാമുകിയോട് പ്രതികാരം ചെയ്യാന്‍ എത്തിയത് കൂട്ടുകാരോടൊപ്പമായിരുന്നു. ആറു പേരടങ്ങുന്ന സംഘം അവരെ പീഡിപ്പിക്കുകയായിരുന്നു....
ന്യൂഡല്‍ഹി: 1400 കൊല്ലങ്ങളായി മുസ്ലിങ്ങള്‍ തുടരുന്ന വിവാഹമോചന രീതി ഭരണഘടന ധാര്‍മികതക്ക് വിരുദ്ധമാകുന്നതെങ്ങനെയെന്ന് ആള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ് എന്നാല്‍ മുത്തലാഖ് നല്ല ആചാരമാണെന്ന് പറയാന്‍ സാധിക്കില്ല. ഇതില്‍ മാറ്റം...