തിരുവനന്തപുരം: ലൈംഗിക പീഡന ശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി കോടതിയില്‍ ഹര്‍ജി നല്കി. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നു കാണിച്ചാണ് പെണ്‍കുട്ടി തിരുവനന്തപുരം പോക്സോ കോടതിയെ സമീപിച്ചത്....
ലണ്ടന്‍: ബ്രിട്ടീഷ് ജനതയെ ഞെട്ടിച്ച ലണ്ടന്‍ നഗരത്തിലെ ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തവുമായി ബന്ധപ്പെട്ട് ഭരണകൂടത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു. മുപ്പതു പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ ഉടന്‍ പുനരധിവസിപ്പിക്കണമെന്നും സഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന്...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത വിവാദത്തില്‍ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിഷയത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ വസ്തുത അറിയാതെയുള്ളതാണ്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന...
വികസനരഥയോട്ടത്തിലെ പുതിയ നാഴികക്കല്ല് പിന്നിടുകയാണ് ഇന്ന് കൊച്ചു കേരളം. സംസ്ഥാനത്തിന്റെ എക്കാലത്തെയും ബൃഹത് പദ്ധതികളിലൊന്നായ കൊച്ചി മെട്രോയുടെ ശില്പികള്ക്ക് മാത്രമല്ല, മൂന്നരക്കോടി മലയാളിക്കും അഭിമാനത്തിന്റെ പുളക മുഹൂര്‍ത്തം. രാവിലെ പതിനൊന്നിന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം...
മലയാളികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം. അയ്യായിരം കോടി രൂപയുടെ ആകാശ റെയില്‍ പദ്ധതി കൊച്ചു കേരളത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായി. നാളെ മുതല്‍ കൊച്ചി മെട്രോ കുതിക്കും. കേരളത്തിലെ വ്യവസായ വാണിജ്യ സിരാ കേന്ദ്രത്തിലൂടെ എത്ര...
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഞായറാഴ്ച ചിര വൈരികളായ പാകിസ്താനെ നേരിടുന്ന ഇന്ത്യക്ക് നിലവിലെ ഫോം വെച്ചുനോക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമാണ്. കടലാസിലെ കരുത്തിലും ഇന്ത്യയാണ് ഏറെ മുന്നില്‍. എന്നാല്‍ അപ്രവചനാതീത...
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ ഷിയാ മുസ്ലിം ആരാധനാലയത്തില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷിയ പള്ളിയായ അല്‍ സഹ്റയിലാണ് ആക്രമണമുണ്ടായത്. റമസാനിലെ പ്രത്യേക പ്രാര്‍ഥനകള്‍ക്കായി വിശ്വാസികള്‍ ഒത്തുകൂടിയപ്പോഴാണ്...
എ.എ വഹാബ് ജീവിത മാര്‍ഗദര്‍ശനത്തിന്റെ വാര്‍ഷിക സ്മരണയായി സത്യവിശ്വാസികള്‍ അനുഷ്ഠിച്ചുവരുന്ന ഉപവാസം അതിന്റെ അവസാന പത്തിലേക്കു കടന്നിരിക്കുന്നു. അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും ആദ്യ പത്തും മധ്യ പത്തും കഴിഞ്ഞ ശേഷമുള്ള മൂന്നാം പത്തു നാളുകള്‍ നരക വിമോചനത്തിന്റെയും...
സംസ്ഥാനത്തെ ആരോഗ്യമേഖല ഗുരുതരമായ വീഴ്ചകളുടെ രോഗക്കിടക്കയില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണ്. പനി മരണങ്ങള് പെരുകിയിട്ടും പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാന്‍ കഴിയാതെ ആരോഗ്യവകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാടെ പരാജയപ്പെട്ടു. ഡെങ്കിപ്പനിയും ഡിഫ്തീരിയയും പിടിപെട്ട് മരണമടയുന്നവരുടെ എണ്ണം...
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങള്‍ക്കായി ജില്ലാടിസ്ഥാനത്തില്‍ സമഗ്രമായ പദ്ധതി തയാറാക്കാന്‍ ജില്ലാ ആസൂത്രണസമിതികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിക്ക് ഒപ്പം ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ കൂടി ജില്ലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ആസൂത്രണ ബോര്‍ഡിന്റെ ഉപദേശാടിസ്ഥാനത്താലകണം പദ്ധതി...