ഹവാന: അഞ്ചുപതിറ്റാണ്ടിലധികം വിപ്ലവാവേശം ചോരാതെ രാജ്യത്തെ നയിച്ച പ്രിയനേതാവിന് ക്യൂബ വിടനില്‍കി. സാന്റിയാഗോ നഗരത്തിലെ സാന്റ ഇഫിജെനിയ സെമിത്തേരിയില്‍ ക്യൂബന്‍ സ്വാതന്ത്ര്യ നായകന് ജോസെ മാര്‍ട്ടിയുടെ ശവകുടീരത്തിനു ചാരെയാണ് ഫിദലിന്റെ ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്നത്. ക്യൂബന്‍...
റോം: ഇറ്റലിയില്‍ ഭരണഘടനാ ഭേദഗതി സംബന്ധിച്ച് ഹിതപരിശോധന പൂര്‍ത്തിയായപ്പോള്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുടെ ഭാവി തുലാസിലെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങി പ്രയാസപ്പെടുന്ന ഇറ്റാലിയന്‍ ജനത ഭരണകൂടത്തിനെതിരെ വിധിയെഴുതാന്‍ കിട്ടിയ അവസരമായാണ് ഹിതപരിശോധനയെ കാണുന്നത്. ഭരണഘടനാ...
കോഴിക്കോട്: പരമ്പരാഗതമായോ വെളിപ്പെടുത്തിയ വരുമാനത്തില്‍നിന്നോ നികുതിയിളവുള്ള വരുമാനത്തില്‍നിന്നോ വാങ്ങിയ സ്വര്‍ണ്ണത്തിന് നിര്‍ദ്ദിഷ്ട നിയന്ത്രണം ബാധകമല്ലെന്ന് കേരള ജ്വല്ലേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ നിര്‍ദ്ദിഷ്ട നികുതി ഭേദഗതിയോടനുബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്ക് വ്യക്തതവരുത്തുന്നതിനുവേണ്ടി ഡിസംബര്‍ 1-ന് കേന്ദ്രം...
തിരുവനന്തപുരം: മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന് അജയ്കൃഷ്ണയും വ്യവസായി ബിജു രമേഷിന്റെ മകള്‍ മേഖയും തമ്മിലുള്ള വിവാഹം തിരുവനന്തപുരത്ത് നടന്നു. രാവിലെ താലിക്കെട്ട് കഴിഞ്ഞതിന് ശേഷം വൈകുന്നേരം തിരുവനന്തപുരം രാജധാനി ഗാര്‍ഡന്‍സിലാണ് കോടികള്‍ മുടക്കിയുള്ള...
തൃശൂര്‍: മലയാളത്തിലെ പ്രശസ്ത പിന്നണിഗായിക ഗായത്രി അശോകന് വിവാഹിതയായി. സംഗീത സംവിധായകന് പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. കൊല്‍ക്കത്ത സ്വദേശിയാണ് പുര്‍ബയാന്‍. ഇരുവരും ഏറെ...
പ്രേക്ഷകരെ പേടിപ്പെടുത്തുന്ന ഹോളിവുഡ് ചിത്രം ‘മമ്മിയ’ുടെ പുതിയ പതിപ്പിറങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ വെള്ളിയാഴ്ച്ച പുറത്തിറങ്ങി. സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസ് ആണ് നായകന്. പഴയതില്‍ നിന്നുമൊക്കെ കഥയിലും കഥാപാത്രത്തിലും വ്യത്യസ്ഥമായാണ് മമ്മിയുടെ നാലാം ഭാഗമെത്തുന്നത്. മമ്മിയുടെ ട്രെയിലര്‍...
ദുബൈ: നാടും നഗരവും ഒരുപോലെ വികസിക്കുമ്പോള്‍ സംഭവിക്കുന്ന അത്ഭുതം കാണണമെങ്കില്‍ 1971ല്‍ പിറവികൊണ്ട യു.എ.ഇയെ നിരീക്ഷിച്ചാല്‍ മതിയെന്നും അസഹിഷ്ണുത വളര്‍ന്നുവരുന്ന കാലത്ത് സഹിഷ്ണുതയോടെ എല്ലാവരെയും ഒരു കുടക്കീഴില് നിലനിര്‍ത്തുന്ന യു.എ.ഇ ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും മുസ്ലീം...
ചരിത്രം നല്കുന്ന പാഠം, ചരിത്രത്തില്‍ നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണല്ലോ. ജീവന്മരണ പോരാട്ടങ്ങളുടെ വലിയ പാഠങ്ങള്‍ തന്നെയുള്ള ഇസ്ലാമിക ചരിത്രത്തിലാണ്, ബ്രാഹ്മണ കുടുംബാംഗമായ മമത ബാനര്‍ജിക്ക് ബിരുദാനന്തര ബിരുദം. കള്ളപ്പണക്കാരെ പിടിക്കാനെന്ന വ്യാജേന രാജ്യത്തെ മുഴുവന്‍...
ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍ സ്വയം ഫക്കീര്‍ എന്ന് വിശേഷിപ്പിച്ച നരേന്ദ്ര മോദിയെ ട്രോളുകള്‍ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ. മുറാദാബാദിലെ ബി.ജെ.പിയുടെ പരിവര്‍ത്തന്‍ റാലിയിലാണ് താന്‍ ദരിദ്രനാണെന്ന് മോദി പ്രഖ്യാപിച്ചത്. അണികള്‍ കൈയടികളോടെ ഇത് ആഘോഷമാക്കിയെങ്കിലും...
തന്റെ കരിയറിലെ ശ്രദ്ധേയമായ ‘സേതുരാമയ്യര്‍ സി.ബി.ഐ’ വേഷം മമ്മൂട്ടി ഒരിക്കല്‍ക്കൂടി എടുത്തണിയുന്നു. സേതുരാമയ്യര്‍ സീരീസിലെ അഞ്ചാം ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 1988-ലെ ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്’ മുതല്‍ 2005-ലെ ‘നേരറിയാന്‍...