കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ നിര്‍ണായക മത്സരത്തില്‍ കാണികള്‍ ഇരമ്പിയെത്തിയപ്പോള്‍ ഔദ്യോഗിക കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 53,767 പേര്. അതായത് കൊച്ചിയില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലെ ആരാധകരെക്കാള്‍ കുറവും. ഇന്നലെ സ്റ്റേഡിയത്തില്‍ കാലുകുത്താന്‍ സ്ഥലമില്ലായിരുന്നുവെന്നാണ്...
സിനിമയില്‍ അഭിനയിക്കാത്ത സമയത്തും ജീവിതം നഷ്ടമായെന്ന് തോന്നിയിട്ടില്ലെന്ന് നടി മഞ്ജുവാര്യര്‍. വനിതക്ക് നല്കിയ അഭിമുഖത്തിലാണ് ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചു മഞ്ജു വാര്യര്‍ മനസ്സുതുറക്കുന്നത്. ജീവിതത്തില്‍ ഒന്നും മുന്‍കൂട്ടി തീരുമാനിച്ചിരുന്നില്ല. എല്ലാം അപ്രതീക്ഷിതമായി വന്നുപോയതാണ്. പഴയ സിനിമകള്‍ കാണുമ്പോള്‍...
കൊച്ചി: വിവാദ പ്രസ്താവനകള്‍ കൊണ്ട് കളം നിറയുന്ന കെ.പി ശശികലയെ തള്ളി ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന് പിള്ള. ശശികലയുടെ വാക്കുകള്‍ സംഘപരിവാറുകാര്‍ വേദവാക്യമായി സ്വീകരിക്കുന്നവരല്ലെന്ന് പി.എസ് ശ്രീധരന് പിള്ള പറഞ്ഞു. ദേശീയഗാനത്തെ കുറിച്ചുള്ള കെ.പി...
ന്യൂഡല്‍ഹി: ചില്ലിക്കാശു കിട്ടാന്‍ ജനം രാജ്യത്തുടനീളം ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂ നില്ക്കുമ്പോള് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ഗഡ്കരിയുടെ മകളുടെ ആഡംബര വിവാഹം വിവാദത്തില്‍. ഇന്നലെ ഉച്ചതിരിഞ്ഞ് നാഗ്പൂരിലായിരുന്നു മന്ത്രിമകളുടെ വിവാഹം. പതിനായിരത്തിലധികം അതിഥികള്‍ പങ്കെടുത്ത...
കള്ളപ്പണ വേട്ടക്കെന്ന പേരില്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തകിടം മറിക്കുമെന്ന വിലയിരുത്തലുകള്‍ കൂടുതല്‍ ശക്തിപ്പെട്ടു വരികയാണ്. ബാങ്കിങ് മേഖലയിലുണ്ടായ അനിശ്ചിതാവസ്ഥ, വിപണിയിലെ മാന്ദ്യം, കാര്‍ഷിക, ഉല്പാദന മേഖലിയലുണ്ടായ തളര്‍ച്ച, അടിസ്ഥാന സൗകര്യ...
ശാരി പിവി ഭരണ പരിഷ്കാര കമ്മീഷന്റെ ഓഫീസ് ഏവിടേയാകണമെന്നതിനെ ചൊല്ലിയുള്ള പുകില് ഇതുവരെ അവസാനിച്ചിട്ടില്ലെങ്കിലും ഭരണ ഭാഷ മലയാളമാകണമെന്ന കാര്യത്തില്‍ കമ്മീഷന് ചെയര്മാന് കാസ്ട്രോ മുതല്‍ സര്‍വ മലയാളിക്കും ഒരേ മനസ്സാണ്. പക്ഷേ നുമ്മ പൊലീസ്...
പി. സീതിഹാജിയുടെ വേര്പാടിന് ഇന്ന് കാല് നൂറ്റാണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ സാധാരണക്കാര്‍ക്കു വേണ്ടി ജീവിച്ചാല്‍ അവരെന്നും ജനമനസ്സിലുണ്ടാകും എന്നതിന് തെളിവാണ് പി. സീതിഹാജി. ഏറനാടിന്റെ വീര്യവും ഭീഷണികളെ വകവെക്കാത്ത ചങ്കൂറ്റവുമായി...
മുംബൈ: കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചരിത്രകാരന് രാമചന്ദ്രഗുഹ. പുസ്തകം വായിക്കുന്നവരോ എഴുതിയവരോ ആരും ഇല്ലാത്തതു കൊണ്ടായിരിക്കും എഴുത്തുകാര്‍ക്കും ചരിത്രകാരന്മാര്ക്കും നേരെ സര്‍ക്കാറിന്റെ അധിക്ഷേപാര്‍ഹ നിലപാടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാജ്പേയി മന്ത്രിസഭില് പകുതിയോളം പേരം എന്തെങ്കിലും എഴുതുന്നവരും...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ പ്രതിമാസ ശമ്പളം 2.09 ലക്ഷം രൂപയാണെന്ന് വിവരാവകാശ രേഖ. കേന്ദ്ര ബാങ്കാണ് ആര്.ബി.ഐ ഗവര്‍ണര്‍ക്ക് നല്കുന്ന ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ബാങ്ക്സ്...
കമാല്‍ വരദൂര്‍ ആറ് മല്‍സരങ്ങള്‍, അഞ്ച് ഗോളുകള്‍…. സി.കെ വീനിതിലെ മുന്നിരക്കാരന് 100 ല്‍ 100 മാര്‍ക്ക് നല്‍കണം. അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിലാണ് ഒരു മുന്നിരക്കാരന് ധീരോദാത്തനാവുന്നത്. മുന്നിലേക്ക് വരുന്ന അവസരങ്ങളെ നേരിടാന്‍ തല ഉയര്‍ത്തി കളിക്കണം....