തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കേരളത്തില്‍ തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കുതിന്റെ ഭാഗമായി നാടുകാണിയിലും പൊലീസിനെ വിന്യസിച്ചു. നീലഗിരിയിലെ പ്രധാന നഗരങ്ങളായ ഊട്ടിയുടെയും, ഗൂഡല്ലൂരിന്റെയും നിയന്ത്രണം കേന്ദ്ര സേന ഏറ്റെുടുത്തു....
കറാച്ചി: പാകിസ്താനിലെ കറാച്ചി നഗരത്തില്‍ സ്റ്റാര്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് സ്ത്രീകളടക്കം 11 പേര് മരിച്ചു. 75 പേര്‍ക്ക് പരിക്കേറ്റു. റീജന്റ് പ്ലാസ സ്റ്റാര്‍ ഹോട്ടലിലാണ് തീപിടിത്തുമുണ്ടായത്. അടുക്കള ഭാഗഗത്തുനിന്നാണ് തീ പടര്‍ന്നതെന്ന് സുരക്ഷാ വൃത്തങ്ങള്‍...
ജയസൂര്യയെ നായകനാക്കി സിദ്ധിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഫുക്രിയുടെ ടീസര്‍ പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങിലായിരുന്നു ടീസര്‍ ലോഞ്ച്. ഹാസ്യത്തിന് പ്രാധാന്യം നല്കി നിര്‍മിക്കുന്ന ചിത്രത്തില്‍ അലി ഫുക്രിയെന്ന ജയസൂര്യയുടെ സ്റ്റൈലിഷ് ലുക്ക് തന്നെയാണ് ടീസറിന്റെ പ്രധാന...
കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ നോട്ട് നിരോധത്തിനിതാ മറ്റൊരു ഇരകൂടി. കൊല്‍ക്കത്തയിലാണ് എടിഎമ്മിന് മുന്നില്‍ ക്യൂവില്‍ നില്‍ക്കെ 45കാരന് പിടഞ്ഞ് മരിച്ചത്. വെറും കാഴ്ചക്കാരായി നിന്ന ജനക്കൂട്ടത്തിന്റെ നടപടി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായി. ഹൃദയാഘാതമാണ് മരണകാരണം. നിലത്തു വീണ് അരമണിക്കൂറോളം...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആസ്പത്രിയും ജയ ടിവിയും. ജയലളിത അന്തരിച്ചു എന്ന രീതിയില്‍ ചില തമിഴ് ചാനലുകള്‍ പുറത്തുവിട്ട വാര്‍ത്ത നിഷേധിച്ചാണ് ആസ്പത്രി അധികൃതരും...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി മൂലം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ സാധിച്ചാല്‍ താന്‍ ‘മോദിമന്ത്രം’ ജപിക്കാന്‍ തയ്യാറാകാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നോട്ട് അസാധു നടപടിക്കെതിരെ ബവാനയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി...
മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍സ്റ്റാറാണ് മമ്മുട്ടി. വര്‍ഷങ്ങളുടെ അഭിനയമികവിലൂടെ മുന്നോട്ടുപോകുമ്പോഴും തന്റെ അഭിനയ ജീവിതത്തില്‍ തൃപ്തനല്ലെന്നാണ് മമ്മുട്ടി പറയുന്നത്. പുതിയ ചിത്രമായ പേരന്‍പിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ ഈ പരാമര്‍ശം. തനിക്ക് വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതുപോലെയാണ്...
ദുബൈ: ദുബൈ വിമാനത്താവളങ്ങളില്‍ ഇനിമുതല്‍ പരിധിയില്ലാതെ സൗജന്യ വൈഫൈ ലഭ്യാകും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും അല്‍ മക്തൂം വിമാനത്താവളത്തിലും അതിവേഗ സൗജന്യ വൈഫൈ പരിധിയില്ലാതെ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് ദുബൈ ഇന്റര്‍നാഷണല്‍, ദുബൈ വേള്‍ഡ്...
റസാഖ് ഒരുമനയൂര്‍ അബുദാബി: കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടില്‍ ബാങ്കുകളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്കിയതുമൂലം നിരവധി പ്രവാസികള്‍ പണം കിട്ടാതെ പ്രയാസത്തിലായിമാറി. യു.എ.ഇ ദേശീയദിനാഘോഷ അവധി കൂടി ചേര്‍ത്ത് നാട്ടില്‍ പോയവരാണ്...
ദുബൈ: ദുബൈ റബാത്ത് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാരും മൂന്ന്് ബ്ംഗ്ലാദേശ് പൗരന്മാരും അടക്കം അഞ്ച് തൊഴിലാളികള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവ സ്ഥലത്തെത്തിയ ദുബൈ പോലീസ് പരിക്കേറ്റ നാലു പേരെ അല്‍ റാഷിദ്...