മാനന്തവാടി: യുവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് കണ്ടത്തുവയല്‍ പുരിഞ്ഞി വാഴയില്‍ ഉമര്‍(26), ഭാര്യ ഫാത്തിമ(19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റ്യാടി തൊട്ടില് പാലം കലമാട്ടമ്മല്‍ മരുതോരമല്‍ വിശ്വന് എന്ന...
ബഷീര്‍ കൊടിയത്തൂര്‍ കോഴിക്കോട്: ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മൂലം സംസ്ഥാനത്തെ നദികളില്‍ അടിഞ്ഞുകൂടിയ മണല്‍ കടത്താന്‍ തക്കംപാര്‍ത്ത് മണല്‍ മാഫിയ രംഗത്ത്. നദികളില്‍ കുറെ നാളുകള്‍ക്ക് ശേഷം അത്ഭുത പ്രതിഭാസമായി മണല്‍ തിട്ടകള്‍ വ്യാപകമായി രൂപപ്പെട്ടിട്ടുണ്ട്. നദിയുടെ...
കോട്ടയം: നീതിക്കായുളള പോരാട്ടം തുടരുമെന്ന് കെ.എം.മാണി. യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് അന്വേഷണം നടത്തി തെറ്റുകാരനല്ലെന്ന് കണ്ടെത്തിയതാണ്. എത്ര വേണമെങ്കിലും ഇനിയും അന്വേഷിക്കട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കോടതി വിധിയില്‍ തനിക്ക് വിഷമമില്ലെന്നും മാണി പറഞ്ഞു....
റിയാദ്: ഉംറക്കായി സഊദി അറേബ്യയിലെത്തുന്ന വിദേശികള്‍ക്ക് ഇനി രാജ്യത്തെ മറ്റു നഗരങ്ങളും സന്ദര്‍ശിക്കാന്‍ അനുമതി. ഉംറക്കായി എത്തുന്നവര്‍ക്ക് 30 ദിവസത്തെ വിസയാണ് അനുവദിക്കുന്നത്. ആദ്യ പതിനഞ്ച് ദിവസം നിര്‍ബന്ധമായും മക്ക, മദീന പള്ളികളില്‍ ഉണ്ടായിരിക്കണം. ശേഷമുള്ള...
ലണ്ടന്‍:യൂറോപ്പിലെ ഫുട്ബോള്‍ ഭരണം തേടി ഇന്ന് മുതല്‍ ചൂടനങ്കങ്ങള്‍… യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പുത്തന്‍ പതിപ്പിന് ഇന്ന് ഫുട്ബോള്‍ വന്‍കരയില്‍ തുടക്കമാവുമ്പോള്‍ ആദ്യ ദിവസം തന്നെ കിടിലോല്‍കിടില പോരാട്ടങ്ങള്‍. വമ്പന്‍ ക്ലബുകളും താരങ്ങളും പന്ത് തട്ടുന്നതിന്റെ...
തിരുവനന്തപുരം: പ്രളയത്തിനു പിന്നാലെ മലയാളികളെ ആശങ്കയിലാക്കുന്ന വരള്‍ച്ചാ സൂചനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. കിണറുകളിലെ വള്ളം ക്രമാതീതമായി താഴുന്നതായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍ ഈ പ്രതിഭാസത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ്...
ന്യൂഡല്‍ഹി: ഇന്ധന വിപണിയിലെ കേന്ദ്ര സര്‍ക്കാറിന്റെ പകല്‍കൊള്ള തുടരുന്നു. രണ്ടു മാസത്തിനിടെ 50ാം തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ 12 നഗരങ്ങളില്‍ പെട്രോളിന്റെ വില 90 കടന്നു. ഇതില്‍...
ദമസ്കസ്: പതിനാല് ജീവനക്കാരുമായി മോസ്കോയില്‍ നിന്ന് പുറപ്പെട്ട റഷ്യന്‍ യുദ്ധവിമാനം സിറിയന്‍ തീരത്തു വെച്ച് കാണാതായി. ഇന്നലെ പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവം. മെഡിറ്ററേനിയന്‍ കടലിനു മുകളില്‍ വെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു....
ന്യൂഡല്‍ഹി: ഡല്‍ഹി പി.സി.സി സ്ഥാനം അജയ് മാക്കന് രാജിവെക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് രംഗത്ത്. അജയ് മാക്കന് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും വിദേശത്തേക്ക് ചികിത്സക്കായാണ് അദ്ദേഹം പോകുന്നതെന്നും കോണ്‍ഗ്രസ് അറിയിച്ചു. വിദേശത്തേക്ക് ചികിത്സക്കായാണ് അദ്ദേഹം പോകുന്നത്....
കേരളത്തിലെ മഠത്തില്‍ നിന്ന് പീഡനശ്രമം നേരിടേണ്ടി വന്നതായി വെളിപ്പെടുത്തലുമായി സാമൂഹിക പ്രവര്‍ത്തക ദയാബായി. കന്യാസ്ത്രീകളുടെ സമരത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. സ്വയം പൊള്ളലേല്പ്പിച്ചാണ് മഠത്തിലായിരുന്നപ്പോള് പീഡനശ്രമം ചെറുത്തത്. വഴങ്ങാതെ വന്നപ്പോള്‍ സമ്മര്ദ്ദങ്ങളുണ്ടായതായും അവര്‍ പറഞ്ഞു. പീഡനക്കേസില്‍ ശക്തമായ...