ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവ് പ്രവേശനത്തിനായി സമര്‍പ്പിച്ചത് വ്യാജ ബിരുദരേഖകള്‍. എബിവിപി നേതാവ് അങ്കിത് ബസോയക്കെതിരെയാണ് നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഇന്ത്യ (എന്എസ്യുഐ) രംഗത്തുവന്നത്. എം.എ ബുദ്ധിസ്റ്റ്...
മുംബൈ: രാജ്യത്ത് വര്‍ധിച്ച് വരുന്ന ഇന്ധനവില വര്‍ധനവില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. രാജ്യത്തെ ഇന്ധനവില വളരെ കൂടുതലാണെന്നും അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസ്...
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യംചെയ്യുന്നതിനായി തൃപ്പൂണിത്തുറയിലെ പൊലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിലെത്തി. അല്‍പ്പസമയത്തിനകം ചോദ്യം ചെയ്യുമെന്നാണ് വിവരം. െ്രെകംബ്രാഞ്ച് ഓഫീസിനോടനു ചേര്‍ന്നുള്ള ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലായിരിക്കും ബിഷപ്പിനെയും ചോദ്യം...
കൊച്ചി: ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തീരുമാനം വേണമെന്നാവശ്യപ്പെട്ട് മൂന്ന് നടിമാര്‍ അമ്മ നേതൃത്വത്തിന് വീണ്ടും കത്ത് നല്കി. അമ്മയുമായി നേരത്തെ ചര്‍ച്ച നടത്തിയ ഡബ്ല്യു.സി.സി അംഗങ്ങളായ രേവതിയും പാര്‍വ്വതിയും പത്മപ്രിയയുമാണ് കത്ത് നല്‍കിയത്. കഴിഞ്ഞ...
കൊല്‍ക്കത്ത: ഭിന്നശേഷിക്കാരനോട് ആക്രോശിച്ച് കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോ. പശ്ചിമബംഗാളിലെ അസനോളില്‍ ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ പങ്കെടുക്കവെയാണ് ഭിന്നശേഷിക്കാരനോട് കാല് തല്ലിയൊടിക്കുമെന്ന് മന്ത്രി ആക്രോശിച്ചത്. ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്ന സാമാജിക് അധികാരികത ശിബിര്‍...
കൊച്ചി: പ്രമുഖ ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹണി റോസ്. നടന് കലാഭവന്‍ മണിയുടെ ജീവിതകഥയായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പ്രമോഷനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി തന്നെ കബളിപ്പിച്ചതായാണ് നടി പരാതിപ്പെടുന്നത്. ഫ്ളേവഴ്സ് ചാനലിനെതിരെയാണ് നടി...
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘം ഇന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ (സിഎജി) കാണും. രാവിലെ 11.15നാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍,...
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യുന്നത് തൃപ്പൂണിത്തുറയില്‍. ക്രൈംബ്രാഞ്ച് ഓഫീസിനോടനു ചേര്‍ന്നുള്ള ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലായിരിക്കും ബിഷപ്പിനെയും ചോദ്യം ചെയ്യുക. വൈക്കം ഡിവൈ.എസ്.പി. ഓഫീസിലോ ഏറ്റുമാനൂരിലെ ആധുനിക ചോദ്യംചെയ്യല്‍...
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച് മുസ്ലിം ചെറുപ്പക്കാരനെ കത്തിച്ച് കൊന്ന ശംഭുലാല്‍ റെഗാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും. ഉത്തര്‍പ്രദേശിലെ ആഗ്ര മണ്ഡലത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേനയുടെ ടിക്കറ്റിലാണ് ശംഭുലാല്‍ മത്സരിക്കുക. ജോധ്പൂര്‍ ജയിലില്‍ റിമാന്‍ഡ്...
ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുമ്പില്‍ വെച്ച് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവം ലക്ഷങ്ങളുടെ ക്വട്ടേഷന്‍ നല്കി. മകള്‍ താഴ്ന്ന ജാതിയില്‍പെട്ട യുവാവിനെ വിവാഹം ചെയ്തതിന് പിതാവ് നല്കിയ ക്വട്ടേഷനാണ് കൊലപാതകമെന്ന് അന്വേഷണ സംഘം...