റിയാദ്: പ്രവാചകന് മുഹമ്മദ് നബിയേയും സഊദി നിയമ വ്യവസ്ഥയേയും സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തി പെടുത്തിയ സംഭവത്തില്‍ മലയാളി യുവാവിന് ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ആലപ്പുഴ സ്വദേശി വിഷ്ണുദേവിനെയാണ് കിഴക്കന്‍ പ്രവിശ്യാ കോടതി ശിക്ഷ വിധിച്ചത്....
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് ബിഷപ്പിനെ ചോദ്യം ചെയ്യുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ ഏഴ്...
എ.വി ഫിര്‍ദൗസ് ഒട്ടുമിക്ക ഇന്ത്യന്‍ നവോത്ഥാന നായകരുടെയും മനുഷ്യോന്മുഖ ചിന്തകള്‍ പുലര്‍ത്തിയ ധിഷണകളുടെയും കാര്യത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവമാണ് അവര്‍ ജാതീയമായ ഒരു സങ്കുചിത പക്ഷത്തിന്റെ നേതൃരൂപങ്ങളായോ വര്‍ഗീയ അധമ വികാരങ്ങളുടെ ആശയ സ്രോതസ്സുകളായോ പില്ക്കാലങ്ങളില് തെറ്റായി...
എ. മുഹമ്മദ് ഹനീഫ ത്രിപുരയില്‍ ഭരണം ബി.ജെ.പി പിടിച്ചടക്കിയതിന്റെ ഒമ്പതാം നാള് ഒരു ഉപതെരഞ്ഞെടുപ്പ് നടന്നു. നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന രാമേന്ദ്ര നാരായണ്‍ ദേബര്‍മയുടെ മരണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച ചരിലം നിയമസഭാ മണ്ഡലത്തിലായിരുന്നു അത്....
ലോകം കണ്ട ഏറ്റവും വലിയ കുംഭകോണം യുദ്ധവിമാനങ്ങളുടെ അവിഹിത ഇടപാടിലൂടെ പുറത്തുവന്നതിനോടൊപ്പം തന്നെയാണ് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ വിജയ്മല്യ എന്ന കൊടും കുറ്റവാളിക്ക് രാജ്യം വിടാന്‍ ഒത്താശ ചെയ്തുവെന്ന വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നത്. കിങ്ഫിഷര്‍ വ്യവസായ സ്ഥാപന...
മോസ്കോ: സിറിയയില്‍ റഷ്യന്‍ സൈനിക വിമാനം മിസൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഇസ്രാഈലിനെതിരെ പ്രതികാര നടപടി ആവശ്യമില്ലെന്ന് പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്. സാഹചര്യങ്ങളുടെ ദുരന്തപൂര്‍ണമായ ശൃംഖലയുടെ ഫലമായാണ് സിറിയന്‍ പ്രതിരോധ വിഭാഗം വിമാനം വെടിവെച്ചിടാന്‍ കാരണമായതെന്ന് അദ്ദേഹം...
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കും. പുതിയ കെ.പി.സി.സി പ്രസിഡണ്ടായി മുല്ലപ്പള്ളി രാമചന്ദ്രനെ പ്രഖ്യാപിച്ചു. എം.ഐ ഷാനവാസ്, കെ.സുധാകരന്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് വര്‍ക്കിങ് പ്രസിഡണ്ടുമാര്‍. ബെന്നി ബെഹനാന് ആണ് പുതിയ യു.ഡി.എഫ്...
ഹൈദരാബാദ്: തെലങ്കാന ദുരഭിമാനക്കൊല കേസില്‍ യുവതിയുടെ പിതാവും സഹോദരനുമടക്കം ഏഴുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവ് ടി.മാരുതി റാവു, കൊല നടത്തിയ ബിഹാര്‍ സ്വദേശി സുഭാഷ് ശര്‍മ, ആസൂത്രണത്തില്‍ പങ്കെടുത്ത മുഹമ്മദ് അബ്ദുല്‍ ബാരി, അസ്ഗര്‍ അലി,...
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രശസ്ത കര്‍മ്മശാസ്ത്ര പണ്ഡിതനുമായ പി. കുഞ്ഞാണി മുസ്ലിയാര് അന്തരിച്ചു. 79 വയസായിരുന്നു. വൈകീട്ട് എട്ട് മണിയോടെയായിരുന്നു അന്ത്യം. പട്ടിക്കാട് ജാമിഅ...
ന്യൂഡല്‍ഹി: ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു തെളിവെങ്കിലും ഹാജരാക്കാന്‍ പോലീസിനോട് സുപ്രീംകോടതി. ഇവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന യാതൊരു തെളിവുകളും ഇതുവരെ ഹാജരാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ആഗസ്റ്റ്...