ന്യൂഡല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ചര്‍ച്ചക്കുള്ള പാകിസ്താന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ. രണ്ടു രാജ്യങ്ങളിലെയും വിദേശമന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാകിസ്താനില്‍ നിന്ന് ഷാ മഹ്മൂദ് ഖുറേഷിയും...
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. മുംബൈ അതിരൂപത സഹായ മെത്രാന് റവ.ആഗ്നെലോ റുഫീനോ ഗ്രേഷ്യസിനാണ് ജലന്ധര്‍ രൂപതയുടെ ചുമതല നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള വത്തിക്കാന്‍ കാര്യാലയമാണ് ഇതുസംബന്ധിച്ച...
ബംഗളൂരു: കര്‍ണാടക സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി.ജെ.പി ശക്തമായ നീക്കം നടത്തിയതായി വെളിപ്പെടുത്തി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. എം.എല്‍.എമാരെ കടത്താന്‍ ബി.ജെ.പി സൈനിക വിമാനം ഏര്‍പ്പാടാക്കിയിരുന്നതായി കുമാരസ്വാമ പറഞ്ഞു. സര്‍ക്കാരിനെ വീഴ്ത്താന്‍ എല്ലാ വഴികളും തേടുകയാണ് ബി.ജെ.പി...
കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ നിരാശയില്ലെന്ന് നിയുക്ത കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്. താന്‍ അതൃപ്തി പ്രകടിപ്പിച്ചു എന്ന പ്രചരണം തെറ്റാണ്. ഇനിയും ഒരുപാട് സമയമുണ്ട്. ഒരു പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന...
കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണസംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നോ നാളെയോ തീര്‍ച്ചയായും...
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചക്ക് പാക്കിസ്താന് തയ്യാറാവുന്നുവെന്ന് റിപ്പോര്‍ട്ട്. പാക്കിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഈ മാസം അവസാനത്തോടെ ഇന്ത്യാ പാക് സമാധാന...
ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടില്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രതിരോധമന്ത്രിയെ റാഫേല്‍ മന്ത്രിയെന്ന് ആക്ഷേപിച്ചായിരുന്നു നിര്‍മല സീതാരാമനെതിരെ രാഹുല്‍ഗാന്ധി ആഞ്ഞടിച്ചത്. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. റാഫേല്‍ വിമാനങ്ങള്‍ സ്വന്തമായി നിര്‍മിക്കാന്‍...
തൃശൂര്‍: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍. ജീവന്‍ലാല്‍ എം.എല്‍.എ ഹോസ്റ്റില്‍ പീഡനശ്രമം നടന്ന ദിവസം താമസിച്ചതിനുള്ള തെൡവുകളാണ് പൊലീസിന് ലഭിച്ചത്. ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണന് മാസ്റ്ററുടെ മുറിയിലാണ് മൂന്ന്...
മുംബൈ: യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. മുംബൈ-ജയ്പൂര്‍ ജെറ്റ് എയര്‍വേസ് വിമാനമാണ് തിരിച്ചിറക്കിയത്. 166 യാത്രക്കാരുമായി രാവിലെ മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന 9 ഡബ്ല്യു 697 വിമാനമാണ്...
ജറൂസലം: ഫലസ്തീന്-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാവുന്നു.ഗസ്സയിലും അധിനിവേശ കിഴക്കന്‍ ജറൂസലമിലും വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് ഫലസ്തീനികളെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. വടക്കന്‍ ഗസ്സയില്‍ ഇസ്രാഈല്‍ ചെക്ക്പോയിന്റിന് സമീപം തടിച്ചുകൂടിയ ആയിരക്കണക്കിന് ഫലസ്തീന് പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം വെടിവെക്കുകയായിരുന്നു....