പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കുന്ന സാലറി ചലഞ്ച് ഇന്ന് പൂര്‍ത്തിയാവും. ശമ്പളം നല്കാന് താത്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കേണ്ട അവസാന തിയതി ഇന്നാണ്. വിസമ്മതം...
പായ്വഞ്ചിയില് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന് അഭിലാഷ് ടോമി അപകടത്തില്‍പെട്ടു. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം...
നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ബിഷപ്പിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ബിഷപ്പിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും....
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെ, ഭീഷണി സ്വരവുമായി ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. അയോധ്യയില്‍ എത്രയും വേഗം രാമക്ഷ്രേതം നിര്‍മ്മിക്കണമെന്നാണ് ആര്.എസ്.എസ് ആവശ്യമെന്നും നീതി നിഷേധിക്കപ്പെട്ടാല്‍ മഹാഭാരതം(യുദ്ധം) ആവര്‍ത്തിക്കുമെന്നും...
മുംബൈ: തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള നിര്‍ണായക നീക്കവുമായി ആള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) തലവന്‍ അസദുദ്ദീന്‍ ഉവൈസി. ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ ഭരിപ ബഹുജന്‍ മഹാസംഘുമായി...
ബലാത്സംഗത്തിന് തെളിവ് കിട്ടയതായി പോലീസ് നാളെ കോടതിയില്‍ ഹാജരാക്കും മാസങ്ങള്‍ നീണ്ട ആകാംക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് അറസ്റ്റു ചെയ്തു. മൂന്നാംദിവസത്തെ ചോദ്യംചെയ്യലിനായി തൃപ്പൂണിത്തുറയിലെ ഹൈടെക്...
Chhattisgarh ഛത്തിസ്ഗഡില്‍ അജിത് ജോഗിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിലൂടെ മായാവതി ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ്. സി.ബി.ഐയില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നും ബി.എസ്.പിക്കെതിരെയുണ്ടായ അന്വേഷണത്തിന്റെ സമ്മര്‍ദഫലമായാണ് ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടി മായാവതി പുതിയ സഖ്യം രൂപികരിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ...
പാരിസ്: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് ഇന്ത്യ തന്നെയെന്ന വെളിപ്പെടുത്തലുമായി മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോ ഒലാന്ദെ. റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനി ദാസ്സോ അംബാനിയുടെ റിലയന്‍സ്...
ലക്നൗ: യുപിയില്‍ ബി.ജെ.പി ഇനി വോട്ട് ചോദിച്ചുവരണ്ടയെന്ന് സമുദായ സംഘടനകള്‍. എസ്.സി-എസ്.ടി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതിയാണ് ഓള് ഇന്ത്യ ബ്രാഹ്മണ് മഹാസഭയുള്‍പ്പെടെ 38 സംഘടനകളെ പ്രകോപിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മധ്യ ലക്നൗവിലെ ഹസ്രത്ജംഗില്‍ സംഘടനകളുടെ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ പൊലീസുകാര്‍ കൂട്ടത്തോടെ രാജിക്കൊരുങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജി സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമാണെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍...