കോഴിക്കോട്: നടന് ജോയ് മാത്യുവിനെതിരെ പൊലീസ് കേസെടുത്തു. മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീക്കു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ പൊലീസ് കേസെടുത്തു....
ബംഗളൂരു: ബംഗളൂരുവില്‍ കറിക്ക് രുചിപോരെന്ന് പറഞ്ഞ് ഭര്‍ത്താവ് വഴക്കിട്ടതിനെത്തുടര്‍ന്ന് ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. റായ്ച്ചുര്‍ സ്വദേശിയായ ജയലക്ഷ്മിയാണ്(41) മരിച്ചത്. ഭര്‍ത്താവ് നാഗരാജിനും രണ്ടുകുട്ടികള്‍ക്കും ഒപ്പം ഈസ്റ്റ് ബെംഗളൂരു ഡി.ജെ. ഹള്ളിയിലെ വീട്ടിലായിരുന്നു താമസം. ബാര്‍ബര്‍...
ഇസ്ലാമബാദ്: റഫാല്‍ അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ മോദി സര്‍ക്കാര്‍ പാകിസ്താനുമായി യുദ്ധത്തിന് ശ്രമിക്കുന്നു.പാകിസ്താനും ഇന്ത്യയും തമ്മിലുള്ള വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ നിന്നും മോദി സര്‍ക്കാര്‍ പിന്മാറാന് തീരുമാനിച്ചത് റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍...
ആല്‍വാര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാന് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. ആല്‍വാറില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ ബി.ജെ.പി നേതാക്കള്‍ തമ്മിലടിച്ചു. രോഹിതാഷ് ശര്‍മ, ദേവി സിങ് ഷഖാവത് എന്നീ നേതാക്കന്മാരാണ് മുഖ്യമന്ത്രി വസുന്ധര രാജെയയെയും അണികളെയും...
അമരാവതി: പൊലീസിന്റെ മനോവീര്യം നശിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ എം.പിമാരുടെയും എം.എല്‍.എമാരുടെയും നാവരിയുമെന്ന് ആന്ധ്ര പൊലീസിന്റെ താക്കീത്. ആന്ധ്രപ്രദേശിലെ പൊലീസ് ഇന്‍സ്പെക്ടര്‍ മാധവാണ് ടി.ഡി.പി എം.പിക്കെതിരെ രൂക്ഷപരാമര്‍ശവുമായി രംഗത്തെത്തിയത്. ചില കാര്യങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംയമനം പാലിക്കുകയാണെന്നും...
തെഹ്റാന്: ഇറാനില്‍ സൈനിക പരേഡിനിടെ വെടിവെപ്പും ബോംബാക്രമണവും. സൈനികരും സിവിലിയന്മാരും അടക്കം 24 പേര് കൊല്ലപ്പെട്ടു. മരിച്ചവരുടെ എണ്ണം ഇനിയും ഉയരും. 50 ഓളം പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക മാധ്യമം വ്യക്തമാക്കി. ഇറാനിലെ തെക്ക് പടിഞ്ഞാറന്‍...
ചെന്നൈ: തമിഴ് നടനും എംഎല്‍എയുമായ കെന്‍ കരുണാസ് അറസ്റ്റില്‍. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ചതിനാണ് കരുണാസ് അറസ്റ്റിലായത്. സാലി ഗ്രാമത്തിലെ വസതിയില്‍ എത്തിയാണ് എംഎല്‍എയെ പൊലീസ് അറസ്റ്റു ചെയ്തത്. നുംഗംപാക്കം പൊലീസാണ് ഇപ്പോള്‍ നടപടി...
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മഞ്ചേരി കോര്‍മാത്ത് ഷാജഹാന്റെ മകന് ഷഹല്‍ കോര്‍മാത്ത്(23) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കാമ്പസിനകത്തെ യമൂന ഹോസ്റ്റലിലാണ് ഷഹലിനെ...
മാനന്തവാടി: കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരക്ക് സഭാ ചടങ്ങുകളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചുവെന്നാരോപിച്ചാണ് നടപടി. മാനന്തവാടി രൂപതയാണ് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി സ്വീകരിച്ചത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്കല്, ഇടവക...
കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിനായി ഇന്ന് കുറവിലങ്ങാട്ടെ മഠത്തിലെത്തിക്കും. കുറവിലങ്ങാട് നാടുകുന്ന് മഠത്തില്‍ പീഡനം നടന്നതായി പരാതിയില്‍ പറയുന്ന 20-ാം നമ്പര്‍ മുറിയില്‍ എത്തിച്ചാണ് തെളിവെടുപ്പ്. പരാതിക്കാരി ഉള്‍പ്പെടെ കന്യാസ്ത്രീകളെ...