കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അടുത്ത മാസം ആറു വരെ റിമാന്റു ചെയ്തു. പാലാ സബ് ജയിലിലേക്ക് ബിഷപ്പിനെ മാറ്റും. പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസില്‍...
ക്രിക്കറ്റ് ലോകത്ത് പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിക്കു പിതാവിന്റെ വേര്‍പ്പാട് എന്നും നൊമ്പരമാണ്. മകന് ഒരു ക്രിക്കറ്റ് താരമാകണമെന്ന് ആഗ്രഹിച്ചത് കോഹ്ലിയുടെ അച്ഛന് പ്രേം കോഹ്ലിയാണ്. തന്റെ ആഗ്രഹം പോലെ...
പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മറ്റാന്‍ അമിത് ഷാക്കും മോദിക്കും ഭയമാണെന്ന്. ഗോവയിലെ കോണ്‍ഗ്രസ്അധ്യക്ഷന്‍...
ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികന് കമാണ്ടര്‍ അഭിലാഷ് ടോമിയെ നാവികന് കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയെന്ന് നാവികസേന ട്വീറ്റ്. ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് വെസല്‍ ഓസരീസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അഭിലാഷ് സുരക്ഷിതനെന്ന് നാവികസേന വിശദമാക്കി....
ന്യൂഡല്‍ഹി: ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ചിതലുകളാണെന്ന വിവാദ പ്രസ്താവനയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രംഗത്ത്. ബംഗ്ലാ കുടിയേറ്റക്കാര്‍ ചിതലുകളാണെന്നും ഇന്ത്യക്കാരുടെ ഭക്ഷണം തിന്നു തീര്‍ക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ...
തിരുവനന്തപുരം: അധ്യാപികമാരെ അധിക്ഷേപിച്ച് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ പ്രസംഗം. ധനുവച്ചപുരം എന്‍.എസ്.എസ് കോളേജില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെ പ്രസംഗം. കോളേജിന് പുറത്തു നടന്ന യോഗത്തിലാണ് അധ്യാപികമാര്‍ക്കെതിരായ അധിക്ഷേപം...
ബംഗളൂരു: ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളലുണ്ടാക്കി കര്‍ണാടകയില്‍ ബി.ജെ.പി വീണ്ടും രാഷ്ട്രീയ കുതിരക്കച്ചവടം വഴി അധികാരം പിടിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് ഇതിനുള്ള ഓപ്പറേഷനുകള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....
പനാജി: ഗോവയില്‍ രണ്ടു മന്ത്രിമാര്‍ രാജിവെച്ചു. മന്ത്രിസഭാ പുന: സംഘടനയുടെ ഭാഗമായി നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതി മന്ത്രി പണ്ടുറാംഗ് മദിക്കാര്‍ എന്നിവരാണ് രാജിവെച്ചത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ കൂടാതെ ഇരുവരും ഏറെനാളായി ചികിത്സയിലായിരുന്നു....
ദോഹ: എണ്ണ ഉല്പാദനം വര്‍ധിപ്പിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി പെട്രോളിയം കയറ്റുമതി രാജ്യസംഘടന (ഒപെക്). അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില പിടിച്ചുനിര്‍ത്താന്‍ ഉല്പാദനം വര്‍ധിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യമാണ് ഒപെക് നിരാകരിച്ചത്. ഉല്പാദന നിയന്ത്രണം...
കൊല്‍ക്കത്ത: ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ ബി.എന്‍ ദത്ത് (92)അന്തരിച്ചു. തിങ്കളാഴ്ച്ച രാവിലെ കൊല്‍ക്കത്തിയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. 1988 മുതല്‍ 1990 വരെയാണ് ദത്ത് ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം...