കൊച്ചി: മുവാറ്റുപുഴ മാറാടിയില്‍ ബൈക്കുമായി കൂട്ടിയിടിച്ച് കെ.എസ്.ആര്.ടി.സി ബസ് പൂര്‍ണമായി കത്തിനശിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയില്‍ പെട്ട് ബൈക്ക് യാത്രികന് മരിച്ചു. തീ പടരുന്നതിന് മുമ്പ് ബസിലെ യാത്രക്കാരെ മുഴുവന്‍ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ സജീവമാക്കുന്നു. സഖ്യങ്ങള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാദേശിക പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ...
ചാമ്പ്യന്‍സ് ലീഗിലെ ചുവപ്പ് കാര്‍ഡില്‍ ദിവസങ്ങള്‍ക് മുമ്പാണ് മൈതാനത് നിന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കൃസ്റ്റ്യാനോ റൊണാള്‍ഡോ മടങ്ങിയത്. എന്നാല്‍ ഇതെല്ലാം മറന്ന പ്രകടനവുമായാണ് സിരിയ എ യില്‍ യുവന്തസിനായി സൂപ്പര്‍ താരം ഇറങ്ങിയത്. പോര്‍ച്ചൂഗീസ്...
ന്യൂഡല്‍ഹി: മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉടന്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സഞ്ജീവ് ഭട്ടിന്റെ...
ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ മറ്റൊരു പ്രതി കൂടി ഇന്ത്യവിട്ടതായി റിപ്പോര്‍ട്ട്. 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്ന ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശാരയാണ് രാജ്യം വിട്ടത്. നേരത്തെ ദുബായില്‍...
കോട്ടയം: ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് മാറ്റി. ജനറല്‍ ആസ്പത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ഫ്രാങ്കോയെ ഒക്ടോബര്‍ ആറ് വരെയാണ് ജുഡീഷ്യല്‍ പാലാ മജിസ്ട്രേറ്റ് കോടതി...
മുംബൈ: രാജ്യത്ത് ഇന്ധനവില യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കുതിക്കുന്നു. മെട്രോ നഗരങ്ങളില്‍ അഞ്ച് മുതല്‍ 12 പൈസ വരെയാണ് ഇന്ന് വര്‍ധനയുണ്ടായത്. മഹാരാഷ്ട്രയില്‍ പല ജില്ലകളിലും പെട്രോള്‍ ലിറ്ററിന് 91 രൂപ കടന്നു. മുംബൈയില്‍ ലിറ്റര്‍ പെട്രോളിന്...
ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ വീണ്ടുമൊരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തേണ്ട സമയം അതിക്രമിച്ചുവെന്ന് ഇന്ത്യന്‍ ആര്‍മി തലവന്‍ ബിപിന്‍ റാവത്ത്. പാക്കിസ്ഥാന് കേന്ദ്രമാക്കിയുള്ള തീവ്രവാദ പ്രവര്‍ത്തനം ശക്തമായിരിക്കുകയാണ്. ഇന്ത്യന്‍ ജനതയുടെ സമാധാനത്തെ ചോദ്യം ചെയ്യുകയാണ് പാക് തീവ്രവാദികളെന്നും ഇവരെ...
ആലപ്പുഴ: വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണം കൊലപതകമെന്ന് പൊലീസ്. കറ്റാനം കണ്ണനാകുഴിയിലാണ് വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പത്തൊന്‍പതുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വീട്ടമ്മയുടെ മകന്റെ സുഹൃത്തുമായ ജെറിന്...
ഭോപ്പാല്‍: മധ്യപ്രദേശിലെ ക്യാബിനറ്റ് മന്ത്രി പത്മ ശുക്ല ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങ് ചൗഹാന് മന്ത്രി സഭയില്‍ സാമൂഹ്യ ക്ഷേമ ബോര്‍ഡ് അധ്യക്ഷയായ പത്മ ശുക്ല ക്യാബിനറ്റ് പദവിയുള്ള നേതാവാണ്. കോണ്‍ഗ്രസില്‍...