കൊല്ലം: ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് 11 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കൊലാലം ഏഴുകോണിലാണ് സംഭവം. ഏഴുകോണ് വാളായിക്കോട് ഷിബുഭവനില്‍ ഷിബുവിന്രെയും അനിലയുടെയും പെണ്‍കുഞ്ഞാണ് മരിച്ചത്. അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടനെ...
ലക്നൗ:ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത് അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റി. യു.പി ബഹ്റായ് ജില്ലാ ആശുപത്രിയില്‍ തുടര്‍ച്ചയയുണ്ടായ ശിശു മരണങ്ങളെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി കുരുന്നുകള്‍ മരിച്ചതിനെ...
മുംബൈ: പെട്രോള്‍ വിലയിലെ കുതിപ്പ് തുടരുന്നു. മുംബൈയില്‍ ഇന്ന് ലിറ്ററിന് 10 പൈസ വര്‍ധിച്ച് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 89.80 രൂപയായി ഉയര്‍ന്നു. 20 പൈസ കൂടി കൂടിയായാല്‍ മുംബൈ നഗരത്തില്‍ പെട്രോള്‍ വില...
ഹൈദരാബാദ്: മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിധി പ്രസ്താവിച്ച ജഡ്ജി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് റിട്ടയേഡ് മെട്രോപോളിറ്റന്‍ സെഷന്‍സ് ജഡ്ജി രവീന്ദര്‍ റെഡ്ഡി ബി.ജെ.പിയില്‍ ചേരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍...
ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ മൂന്നു ദമ്പതികള്‍ ഉള്‍പ്പെടെ 13 പേര് മരിച്ചു. ടിയുനി സ്വാരാ പാതയില്‍ സനൈലിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു. പത്തു...
ചണ്ഡീഗഡ്: പഞ്ചാബിലെ ജില്ലാ പഞ്ചായത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തെരഞ്ഞെടുപ്പികളിലെ ഫലം പുറത്തുവരുമ്പോള്‍ ബി.ജെ.പി സഖ്യത്തെ തരിപ്പണമാക്കി കോണ്‍ഗ്രസിന് മിന്നും ജയം. 22 ജില്ലാ പഞ്ചായത്തുകളിലെ 354 സീറ്റുകളിലും 150 പഞ്ചായത്ത് സമിതികളിലെ 2,900 സീറ്റുകളിലേക്കുമാണ്...
കോഴിക്കോട്: മുക്കംപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ഒളിവില്‍. സംശയ കാരണത്താല്‍ കോഴിക്കോട്ടെ ധനകാര്യ സ്ഥാപനത്തിലെ പണയം സ്വര്‍ണം പരിശോധിച്ചതിലൂടെയാണ് തട്ടിപ്പു സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. എന്നാല്‍ തട്ടിപ്പ് പുറത്താകുംമുന്നേ...
ജയ്പൂര്‍: രാജസ്ഥാനിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടു. ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ എം.എല്‍.എ കൂടിയായ മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. അതേസമയം മാനവേന്ദ്ര സിങ് കോണ്‍ഗ്രസിലേക്ക്...
വിജയവാഡ: ആന്ധ്രയിലെ പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് മൂന്ന് മരണം. ആന്ധ്രാപ്രദേശിലെ രാജമുണ്ടിയിലാണ് അപകടം. സൂര്യ കന്തം, വിനയ് റെഡി, ദനലക്ഷ്മി എന്നിവരാണ് മരിച്ചത്. അതേസമയം മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് – തൃണമൂല്‍ സഖ്യ സാധ്യതകള്‍ സജീവമാക്കി പി.സി.സി നേതൃസ്ഥാനത്ത് അഴിച്ചുപണി. ആദിര്‍ രഞ്ജന്‍ ചൗധരിക്കു പകരം സോമേന്ദ്രനാഥ് മിത്രയെ ബംഗാള്‍ പി.സി.സി അധ്യക്ഷനായി എ.ഐ.സി.സി നേതൃത്വം നിയമിച്ചു. ആദിര്‍...