കൊച്ചി: നടന് ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും. ഏറെ നാളായി ചികിത്സയിലായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ രാജു ആസ്പത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറിയിരുന്നു. സംസാരശേഷി ഭാഗികമായി...
ചെന്നൈ: കേസിലെ വിവാദ നായിക ചാരക്കേസില്‍ ആരോപണ വിധേയയായിരുന്ന മാലി സ്വദേശിനി മറിയം റഷീദ കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കേസില്‍ ഐ.എസ്.ആര്.ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി...
നീണ്ട കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോക്ക് യുവന്റസ് ജേഴ്സിയില്‍ ഗോള്‍ നേടി. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസില്‍ എത്തിയ ശേഷം ആദ്യ ഗോള്‍ നേടിയ റൊണാള്‍ഡോ ആരാധകര്‍ക്ക് മുന്നില്‍ വന്‍ ആഹ്ലാദ പ്രകടനമാണ്...
ഛണ്ഡീഗഡ്: ഹരിയാനയില്‍ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യ പ്രതി സൈനികനാണെന്ന് സ്ഥീരികരിച്ചെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍ നല്കിയ നഷ്ടപരിഹാരത്തുക ഇരയായ പെണ്‍കുട്ടിയുടെ കുടുംബം നിരസിച്ചു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍...
പാറ്റ്ന: ട്രെയിനി നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്സുമാര്‍ ചെരുപ്പൂരി പൊതിരെ തല്ലി. ബീഹാറിലെ കെയ്താറിലെ ഒരു ആശുപത്രിയിലാണ് സംഭവം. നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിവില്‍ സര്‍ജന്റിനെതിരെ നഴ്സുമാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളെ...
വാഷിങ്ടണ്‍: അമേരിക്കയില്‍ ആഞ്ഞുവീശിയ ഫ്ളോറന്‍സ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം എട്ടായി. കാറ്റിന്റെ പ്രഹരശേഷി കുറഞ്ഞിട്ടുണ്ടെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ല. ഫ്ളോറന്‍സിന്റെ പ്രഭാവത്തില്‍ നോര്‍ത്ത് കരോലിനയിലും സൗത്ത് കരോലിനിയിലും കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലുള്ള...
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപിരിവ് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല. കേരളത്തിന്റെ ഭരണം ജയരാജന്മാരില് മാത്രമായി...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി(ജെ.എന്‍.യു) വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ നാല് സുപ്രധാന സീറ്റുകളിലും ഇടത് അനുകൂല കൂട്ടായ്മക്ക് വിജയം. യുണൈറ്റഡ് ലെഫ്റ്റ് അലയന്‍സ് എന്ന പേരില്‍ ഐസ, ഡി.എസ്.എഫ്, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍...
ന്യൂഡല്‍ഹി: ആര്.എസ്.എസ് രാജ്യത്തെ വര്‍ഗീയതയുടെ പേരില്‍ വിഭജിക്കുകയാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ ആര്.എസ്.എസില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ആര്.എസ്.എസ് ജനങ്ങളെ വിഭജിക്കുകയാണ്. ഇക്കാരണത്താലാണ് താന്‍ ആര്.എസ്.എസിനെ...
കൊച്ചി: സച്ചിന് ടെന്‍ഡുല്‍ക്കര്‍ കൈമാറിയ ഓഹരി ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. 2014 മുതല്‍ ടീമിലെ 20 ശതമാനം ഓഹരിയാണ് സച്ചിനുണ്ടായിരുന്നത്. സച്ചിന് ഓഹരി വിറ്റു എന്ന...